പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ARTS & SPORTS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി പ്രവേശനം: അപേക്ഷ ജനുവരി 6വരെ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി പ്രവേശനം: അപേക്ഷ ജനുവരി 6വരെ

തിരുവനന്തപുരം:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻഐഎഫ്ടി)യിൽ വിവിധ കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എൻഐഎഫ്ടിയുടെ കണ്ണൂർ, ചെന്നൈ, ബംഗളൂരു തുടങ്ങി വിവിധ ക്യാംപസുകളിലാണ് പ്രവേശനം. വിദ്യാർത്ഥികൾക്ക് ജനുവരി 6വരെ ഓൺലൈനായി...

NEET-UG പരീക്ഷ ഇനിമുതൽ ഓൺലൈൻ സംവിധാനത്തിലേക്കോ? തീരുമാനം ഉടൻ

NEET-UG പരീക്ഷ ഇനിമുതൽ ഓൺലൈൻ സംവിധാനത്തിലേക്കോ? തീരുമാനം ഉടൻ

തിരുവനന്തപുരം:രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയായ നീറ്റ്- യുജി പരീക്ഷ ഓൺലൈനാക്കി മറ്റുമെന്ന് സൂചന. അടുത്ത പരീക്ഷമുതൽ ഓൺലൈൻ സംവിധാനത്തിലേക്ക് മാറുമെന്നാണ് വിവരം. ഇതുവരെ ഒഎംആർ രീതിയിലായിരുന്നു നീറ്റ്- യുജി. കഴിഞ്ഞ പരീക്ഷയിൽ സംഭവിച്ച...

നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പ്: അപേക്ഷ തീയതി നീട്ടി

നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പ്: അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം:നിലവിൽ ജോലിയെടുക്കുന്ന പ്രവാസികളുടെയും നാട്ടിൽ തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയം നീട്ടി. അപേക്ഷ നൽകാനുള്ള അവസാന തീയതി...

വ്യോമസേനയില്‍ കമ്മീഷന്‍ഡ് ഓഫീസർ നിയമനം: ആകെ 336 ഒഴിവുകൾ

വ്യോമസേനയില്‍ കമ്മീഷന്‍ഡ് ഓഫീസർ നിയമനം: ആകെ 336 ഒഴിവുകൾ

തിരുവനന്തപുരം:ഇന്ത്യന്‍ വ്യോമസേനയില്‍ കമ്മീഷന്‍ഡ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഫ്ലൈയിങ്, ഗ്രൗണ്ട് ഡ്യൂട്ടി എന്നിവയിൽ ടെക്‌നിക്കല്‍, നോണ്‍ ടെക്‌നിക്കല്‍ ബ്രാഞ്ചുകളിലേക്കാണ് നിയമനം. ആകെ 336 ഒഴിവുകൾ ഉണ്ട്. അപേക്ഷ ഡിസംബര്‍...

ഉന്നതവിദ്യാഭ്യാസ സ്‌കോളർഷിപ്പിന് ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

ഉന്നതവിദ്യാഭ്യാസ സ്‌കോളർഷിപ്പിന് ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം:ചാർട്ടേർഡ് അക്കൗണ്ടൻസി/കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ടിങ്/കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിൽ പഠിക്കുന്ന...

ത്രിവത്സര എൽഎൽബി രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്മെന്റ്: രജിസ്‌ട്രേഷൻ നാളെ അവസാനിക്കും

ത്രിവത്സര എൽഎൽബി രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്മെന്റ്: രജിസ്‌ട്രേഷൻ നാളെ അവസാനിക്കും

തിരുവനന്തപുരം:കേരളത്തിലെ ഗവ.ലോ കോളജുകളിലെയും, സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2024-25 ലെ ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനത്തിനായുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടപടികൾ തുടങ്ങി. വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ പുതുതായി ഓൺലൈൻ ഓപ്ഷനുകൾ...

ഇന്ത്യൻ റെയില്‍വേയില്‍ വിവിധ തസ്തികകളിൽ നിയമനം: ആകെ 7438 ഒഴിവുകൾ

ഇന്ത്യൻ റെയില്‍വേയില്‍ വിവിധ തസ്തികകളിൽ നിയമനം: ആകെ 7438 ഒഴിവുകൾ

തിരുവനന്തപുരം:നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ, നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ എന്നിവയിൽ വിവിധ ട്രേഡുകളിൽ നിയമനത്തിന് അവസരം. ഗുവാഹത്തി ആസ്ഥാനമായ നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയുടെ വിവിധ ഡിവിഷന്‍ വര്‍ക് ഷോപ്പുകളില്‍...

എയർപോർട്ടിൽ സെക്യൂരിറ്റി സ്‌കാനര്‍ തസ്തികയിൽ നിയമനം: ആകെ 274 ഒഴിവുകള്‍

എയർപോർട്ടിൽ സെക്യൂരിറ്റി സ്‌കാനര്‍ തസ്തികയിൽ നിയമനം: ആകെ 274 ഒഴിവുകള്‍

തിരുവനന്തപുരം:എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴില്‍ എയർപോർട്ടിൽ സെക്യൂരിറ്റി സ്‌കാനര്‍ തസ്തികയിൽ നിയമനം നടത്തുന്നു. 60 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത. ആകെ 274 ഒഴിവുകളുണ്ട്. അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബര്‍ 10ആണ്. 30,000 രൂപ...

സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിൽ അസിസ്റ്റന്റ് പ്രോഗ്രാമര്‍ നിയമനം: അപേക്ഷ 28വരെ

സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിൽ അസിസ്റ്റന്റ് പ്രോഗ്രാമര്‍ നിയമനം: അപേക്ഷ 28വരെ

തിരുവനന്തപുരം:സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിൽ അസിസ്റ്റന്റ് പ്രോഗ്രാമര്‍ തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷൻ വഴി ആകെ 27 ഒഴിവുകളിലേക്കാണ് നിയമനം. ഓണ്‍ലൈനായി നവംബര്‍ 28 വരെ അപേക്ഷ സമർപ്പിക്കാം....

പഞ്ചവത്സര എൽഎൽബി: രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് രജിസ്‌ട്രേഷൻ

പഞ്ചവത്സര എൽഎൽബി: രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് രജിസ്‌ട്രേഷൻ

തിരുവനന്തപുരം:കേരളത്തിലെ ഗവ. ലോ കോളജുകളിലെയും, സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2024-25 ലെ സംയോജിത പഞ്ചവത്സര എൽഎൽബി കോഴ്സ് പ്രവേശനത്തിനുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. http://cee.kerala.gov.in ൽ...

Useful Links

Common Forms