പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

KIDS CORNER

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




സിബിഎസ്ഇ ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ്: അപേക്ഷ 10വരെ മാത്രം

സിബിഎസ്ഇ ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ്: അപേക്ഷ 10വരെ മാത്രം

തിരുവനന്തപുരം:ഒറ്റ പെൺകുട്ടി മാത്രമുള്ള കുടുംബത്തിലെ സിബിഎസ്ഇ വിദ്യാർത്ഥിനിക്ക് നൽകുന്ന 'ഒറ്റ പെൺകുട്ടി' സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം ജനുവരി 10ന് അവസാനിക്കും. 70 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായി, നിലവിൽ പ്ലസ്ടു തലത്തിൽ സിബിഎസ്ഇ സ്കൂളിൽ...

സിബിഎസ്ഇ 10,12 ക്ലാസ് വാർഷിക പരീക്ഷകളുടെ അഡ്മിറ്റ് കാർഡ്

സിബിഎസ്ഇ 10,12 ക്ലാസ് വാർഷിക പരീക്ഷകളുടെ അഡ്മിറ്റ് കാർഡ്

തിരുവനന്തപുരം:സിബിഎസ്ഇ 10,12 ക്ലാസ് വാർഷിക പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് ഉടൻ പ്രസിദ്ധീകരിക്കും. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://cbse.nic.in വഴിയാണ് കാർഡ് ലഭിക്കുക. റഗുലർ വിദ്യാർത്ഥികൾക്കുള്ള അഡ്മിറ്റ് കാർഡുകൾ സ്കൂളിൽ നിന്ന് ഡൗൺലോഡ് ചെയ്ത്...

കലോത്സവ നഗരിയിലെ പാർക്കിങ് സ്ഥലങ്ങൾ അറിയാം: വേദികളും പാർക്കിങ് സൗകര്യവും വേർതിരിച്ച്  

കലോത്സവ നഗരിയിലെ പാർക്കിങ് സ്ഥലങ്ങൾ അറിയാം: വേദികളും പാർക്കിങ് സൗകര്യവും വേർതിരിച്ച്  

JOIN OUR WHATSAPP GROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവത്തിന് എത്തുന്ന മത്സരാർത്ഥികൾക്കും അധ്യാപകർക്കും മറ്റുള്ളവർക്കും ഉള്ള പാർക്കിങ് സൗകര്യങ്ങൾ വേദികൾ തിരിച്ച് ക്രമീകരിച്ചിട്ടുണ്ട്. ട്രാഫിക്...

CUET- PG അപേക്ഷാ സമർപ്പണം തുടങ്ങി: അവസാന തീയതി ഫെബ്രുവരി ഒന്ന്

CUET- PG അപേക്ഷാ സമർപ്പണം തുടങ്ങി: അവസാന തീയതി ഫെബ്രുവരി ഒന്ന്

JOIN OUR WHATSAPP GROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:രാജ്യത്തെ വിവിധ സർവകലാശാലകളിൽബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ളസെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിനുള്ള (CUET-PG) അപേക്ഷ ഇപ്പോൾ സമർപ്പിക്കാം. ബിരുദാനന്തര...

കലോത്സവ നഗരിയിൽ എത്തുന്നവർ ശ്രദ്ധിക്കുക: നാളെമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം

കലോത്സവ നഗരിയിൽ എത്തുന്നവർ ശ്രദ്ധിക്കുക: നാളെമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം

  JOIN OUR WHATSAPP GROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്ന തിരുവനന്തപുരം നഗരത്തിൽ ജനുവരി 4മുതൽ 8 വരെ ഗതാഗത നിയന്ത്രണം. കിഴക്കേകോട്ട മുതൽ പഴവങ്ങാടി ഗണപതി ക്ഷേത്രംവരെ റോഡിന്റെ...

