പ്രധാന വാർത്തകൾ
ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി

VIDHYARAMGAM

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.

സെന്റേഴ്‌സ് ഓഫ് എക്സലൻസിന് ലോകബാങ്ക് പിന്തുണ: മികവിന്റെ കേന്ദ്രങ്ങൾ അന്താരാഷ്ട്രവൽക്കരിക്കുമെന്ന് മന്ത്രി

സെന്റേഴ്‌സ് ഓഫ് എക്സലൻസിന് ലോകബാങ്ക് പിന്തുണ: മികവിന്റെ കേന്ദ്രങ്ങൾ അന്താരാഷ്ട്രവൽക്കരിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ആരംഭിക്കുന്ന സെന്റേഴ്‌സ് ഓഫ് എക്സലൻസിന്റെ അന്താരാഷ്ട്രവൽക്കരണത്തിന് ലോകബാങ്ക് പിന്തുണ നൽകുമെന്ന് മന്ത്രി ഡോ ആർ.ബിന്ദു. ലോകബാങ്കിന്റെ എജ്യൂക്കേഷൻ ഗ്ലോബൽ പ്രാക്ടീസ് പദ്ധതിയുടെ ചുമതലക്കാരുമായുള്ള കൂടിക്കാഴ്ചയിലാണ്...

കേരളത്തിലെ ഒൻപതാം ക്ലാസ് ഇംഗ്ലീഷ് സിലബസിൽ മുംബൈയിലെ ഡബ്ബാവാലകൾ; അഭിമാനമെന്ന് ഡബ്ബാവാലകൾ

കേരളത്തിലെ ഒൻപതാം ക്ലാസ് ഇംഗ്ലീഷ് സിലബസിൽ മുംബൈയിലെ ഡബ്ബാവാലകൾ; അഭിമാനമെന്ന് ഡബ്ബാവാലകൾ

തിരുവനന്തപുരം:മുംബൈയിലെ ലോകപ്രശസ്ത ഡബ്ബാവാലകൾ കേരളത്തിൽ പാഠ്യ വിഷയമാണെന്ന് അറിഞ്ഞു അഭിമാനം കൊള്ളുകയാണ് ഈ മേഖലയിലെ നൂറുകണക്കിന് തൊഴിലാളികൾ. കേരളത്തിലെ ഒമ്പതാം ക്ലാസ് ഇംഗ്ലീഷ് സിലബസിൻ്റെ ഭാഗമായിരിക്കുകയാണ് മുംബൈയിൽ ജോലിയെടുക്കുന്ന ഡബ്ബാവാലകൾ....

സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സുകളിൽ കോൺസ്റ്റബിൾ നിയമനം: ആകെ 39481 ഒഴിവുകൾ

സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സുകളിൽ കോൺസ്റ്റബിൾ നിയമനം: ആകെ 39481 ഒഴിവുകൾ

തിരുവനന്തപുരം:സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സുകളിൽ (സിഎപിഎഫ്) കോൺസ്റ്റബിൾ നിയമനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. എസ്എസ്എഫ്, റൈഫിൾമാൻ (ജിഡി) എന്നിവയിലെ കോൺസ്റ്റബിൾ നിയമനത്തിനായി സ്റ്റാഫ് സെലെക്ഷൻ കമ്മീഷനാണ് അപേക്ഷ ക്ഷണിച്ചത്. ആകെ 39,481 ഒഴിവുകളിലാണ് നിയമനം...

ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഫിനാന്‍സ് ഓഫീസര്‍ തസ്തികയിൽ ഒഴിവുകള്‍: അപേക്ഷ 3വരെ

ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഫിനാന്‍സ് ഓഫീസര്‍ തസ്തികയിൽ ഒഴിവുകള്‍: അപേക്ഷ 3വരെ

തിരുവനന്തപുരം:ബനാറസ് ഹിന്ദു സര്‍വകലാശാലയിൽ ഫിനാന്‍സ് ഓഫീസര്‍ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫിനാന്‍സിലും അക്കൗണ്ട്സിലും ഓഡിറ്റിലുമാണ് നിയമനം. സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒക്ടോബര്‍ 3വരെ അപേക്ഷ നൽകാം. വിശദമായ രേഖകൾ അടങ്ങിയ അപേക്ഷ...

