പ്രധാന വാർത്തകൾ
ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി

VIDHYARAMGAM

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




ബിരുദാനന്തര ബിരുദ കോഴ്സുകളിൽ തത്സമയ പ്രവേശനം ആരംഭിച്ചു: അവസാന തീയതി 13

ബിരുദാനന്തര ബിരുദ കോഴ്സുകളിൽ തത്സമയ പ്രവേശനം ആരംഭിച്ചു: അവസാന തീയതി 13

തിരുവനന്തപുരം:കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിൽ (ഐപിപിഎൽ) 2024-25 അധ്യയന വർഷത്തെ എംഎ സോഷ്യൽ എന്റർപ്രണർഷിപ്പ് ആൻഡ് ഡെവലപ്മെന്റ്, എംഎ പബ്ലിക് പോളിസി ആൻഡ് ഡെവലപ്മെന്റ്, എംഎ...

സഹപാഠികളുടെ സമ്മാനമായ സ്നേഹഭവനം അവർ സ്നേഹപൂർവ്വം ഏറ്റുവാങ്ങി

സഹപാഠികളുടെ സമ്മാനമായ സ്നേഹഭവനം അവർ സ്നേഹപൂർവ്വം ഏറ്റുവാങ്ങി

തിരുവനന്തപുരം:വിദ്യാർത്ഥികൾ സഹോദരങ്ങളായ സഹപാഠികൾക്ക് നിർമിച്ചു നൽകിയ സ്നേഹ ഭവനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പകൽക്കുറി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സുമനസ്സുകളുടെ സഹായത്തോടെ പണികഴിപ്പിച്ചതാണ്...

പാലിയേറ്റീവ് കെയറിനെ എംബിബിഎസ് കരിക്കുലത്തിൽ ഉൾപ്പെടുത്തും: നടപടികൾ പുരോഗമിക്കുന്നു

പാലിയേറ്റീവ് കെയറിനെ എംബിബിഎസ് കരിക്കുലത്തിൽ ഉൾപ്പെടുത്തും: നടപടികൾ പുരോഗമിക്കുന്നു

തൃശൂർ: പാലിയേറ്റിവ് കെയർ (സാന്ത്വന ചികിത്സ) എന്ന ശാസ്ത്രശാഖയെ എംബിബിഎസ് കരിക്കുലത്തിൽ ഉൾപ്പെടുത്താനുള്ള നടപടി തുടങ്ങി. ഇതിനുള്ള നടപടി ക്രമങ്ങൾ ആരോഗ്യ സർവകലാശാലയിൽ പുരോഗമിക്കുന്നതായി 'പാലിയം ഇന്ത്യ’ ചെയർമാൻ ഡോ.എം.ആർ. രാജഗോപാൽ പറഞ്ഞു. മെഡിക്കൽ...

യുനെസ്കോയിൽ പ്രോഗ്രാം സ്പെഷ്യലിസ്റ്റ്: പ്രതിവർഷം 72 ലക്ഷം രൂപ ശമ്പളം

യുനെസ്കോയിൽ പ്രോഗ്രാം സ്പെഷ്യലിസ്റ്റ്: പ്രതിവർഷം 72 ലക്ഷം രൂപ ശമ്പളം

തിരുവനന്തപുരം:പ്രതിവർഷം 72 ലക്ഷം രൂപ ശമ്പളത്തിൽ യുനെസ്കോയിൽ ജോലി നേടാൻ അവസരം. യുനെസ്കോയുടെ പ്രോഗ്രാം സ്പെഷ്യലിസ്റ്റ് (നാച്ചുറൽ സയൻസ്) ഒഴിവുകളിലേക്ക് നിയമനം. ചിലിയിലെ സാൻ്റിയാഗോയിലാണ് നിയമനം നടത്തുക. 86,627 അമേരിക്കൻ ഡോളർ (72 ലക്ഷം രൂപ) ആണ്...