കലോത്സവ നഗരിയിൽ നിങ്ങൾക്കുള്ള സൗകര്യങ്ങൾ അറിയാം: ക്യൂആർ കോഡ് സ്കാൻ ചെയ്യൂ

കലോത്സവ നഗരിയിൽ നിങ്ങൾക്കുള്ള സൗകര്യങ്ങൾ അറിയാം: ക്യൂആർ കോഡ് സ്കാൻ ചെയ്യൂ

JJOIN OUR WHATSAPP GROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവത്തിനെത്തുന്ന മൽസരാർഥികൾക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് സമഗ്രമായി അറിയാൻ ക്യൂ ആർ കോഡ് സംവിധാനം. ക്യൂ ആർ കോഡ് സ്‌കാൻ ചെയ്താൽ...

UGC NET 2024 ഡിസംബർ സെഷൻ പരീക്ഷ ഇന്നുമുതൽ: നിർദ്ദേശങ്ങൾ അറിയാം

UGC NET 2024 ഡിസംബർ സെഷൻ പരീക്ഷ ഇന്നുമുതൽ: നിർദ്ദേശങ്ങൾ അറിയാം

JOIN OUR WHATSAPP ഗGROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:യുജിസി നെറ്റ് 2024 ഡിസംബർ സെഷൻ പരീക്ഷകൾക്ക് ഇന്ന്തുടക്കം. ജനുവരി 3 മുതൽ 16വരെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ നടക്കും.പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഡിസംബർ...

അധ്യയന വർഷം അവസാനിക്കാറായി: 154 ഗവ. ഹയർ സെക്കന്ററി സ്കൂളുകളിൽ പ്രിൻസിപ്പൽമാരില്ല

അധ്യയന വർഷം അവസാനിക്കാറായി: 154 ഗവ. ഹയർ സെക്കന്ററി സ്കൂളുകളിൽ പ്രിൻസിപ്പൽമാരില്ല

JOIN OUR WHATSAPP GROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം: ഈ അധ്യയന വർഷം അവസാനിക്കാറായിട്ടും സംസ്ഥാനത്തെ 154 ഗവ. ഹയർ സെക്കന്ററി സ്കൂളുകളിൽ പ്രിൻസിപ്പൽമാരില്ല. ഹയർ സെക്കന്ററി വാർഷിക പരീക്ഷകൾ അടുത്തെത്തിയ സാഹചര്യത്തിൽ...

തിരുന്നാവായ നാവാമുകുന്ദ, മാർ ബേസിൽ സ്കൂളുകൾക്ക് വിലക്ക്: ഉത്തരവിറങ്ങി

തിരുന്നാവായ നാവാമുകുന്ദ, മാർ ബേസിൽ സ്കൂളുകൾക്ക് വിലക്ക്: ഉത്തരവിറങ്ങി

തിരുവനന്തപുരം:ഇക്കഴിഞ്ഞ സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന ചടങ്ങിൽ വിദ്യാർഥികളെ ഉപയോഗിച്ച് പ്രതിഷേധമുയർത്തുകയും ചടങ്ങ് അലങ്കോലപ്പെടുത്തുകയും ചെയ്തെന്ന കണ്ടെത്തലിനെ തുടർന്ന് മലപ്പുറം ജില്ലയിലെ തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂൾ, എറണാകുളം...

NEET-UG പരീക്ഷ: വിദഗ്ധ സമിതിയുടെ ശിപാർശകൾ നടപ്പാക്കുമെന്ന് കേന്ദ്രം 

NEET-UG പരീക്ഷ: വിദഗ്ധ സമിതിയുടെ ശിപാർശകൾ നടപ്പാക്കുമെന്ന് കേന്ദ്രം 

തിരുവനന്തപുരം: വിദഗ്ധ സമിതി നിർദേശിച്ച എല്ലാ തിരുത്തൽ നടപടികളും പാലിച്ച് നീറ്റ്-യുജി പരീക്ഷ കുറ്റമറ്റതാകുമെന്ന് കേന്ദ്ര സർക്കാർ. പരീക്ഷ പരിഷ്ക്കരണവുമായി ബന്ധപ്പെട്ട ഏഴംഗ വിദഗ്ധ  സമിതിയുടെ നിർദേശങ്ങൾ എല്ലാം പാലിക്കുമെന്ന് കേന്ദ്ര സർക്കാർ ...

Useful Links

Common Forms