മുൻ നേതാവിന് മാർക്ക് ദാനം: മാർക്ക് ലിസ്റ്റ് പിൻവലിക്കാൻ നിർദേശം

മുൻ നേതാവിന് മാർക്ക് ദാനം: മാർക്ക് ലിസ്റ്റ് പിൻവലിക്കാൻ നിർദേശം

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയിലെ മാർക്ക്ദാന വിവാദത്തിൽ കർശന നടപടിയുമായി വൈസ് ചാൻസിലർ. വിവാദമുയർത്തിയ മാർക്ക് ലിസ്റ്റ് പിൻവലിക്കാൻ വൈസ് ചാൻസലർ നിർദേശം നൽകി. മുൻ എസ്എഫ്ഐ നേതാവിന് മാർക്ക് കൂട്ടിനൽകിയെന്ന പരാതിയിലാണ് വിസിയുടെ നടപടി.കാലിക്കറ്റ് സർവകലാശാലയിൽ...

എംബിഎ സീറ്റൊഴിവ്, എംഎ അറബിക് പ്രാക്ടിക്കൽ പരീക്ഷ, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ് സർവകലാശാല വാർത്തകൾ

എംബിഎ സീറ്റൊഴിവ്, എംഎ അറബിക് പ്രാക്ടിക്കൽ പരീക്ഷ, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ് സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയുടെ വിവിധ സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസുകളിൽ (എസ്.എം.എസ്.) എം.ബി.എ. പ്രോഗ്രാമിന് ജനറൽ / സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. അടിസ്ഥാന യോഗ്യത : ബിരുദം. KMAT / CMAT / CAT യോഗ്യത ഇല്ലാത്തവർക്കും അപേക്ഷിക്കാം....

സ്പോട്ട് അഡ്മിഷൻ, അസി. പ്രഫസർ നിയമനം, ഓറിയന്റേഷൻ ക്ലാസ്: കണ്ണൂർ സർവകലാശാല വാർത്തകൾ

സ്പോട്ട് അഡ്മിഷൻ, അസി. പ്രഫസർ നിയമനം, ഓറിയന്റേഷൻ ക്ലാസ്: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:സർവകലാശാലയുടെ നീലേശ്വരം ഡോ. പി.കെ.രാജൻ മെമ്മോറിയൽ ക്യാമ്പസിലെ സെന്റർ ഫോർ മാനേജ്‌മന്റ് സ്റ്റഡീസിൽ എം.ബി.എ പ്രോഗ്രാമിന് ഒഴിവുള്ള സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 11.09.2024 ബുധനാഴ്ച രാവിലെ 10:30 മണിക്ക് കണ്ണൂർ താവക്കര ക്യാമ്പസിലെ മാനേജ്മെൻറ്...

പരീക്ഷാ തീയതി, പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കല്‍ പരീക്ഷകൾ: എംജി സർവകലാശാല വാർത്തകൾ

പരീക്ഷാ തീയതി, പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കല്‍ പരീക്ഷകൾ: എംജി സർവകലാശാല വാർത്തകൾ

കോട്ടയം: രണ്ടാം സെമസ്റ്റര്‍ എം.എസ്.സി അപ്ലൈഡ് മൈക്രോബയോളജി (സിഎസ്എസ് 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2024), പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 11,12...

പരീക്ഷമാറ്റി, പിജി സപ്ലിമെന്ററി അലോട്മെന്റ്, സ്പോട്ട് അഡ്മിഷൻ: കേരള സർവകലാശാല വാർത്തകൾ

പരീക്ഷമാറ്റി, പിജി സപ്ലിമെന്ററി അലോട്മെന്റ്, സ്പോട്ട് അഡ്മിഷൻ: കേരള സർവകലാശാല വാർത്തകൾ

തിരുവനന്തപുരം:കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്‌തിട്ടുള്ള കോളജുകളിലെ ഒന്നാംവർഷ വർഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള സപ്ലിമെൻ്ററി അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥിയുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെൻ്റ് പരിശോധിക്കാവുന്നതാണ്. പുതിയതായി...

ശനിയാഴ്ചകൾ പ്രവർത്തിദിനം, വേനലവധിക്കാലത്തേക്ക് അധ്യയനം നീട്ടൽ: ശക്തമായ എതിർപ്പ്

ശനിയാഴ്ചകൾ പ്രവർത്തിദിനം, വേനലവധിക്കാലത്തേക്ക് അധ്യയനം നീട്ടൽ: ശക്തമായ എതിർപ്പ്

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂ‌ളുകൾക്ക് ശനിയാഴ്‌ച പ്രവർത്തി ദിനമാക്കുന്നതിൽ അധ്യാപക -വിദ്യാർഥി സംഘടനകളുടെ ശക്തമായ എതിർപ്പ്. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ചു ചേർത്ത ഹിയറിങ്ങ് യോഗത്തിലാണ് അധിക പ്രവർത്തി ദിനത്തിനെതിരെ ശക്തമായ...

Useful Links

Common Forms