ഇന്ത്യൻ റെയിൽവേയിൽ 11,558 ഒഴിവുകൾ: നിയമനം നോൺ ടെക്നിക്കൽ വിഭാഗങ്ങളിൽ

ഇന്ത്യൻ റെയിൽവേയിൽ 11,558 ഒഴിവുകൾ: നിയമനം നോൺ ടെക്നിക്കൽ വിഭാഗങ്ങളിൽ

തിരുവനന്തപുരം:ഇന്ത്യൻ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് 11,558 ഒഴിവുകളിൽ നിയമനത്തിന് ഒരുങ്ങുന്നു. നോൺ ടെക്നിക്കൽ വിഭാഗത്തിലാണ് മുഴുവൻ ഒഴിവുകളും. സെപ്റ്റംബർ 14മുതൽ അപേക്ഷ സമർപ്പണം ആരംഭിക്കും. നിയമനവുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷൻ ഉടൻ ഔദ്യോഗിക...

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള 5കിലോ അരി ഓണത്തിനു മുൻപ് വിതരണം ചെയ്യും: വിതരണം തുടങ്ങി

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള 5കിലോ അരി ഓണത്തിനു മുൻപ് വിതരണം ചെയ്യും: വിതരണം തുടങ്ങി

തിരുവനന്തപുരം:സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും ഓണത്തിന് 5 കിലോ അരി വീതം വിതരണം ചെയ്യുന്നത് കുട്ടികളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് മന്ത്രി വിmശിവൻകുട്ടി. സ്‌കൂൾ കുട്ടികൾക്ക്...

ചാർട്ടേർഡ് അക്കൗണ്ടന്റ്സ് പരീക്ഷ: അപേക്ഷ നൽകാൻ അന്തിമ അവസരം

ചാർട്ടേർഡ് അക്കൗണ്ടന്റ്സ് പരീക്ഷ: അപേക്ഷ നൽകാൻ അന്തിമ അവസരം

തിരുവനന്തപുരം:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ നടത്തുന്ന നവംബർ സെഷൻ ചാർട്ടേർഡ് അക്കൗണ്ട്ന്റ്സ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ഒരു അവസരം കൂടി. രാജ്യത്തെ വിദ്യാർഥികളുടെ അഭ്യർത്ഥനയെ തുടർന്നാണ് ഓൺലൈൻ അപേക്ഷ നൽകാനുള്ള സമയം...

ദേശീയപാത അതോറിറ്റിയിൽ മാനേജർ തസ്തികളിൽ നിയമനം: ആകെ 60 ഒഴിവുകൾ

ദേശീയപാത അതോറിറ്റിയിൽ മാനേജർ തസ്തികളിൽ നിയമനം: ആകെ 60 ഒഴിവുകൾ

തിരുവനന്തപുരം:നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ മാനേജർ തസ്‌തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഡെപ്യൂട്ടേഷൻ നിയമനമാണ്.ജനറൽ മാനേജർ (ടെക്നിക്കൽ) വിഭാഗത്തിൽ 20 ഒഴിവുകളും ഡെപ്യൂട്ടി ജനറൽ മാനേജർ (ടെക്നിക്കൽ) വിഭാഗത്തിൽ 20 ഒഴിവുകളും മാനേജർ...

ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ബിഡിസ്, എംഡിസ് പ്രവേശനം: അപേക്ഷ ഡിസംബർ 3 വരെ

ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ബിഡിസ്, എംഡിസ് പ്രവേശനം: അപേക്ഷ ഡിസംബർ 3 വരെ

തിരുവനന്തപുരം:കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ (എൻഐഡി) 2025 കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി ഡിസംബർ 3ആണ്. 3ന് വൈകീട്ട് 4 വരെ അപേക്ഷിക്കാം. ബിഡിസ്, എംഡിസ്...

ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ സ്കോളർഷിപ്പ്: അപേക്ഷ നവംബർ 30വരെ

ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ സ്കോളർഷിപ്പ്: അപേക്ഷ നവംബർ 30വരെ

തിരുവനന്തപുരം:ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ ഏർപ്പെടുത്തിയ സ്കോകർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. എംഇ, എംടെക്, എംഡിസൈൻ കോഴ്സുകളിലെ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. ഡ്യൂവൽ ഡിഗ്രി കോഴ്സുകളിൽ അവസാനത്തെ ഒരു വർഷം മാത്രമേ സ്കോളർഷിപ്പ്...

Useful Links

Common Forms