പ്രധാന വാർത്തകൾ
നവംബർ 22ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധിസ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 27മുതൽ തിരൂരിൽപഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികകളിൽ നിയമനം: 48,480 മുതൽ 85,920വരെ ശമ്പളംഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾകാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ: അപേക്ഷ 14 വരെഎൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാംവിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു 

NEWS PHOTOS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




അക്രമസംഭവങ്ങൾ: സർവകലാശാലാ ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചു

അക്രമസംഭവങ്ങൾ: സർവകലാശാലാ ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചു

തേഞ്ഞിപ്പലം:വെള്ളിയാഴ്ച വൈകുന്നേരം മുതലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് പഠന വകുപ്പുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു . സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർത്ഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനു മാണ് നടപടിയെന്ന്...

വള്ളത്തോൾ ജയന്തിയും അക്കിത്തം ജന്മശതാബ്ദി ആഘോഷവും 13മുതൽ എടപ്പാളിൽ

വള്ളത്തോൾ ജയന്തിയും അക്കിത്തം ജന്മശതാബ്ദി ആഘോഷവും 13മുതൽ എടപ്പാളിൽ

തിരുവനന്തപുരം:വള്ളത്തോൾ ജയന്തിയും അക്കിത്തം ജന്മശതാബ്ദി ആഘോഷവും 13മുതൽ 16വരെ മലപ്പുറം ജില്ലയിലെ എടപ്പാൾ വള്ളത്തോൾ സഭാമണ്ഡപത്തിൽ നടക്കും. സാഹിത്യോത്സവം-2025 എന്ന പേരിൽ നടക്കുന്ന പരിപാടി തിങ്കൾ രാവിലെ 10ന് ഹിന്ദി കവി അരുൺ കമൽ ഉദ്ഘാടനംചെയ്യും. ഡോ....

എംഎസ്എഫിനെ മലർത്തിയടിച്ച് കെഎസ്‍യു: പിന്നാലെ ബാനറും

എംഎസ്എഫിനെ മലർത്തിയടിച്ച് കെഎസ്‍യു: പിന്നാലെ ബാനറും

കോഴിക്കോട്: കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിൽ എംഎസ്എഫിനെ മലർത്തിയടിച്ച് കെഎസ്‍യു. കൊടുവളളി കെഎംഒ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിലാണ് എംഎസ്എഫിനെ കെഎസ്‍യു പരാജയപ്പെടുത്തിയത്. വിജയത്തിന് പിന്നാലെ എംഎസ്എഫിനെതിരെ കെഎസ്‌യു ബാനർ ഉയർത്തുകയും ചെയ്തു 'എംഎസ്എഫ്...

ച്യൂയിങ്ഗം ഉപേക്ഷിച്ച് കുട്ടികൾ: മൈക്രോ പ്ലാസ്റ്റിക് ബോധവത്കരണ പരിപാടിക്ക് തുടക്കം

ച്യൂയിങ്ഗം ഉപേക്ഷിച്ച് കുട്ടികൾ: മൈക്രോ പ്ലാസ്റ്റിക് ബോധവത്കരണ പരിപാടിക്ക് തുടക്കം

കണ്ണൂർ: മൈക്രോ പ്ലാസ്റ്റിക്കുകളെയും ച്യൂയിങ്ഗത്തെയും കുറിച്ചുള്ള ബോധവത്കരണ ക്ലാസ് കേട്ടപ്പോൾ കുട്ടികൾ പരസ്പരം നോക്കി. എൻഎസ്എസ് വളണ്ടിയർമാർ അവതരിപ്പിച്ച ഫ്‌ളാഷ് മോബ് കൂടി കഴിഞ്ഞതോടെ തങ്ങളുടെ കയ്യിലുണ്ടായിരുന്ന ച്യൂയിങ്ഗം അവർ വലിച്ചെറിഞ്ഞു.. ഇനി ഇത്...

ഗുരുജ്യോതി സംസ്ഥാനതല പുരസ്‌കാരം ഡോ.എം. സി.പ്രവീണിന്

ഗുരുജ്യോതി സംസ്ഥാനതല പുരസ്‌കാരം ഡോ.എം. സി.പ്രവീണിന്

കൊല്ലം:എഴുത്തുകാരിയും പരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരി ടീച്ചറിൻ്റെ ഓർമ്മയ്ക്കായി സുഗതവനം ട്രസ്റ്റ് ഏർപ്പെടുത്തിയ ഗുരുജ്യോതി സംസ്ഥാന അവാർഡ് മലപ്പുറം ആലത്തിയൂർ കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കോമേഴ്സ് അധ്യാപകനായ ഡോ....

