പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

കാലിക്കറ്റ്‌ ഡിഗ്രി, പിജി പ്രവേശനം: അപേക്ഷ തിയതി നീട്ടി

കാലിക്കറ്റ്‌ ഡിഗ്രി, പിജി പ്രവേശനം: അപേക്ഷ തിയതി നീട്ടി

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല ബിരുദ, ബിരുദാന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 30 വരെ നീട്ടി. കാലിക്കറ്റ് സര്‍വകലാശാലയുടെ പഠന...

എംജി സർവകലാശാല വിവിധ പരീക്ഷാഫലങ്ങൾ

എംജി സർവകലാശാല വിവിധ പരീക്ഷാഫലങ്ങൾ

ENGLISH PLUS https://wa.me/+919895374159 കോട്ടയം: 2020 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ എൻജിനീയറിംഗ് ആന്റ് നെറ്റ് വർക്ക് ടെക്നോളജി (2018 അഡ്മിഷൻ - റഗുലർ) പരീക്ഷയുടെ ഫലം...

സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട്: സ്പോട്ട്   അഡ്മിഷൻ തീയതി നീട്ടി

സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട്: സ്പോട്ട് അഡ്മിഷൻ തീയതി നീട്ടി

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് 2021-22 അക്കാദമിക വർഷ പ്രിലിംസ് കം മെയിൻസ് കോച്ചിങ് പ്രോഗ്രാമിലേക്ക് റെഗുലർ, ഈവനിങ് ഫൗണ്ടേഷൻ ബാച്ചുകളിൽ ഒഴിവുള്ള സീറ്റുകളിൽ...

നാളെമുതൽ പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ: വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാം

നാളെമുതൽ പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ: വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാം

തിരുവനന്തപുരം: നാളെ മുതല്‍ ആരംഭിക്കുന്ന പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി...

ബി.എസ്.സി. നഴ്‌സിങ്; പിജിഐഎംആറില്‍ ജൂണ്‍ 24വരെ സമയം

ബി.എസ്.സി. നഴ്‌സിങ്; പിജിഐഎംആറില്‍ ജൂണ്‍ 24വരെ സമയം

തിരുവനന്തപുരം: ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ വിവിധ നഴ്സിങ് കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ബി.എസ്.സി. നഴ്സിങ്, പോസ്റ്റ് ബേസിക് നഴ്സിങ്...

വിദ്യാർത്ഥികൾക്ക്  സൗജന്യമായി ടാബ്‌ലെറ്റും ലാപ്ടോപ്പുകളും: കർണ്ണാട സർക്കാരിന്റെ പഠന പദ്ധതി

വിദ്യാർത്ഥികൾക്ക് സൗജന്യമായി ടാബ്‌ലെറ്റും ലാപ്ടോപ്പുകളും: കർണ്ണാട സർക്കാരിന്റെ പഠന പദ്ധതി

ബംഗളൂരു: ഡിജിറ്റൽ പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ, കോളജ് തലത്തിൽ 195 കോടി രൂപയുടെ ടാബ്‌ലെറ്റുകളും ലാപ്ടോപ്പുകളും വിതരണം ചെയ്‌ത് കർണ്ണാടക സർക്കാർ. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ബി.എസ്...

അയൽപക്ക പഠന കേന്ദ്രങ്ങൾ വരുന്നു: വാർഡ് തലത്തിൽ

അയൽപക്ക പഠന കേന്ദ്രങ്ങൾ വരുന്നു: വാർഡ് തലത്തിൽ

തിരുവനന്തപുരം: ഇനിയും ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് തദ്ദേശ സ്ഥാപങ്ങളുടെ സഹകരണത്തോടെ അയൽപക്ക പഠനകേന്ദ്രങ്ങൾ തുറക്കും. വാർഡ് അടിസ്ഥാനത്തിലാണ് ഈ സംവിധാനം ഒരുക്കുക. വിദ്യാർത്ഥികൾക്ക്...

എസ്എസ്എൽസി മൂല്യനിർണയം പൂർത്തിയായി: പ്ലസ്ടു പ്രാക്ടിക്കൽ നാളെ മുതൽ

എസ്എസ്എൽസി മൂല്യനിർണയം പൂർത്തിയായി: പ്ലസ്ടു പ്രാക്ടിക്കൽ നാളെ മുതൽ

തിരുവനന്തപുരം : കോവിഡ് പ്രതിസന്ധികൾ തരണം ചെയ്ത് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയം പൂർത്തിയായി. ഇനി ഫലപ്രഖ്യാപനത്തിനുള്ള നടപടികൾ. ENGLISH PLUS https://wa.me/+919895374159 ജൂലൈ മൂന്നാംവാരത്തോടെ...

പരീക്ഷാകേന്ദ്രം മാറാന്‍ അനുവദിക്കില്ല:കാലിക്കറ്റ്‌ സർവകലാശാല

പരീക്ഷാകേന്ദ്രം മാറാന്‍ അനുവദിക്കില്ല:കാലിക്കറ്റ്‌ സർവകലാശാല

ENGLISH PLUS https://wa.me/+919895374159 തേഞ്ഞിപ്പലം: പരീക്ഷാ കണ്‍ട്രോളറുടെ മുന്‍കൂര്‍ അനുമതിയില്ലാതെ പരീക്ഷാ കേന്ദ്രം മാറി പരീക്ഷക്ക് ഹാജരാകുന്നതിന് വിദ്യാര്‍ത്ഥികളെ അനുവദിക്കുന്നതല്ലെന്ന്...