പ്രധാന വാർത്തകൾ
ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി

SCHOOL/ COLLEGE EDITION

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




കേരള രാജ്ഭവനിൽ വിദ്യാരംഭം: രജിസ്‌ട്രേഷൻ തീയതി നീട്ടി

കേരള രാജ്ഭവനിൽ വിദ്യാരംഭം: രജിസ്‌ട്രേഷൻ തീയതി നീട്ടി

തിരുവനന്തപുരം:കേരള രാജ്ഭവനിൽ ഒക്ടോബർ 13ന് നടക്കുന്ന വിദ്യാരംഭ ചടങ്ങിനായി ഇപ്പോൾ രജിസ്റ്റർ ചെയ്യാം. രാവിലെ നടക്കുന്ന വിദ്യാരംഭ ചടങ്ങിൽ കുട്ടികളെ എഴുത്തിനിരുത്താനുള്ള രജിസ്ട്രേഷൻ ഒക്ടോബർ 9 വരെ നീട്ടി. ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുട്ടികളെ...

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി: സ്പെഷ്യൽ അലോട്ട്മെന്റ്

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി: സ്പെഷ്യൽ അലോട്ട്മെന്റ്

തിരുവനന്തപുരം:സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിനായുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഒക്‌ടോബർ 11ന്. http://lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റിൽ...

പത്താം ക്ലാസുകാർക്ക് അനിമേഷൻ, വിഎഫ്എക്സ് കോഴ്സുകൾ

പത്താം ക്ലാസുകാർക്ക് അനിമേഷൻ, വിഎഫ്എക്സ് കോഴ്സുകൾ

തിരുവനന്തപുരം:കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ്‌സെന്ററിൽ ആരംഭിക്കുന്ന പ്ലേസ്‌മെന്റ് സപ്പോർട്ടോടു കൂടിയ തൊഴിലധിഷ്ഠിത അനിമേഷൻ, വിഎഫ്എക്സ് കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരള സർക്കാർ അംഗീകൃത കോഴ്സായ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ്, വെബ് ആൻഡ്...

UGC NET 2024: പരീക്ഷാഫലം ഉടൻ

UGC NET 2024: പരീക്ഷാഫലം ഉടൻ

തിരുവനന്തപുരം:നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്/നെറ്റ് (UGC NET) പരീക്ഷയുടെ ഫലം ഉടൻ പ്രഖ്യാപിക്കും. ഓഗസ്റ്റ് 21മുതല്‍ സെപ്റ്റംബര്‍ 4വരെ നടത്തിയ ജൂണ്‍ സെഷൻ പരീക്ഷയുടെ ഫലമാണ് അടുത്ത ദിവസം പ്രസിദ്ധീകരിക്കുക. വിദ്യാർത്ഥികൾക്ക് http://ugcnet.nta.nic.in...

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പ്രവേശനം: അപേക്ഷ 15വരെ

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പ്രവേശനം: അപേക്ഷ 15വരെ

തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റിയുടെ (IGNOU) ബിരുദ, ബിരുദാനന്ത രബിരുദ, പിജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ഒക്ടോബർ 15ന് അവസാനിക്കും. പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. ഇഗ്നോ ഓൺ‌ലൈൻ സംവിധാനം വഴി...

ഡൽഹി സർവകലാശാല ബിഎ, ബികോം: സ്‌പെഷ്യൽ ഡ്രൈവ് കട്ട്-ഓഫ് ലിസ്റ്റ് പ്രവേശനം നാളെമുതൽ

ഡൽഹി സർവകലാശാല ബിഎ, ബികോം: സ്‌പെഷ്യൽ ഡ്രൈവ് കട്ട്-ഓഫ് ലിസ്റ്റ് പ്രവേശനം നാളെമുതൽ

തിരുവനന്തപുരം:നോൺ-കോളീജിയറ്റ് വിമൻസ് എജ്യുക്കേഷൻ ബോർഡിന് (NCWEB) കീഴിലുള്ള ബിഎ, ബികോം കോഴ്സ് പ്രവേശനത്തിനുള്ള സ്‌പെഷ്യൽ ഡ്രൈവ് കട്ട്-ഓഫ് ലിസ്റ്റ് ഡൽഹി യൂണിവേഴ്‌സിറ്റി (DU) പുറത്തിറക്കി. മുൻ കട്ട്-ഓഫ് റൗണ്ടുകളിൽ പ്രവേശനം നഷ്‌ടമായ ലഭിക്കാത്ത...

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പരീക്ഷകളുടെ അസൈൻമെൻ്റ് സമയപരിധി നീട്ടി

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പരീക്ഷകളുടെ അസൈൻമെൻ്റ് സമയപരിധി നീട്ടി

തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റിയുടെ 2024 ഡിസംബറിലെ പരീക്ഷകളുടെ അസൈൻമെൻ്റ് സമയപരിധി ഒക്ടോബർ 31വരെ നീട്ടി. ഡിസംബറിലെ ടേം-എൻഡ് പരീക്ഷയുടെ (ടിഇഇ) അസൈൻമെൻ്റ് സമർപ്പിക്കാനുള്ള സമയപരിധിയാണ് ഒക്ടോബർ 31 വരെ നീട്ടിയത്. ODL, ഓൺലൈൻ...

നവരാത്രി ആഘോഷം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 11ന് അവധി

നവരാത്രി ആഘോഷം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 11ന് അവധി

തിരുവനന്തപുരം:നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഒക്ടോബർ 11ന് അവധിയായിരിക്കുമെന്ന് മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. പൂജാ അവധിയുടെ ഭാഗമായി ഒക്ടോബർ 11ന് (വെള്ളിയാഴ്ച) സംസ്ഥാനത്തെ എല്ലാ...

നവരാത്രി ആഘോഷങ്ങൾ: സ്‌കൂളുകൾക്ക് ഒരു ദിവസം കൂടി അവധി

നവരാത്രി ആഘോഷങ്ങൾ: സ്‌കൂളുകൾക്ക് ഒരു ദിവസം കൂടി അവധി

തിരുവനന്തപുരം: പൂജാ അവധിയുടെ ഭാഗമായി ഒക്ടോബർ 11നും (വെള്ളിയാഴ്ച) സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്ക് അവധി ബാധകമാണ്. 11ന് അവധി...

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ സംവാദ സദസ് നാളെ

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ സംവാദ സദസ് നാളെ

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുള്ള സംവാദ സദസ് നാളെ (ഒക്ടോബർ 2ന്) നടക്കും. കുട്ടികളുടെ താമസ സ്ഥലങ്ങളിൽ ജനങ്ങളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടാണ് സംവാദ സദസ് സംഘടിപ്പിക്കുന്നത്. സംവാദ സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം...

Useful Links

Common Forms