LATEST EDUCATION NEWS
Home >LATEST EDUCATION NEWS
കോവിഡ് വ്യാപനം: സാങ്കേതിക വിഭാഗം പരീക്ഷകൾ മാറ്റി
തിരുവനന്തപുരം:സാങ്കേതിക പരീക്ഷാ വിഭാഗം നടത്താൻ നിശ്ചയിച്ചിരുന്ന ഡിപ്ലോമ ഇൻ എൻജിനിയറിങ്/ടെക്‌നോളജി/മാനേജ്‌മെന്റ്/ കൊമേഴ്‌സ്യൽ പ്രാക്ടീസ് (2015 സ്‌കീം) എന്നിവയുടെ അഞ്ചും ആറും സെമസ്റ്റർ പരീക്ഷകൾ...
കോവിഡ് പ്രതിസന്ധിക്കിടെ ഇന്ന് പി.എസ്.സി പരീക്ഷ എഴുതുന്നത് 2.5 ലക്ഷം പേർ
തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഹയർ സെക്കൻഡറി തല പരീക്ഷയുടെ രണ്ടാം ഘട്ടം ഇന്ന്. ആദ്യഘട്ട പരീക്ഷ എഴുതാൻ കഴിയാതിരുന്നവർക്കും ഇന്ന് അവസരം ഉണ്ട്. കോവിഡ് വ്യാപന പ്രതിസന്ധിക്കിടെ...
കെ-ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന മെയ് ആദ്യവാരം
തിരുവനന്തപുരം: ഡിസംബറിൽ നടന്ന കെ-ടെറ്റ് പരീക്ഷ വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മെയ് ആദ്യ വാരം നടക്കും. തിരുവനന്തപുരം ഗവ. എസ്.എം.വി ഹൈസ്‌കൂളിൽ രാവിലെ 10.30 മുതൽ 4.00 വരെയാണ് പരിശോധന. മെയ്...
പരീക്ഷകൾ, പരീക്ഷാഫീസ്: കാലിക്കറ്റ് സർവകലാശാല വാർത്തകൾ
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി ഏപ്രില്‍ 2020, 2019 സ്‌കീം, 2019 പ്രവേശനം റഗുലര്‍ പരീക്ഷക്കും 2016 മുതല്‍ 2018 വരെ പ്രവേശനം...
പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് സ്പെഷ്യൽ അലോട്ട്മെന്റ്: ഇന്നുമുതൽ പ്രവേശനം
തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റു പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ എന്നിവയുടെ സ്പെഷ്യൽ അലോട്ട്മെന്റ് പ്രകാരമുള്ള അഡ്മിഷൻ ഇന്ന്...
ആയുർവേദ നഴ്സിങ്, ഫാർമസി കോഴ്സ്: ഓൺലൈൻ അലോട്ട്മെന്റ്
കണ്ണൂർ: പറശ്ശിനിക്കടവ് എംവിആർ ആയുർവേദ മെഡിക്കൽ കോളജിൽ ബി.എസ്.സി നഴ്സിങ്(ആയുർവേദം),ബി.ഫാം(ആയുർവേദം) കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ അലോട്ട്മെന്റ് നടത്തുന്നു....
കേരളസർവകലാശാല മാറ്റിയ പരീക്ഷകൾ: പരീക്ഷാ ഫീസ്, സ്പെഷ്യൽ പരീക്ഷകൾ അടക്കമുള്ള ഇന്നത്തെ വാർത്തകൾ
തിരുവനന്തപുരം: കേരള സർവകലാശാല ഏപ്രിൽ 15, 17 തീയതികളിൽ നടത്താനിരുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്./സി.ആർ., യു.ജി. (അണ്ടർ ഗ്രാജേറ്റ്) ഡിഗ്രി പരീക്ഷകൾ യഥാക്രമം ഏപ്രിൽ 30, മെയ് 3 എന്നീ തീയതികളിൽ...
കഥാപ്രസംഗ കോഴ്സ്: പരീക്ഷാഫലം
തിരുവനന്തപുരം: 2020 ഡിസംബറിൽ നടന്ന കഥാപ്രസംഗം സർട്ടിഫിക്കറ്റ് പരീക്ഷയുടെ ഫലം keralapareekshabhavan.in ൽ...
പാർലമെന്ററി പ്രാക്ടീസ് കോഴ്‌സ്: സമ്പർക്ക ക്ലാസുകൾ ഓൺലൈനിൽ
തിരുവനന്തപുരം: പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ കോഴ്സിന്റെ സമ്പർക്ക ക്ലാസുകൾ കോവിഡ് വ്യാപനത്തെ തുടർന്ന് ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റി. ഏപ്രിൽ 17, 18 തിയതികളിൽ കോഴിക്കോടും 24, 25 തിയതികളിൽ...
എസ്എസ്എൽസി പരീക്ഷ മൂല്യനിർണയം: അധ്യാപകർക്ക് 24വരെ അപേക്ഷിക്കാം
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി/റ്റിഎച്ച്എസ്എൽസി പരീക്ഷ മൂല്യനിർണ്ണയത്തിന് അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണ്ണയത്തിന് ഏപ്രിൽ 24വരെ അപേക്ഷിക്കാം. പ്രധാന അധ്യാപകർ...