ഹയർ സെക്കൻഡറി അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സ് പ്രവേശനം: സ്കോൾ കേരള അപേക്ഷ

ഹയർ സെക്കൻഡറി അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സ് പ്രവേശനം: സ്കോൾ കേരള അപേക്ഷ

തിരുവനന്തപുരം:സ്കോൾ കേരള ഹയർ സെക്കൻഡറി അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സിന്റെ 2025-27 ബാച്ചിലെ ഒന്നാം വർഷ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഹയർ സെക്കൻഡറി ബോർഡിന് കീഴിൽ കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പുകളിൽ ഇക്കണോമിക്സ് ഒരു വിഷയമായിട്ടുള്ള വിവിധ വിഷയ...

കേരള സ്കൂള്‍ ഒളിമ്പിക്സ് ഒക്ടോബര്‍ 21 മുതല്‍: രാത്രിയും പകലും മത്സരങ്ങൾ

കേരള സ്കൂള്‍ ഒളിമ്പിക്സ് ഒക്ടോബര്‍ 21 മുതല്‍: രാത്രിയും പകലും മത്സരങ്ങൾ

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായിക മേള -2025 ഒളിമ്പിക്സ് മാതൃകയില്‍ ഒക്ടോബര്‍ 21 മുതല്‍ 28 വരെ തിരുവനന്തപുരത്ത് നടക്കും. കായിക മേളയില്‍ അണ്ടര്‍ ഫോര്‍ട്ടീന്‍, സെവന്‍റീന്‍, നൈന്‍റീന്‍ കാറ്റഗറികളിലും അതോടൊപ്പം സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളും...

ഇന്ന് വിജയദശമി: ‘ഹരിശ്രീ’ കുറിച്ച് പതിനായിരങ്ങൾ

ഇന്ന് വിജയദശമി: ‘ഹരിശ്രീ’ കുറിച്ച് പതിനായിരങ്ങൾ

തിരുവനന്തപുരം:വിജയദശമി ദിനത്തിൽ 'ഹരി ശ്രീ' കുറിച്ച് പതിനായിരക്കണക്കിന് കുരുന്നുകൾ. സംസ്ഥാനത്തിനകത്തും പുറത്തുമായി ക്ഷേത്രങ്ങളിലും വിവിധ കേന്ദ്രങ്ങളിലും എഴുത്തിനിരുത്തൽ ചടങ്ങുകൾ പുരോഗമിക്കുകയാണ്. ഭാഷാപിതാവിന്റെ മണ്ണായ തിരൂർ തുഞ്ചൻ പറമ്പിൽ പുലർച്ചെ...

ഗാസ വംശഹത്യയുടെ ദൃക്‌സാക്ഷി അനുഭവത്തിൻ്റെ നേർവിവരണവുമായി എംഇഎസ് മെഡിക്കൽ കോളേജ്

ഗാസ വംശഹത്യയുടെ ദൃക്‌സാക്ഷി അനുഭവത്തിൻ്റെ നേർവിവരണവുമായി എംഇഎസ് മെഡിക്കൽ കോളേജ്

മലപ്പുറം:പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിൽ എംഇഎസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാസ വംശഹത്യയുടെ ദൃക്‌സാക്ഷി അനുഭവത്തിൻ്റെ നേർവിവരണം നടത്തി . തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുൻ ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടും ഐക്യരാഷ്ട്ര ആരോഗ്യ വിഭാഗം...

വിദ്യാലയങ്ങളിലെ സൗകര്യങ്ങളും സംവിധാനങ്ങളും വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണം: മുഖ്യമന്ത്രിയുടെ സന്ദേശം

വിദ്യാലയങ്ങളിലെ സൗകര്യങ്ങളും സംവിധാനങ്ങളും വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണം: മുഖ്യമന്ത്രിയുടെ സന്ദേശം

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകൾ ഇപ്പോൾ മികവിന്റെ കേന്ദ്രങ്ങളാണെന്നും നമ്മുടെ സ്കൂളുകളിലെ പഠന സൗകര്യങ്ങളും ആധുനിക സംവിധാനങ്ങളും പ്രയോജനപ്പെടുത്താൻ വിദ്യാർത്ഥികൾ മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഗാന്ധിജയന്തി സന്ദേശത്തിലാണ്...

Useful Links

Common Forms