പ്രധാന വാർത്തകൾ
മെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾസ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം

SCHOOL/ COLLEGE EDITION

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പ്: വിദ്യാർത്ഥികൾ നടപടികൾ പൂർത്തിയാക്കണം

ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പ്: വിദ്യാർത്ഥികൾ നടപടികൾ പൂർത്തിയാക്കണം

തിരുവനന്തപുരം:സംസ്ഥാനത്ത് പോസ്റ്റ്മെട്രിക് കോഴ്സുകളിൽ പഠനം നടത്തുന്നവർക്ക് ഇ-ഗ്രാന്റ്സ് നടപടികൾ പൂർത്തിയാക്കാൻ അവസരം. ഒ.ഇ.സി/ഒ.ബി.സി(എച്ച്)/എസ്.ഇ.ബി.സി വിഭാഗം വിദ്യാർഥികളുടെ 2022-23, 2023-24 വർഷങ്ങളിലെ ഇ-ഗ്രാന്റ്സ് വിദ്യാഭ്യാസാനുകൂല്യത്തിനായുള്ള...

കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ ഡോ.പി.രവീന്ദ്രൻ: ഡോ.എം.കെ.ജയരാജ് പടിയിറങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ ഡോ.പി.രവീന്ദ്രൻ: ഡോ.എം.കെ.ജയരാജ് പടിയിറങ്ങി

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലറായി ഡോ. പി. രവീന്ദ്രൻ ചുമതലയേറ്റു. പദവിയൊഴിഞ്ഞ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, സിൻഡിക്കേറ്റംഗങ്ങൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പുതിയ വിസി ചാർജ്ജെടുത്തത്.കാലിക്കറ്റ്...

ഡിസിഎ പ്രവേശന തീയതി 31വരെ നീട്ടി

ഡിസിഎ പ്രവേശന തീയതി 31വരെ നീട്ടി

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ കേരള മുഖേന നടത്തുന്ന ഡിസിഎ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. തിരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്സ് പത്താം...

മത്സ്യ ബോർഡിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

മത്സ്യ ബോർഡിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

തിരുവനന്തപുരം:മത്സ്യബോർഡ് കേന്ദ്രകാര്യാലയത്തിലേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. കമ്പ്യൂട്ടർ സയൻസ്/ ഐ.ടി യിൽ ബി.ടെക്ക്/ എം.സി.എ യോഗ്യതയുള്ള 21 നും 35 നും ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷ...

സംസ്ഥാനത്തെ എല്ലാ സ്ക്കൂളുകളിലും പത്താംതരം വരെ മലയാളം പഠിപ്പിക്കുന്നുവെന്നു ഉറപ്പു വരുത്തും: സിബിഎസ്ഇയിലും പരിശോധന

സംസ്ഥാനത്തെ എല്ലാ സ്ക്കൂളുകളിലും പത്താംതരം വരെ മലയാളം പഠിപ്പിക്കുന്നുവെന്നു ഉറപ്പു വരുത്തും: സിബിഎസ്ഇയിലും പരിശോധന

തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ സ്ക്കൂളുകളിലും പത്താം ക്ലാസ് വരെ മലയാളം പഠിപ്പിക്കുന്നുവെന്നു ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. 2018ലെ മലയാള ഭാഷാ പഠന ചട്ടങ്ങളിലെ നിർദേശങ്ങൾക്കനുസൃതമായി 2024-25 അക്കാദമിക് വർഷത്തിലും സംസ്ഥാനത്തെ എല്ലാ...

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 16ന്: നാമനിർദേശ പത്രിക സമർപ്പണം 7മുതൽ

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 16ന്: നാമനിർദേശ പത്രിക സമർപ്പണം 7മുതൽ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 16ന് നടക്കും.രാവിലെ 10മുതൽ 11വരെയാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ഓഗസ്റ്റ് 7മുതൽ ആരംഭിക്കും. 12ന് ഉച്ചയ്ക്ക് 12വരെ പത്രിക നൽകാം. പത്രിക പിൻവലിക്കാനുള്ള...

പഞ്ചാബ് നാഷണൽ ബാങ്കിൽ അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ജൂലൈ 15 വരെ

പഞ്ചാബ് നാഷണൽ ബാങ്കിൽ അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ജൂലൈ 15 വരെ

തിരുവനന്തപുരം:പഞ്ചാബ് നാഷണൽ ബാങ്കിൽ അപ്രന്റീസ് തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 2700 ഒഴിവുകളാണുള്ളത്. കേരളത്തിലെ സർക്കിളുകളിൽ 22 ഒഴിവുകളുമുണ്ട്. ഒരു വർഷമാണ് പരിശീലന കാലയളവ്. അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഏതെങ്കിലും വിഷയത്തില്‍...

ടോട്ടല്‍ സ്റ്റേഷന്‍, ഡിജിപിഎസ്, ഓട്ടോ ലെവല്‍ സര്‍വേ ആന്‍റ് ഡ്രാഫ്റ്റിങ് കോഴ്സ്

ടോട്ടല്‍ സ്റ്റേഷന്‍, ഡിജിപിഎസ്, ഓട്ടോ ലെവല്‍ സര്‍വേ ആന്‍റ് ഡ്രാഫ്റ്റിങ് കോഴ്സ്

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഡോ ആര്‍. സതീഷ് സെന്‍റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് ആന്‍റ് ജി.ഐ.എസ് നടത്തുന്ന ടോട്ടല്‍ സ്റ്റേഷന്‍, ഡിജിപിഎസ്, ഓട്ടോലെവല്‍ സര്‍വേ ആന്‍റ് ഡ്രാഫ്റ്റിങ് കോഴ്സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. വിദ്യാർത്ഥികൾക്ക് ഉടൻ...

ബാച്‌ലർ ഓഫ് ഡിസൈൻ അവസാനഘട്ട അലോട്ട്മെന്റ്

ബാച്‌ലർ ഓഫ് ഡിസൈൻ അവസാനഘട്ട അലോട്ട്മെന്റ്

തിരുവനന്തപുരം:കേരളസർക്കാരിനു കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരള, ബാച്‌ലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) 2024-25 കോഴ്‌സിലേക്ക് എൻട്രൻസ് പരീക്ഷ യോഗ്യത നേടിയവരുടെ അവസാനഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു....

പ്ലസ് ടു സേ/ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പ്ലസ് ടു സേ/ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:ജൂണിൽ നടന്ന ഹയർ സെക്കന്ററി രണ്ടാം വർഷ സേ/ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം താഴെ http://keralaresults.nic.in വെബ്സൈറ്റിൽ ലഭ്യമാണ്. [adning...

Useful Links

Common Forms