LATEST EDUCATION NEWS
Home >LATEST EDUCATION NEWS
ഫസ്റ്റ്‌ബെല്ലിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്: ഹൈസ്കൂൾ വിഭാഗം നാളെ
തിരുവനന്തപുരം: കൈറ്റ് വിക്‌ടേഴ്‌സിലെ ഫസ്റ്റ്‌ബെല്ലിൽ 8, 9, 10 ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ നാളെ. സോഷ്യൽസയൻസ്, ഫിസിക്‌സ്, ബയോളജി, കെമിസ്ട്രി ഇംഗ്ലീഷ് മീഡിയം ക്ലാസുകളാണ് നാളെ സംപ്രേക്ഷണം ചെയ്യുക....
പരീക്ഷാഫലം, പ്രാക്ടിക്കൽ പരീക്ഷ: കാലിക്കറ്റ് സർവകലാശാല വാർത്തകൾ
പരീക്ഷാ ഫലം വിദൂരവിദ്യാഭ്യാസ വിഭാഗം സി.യു.സി.ബി.സി.എസ്.എസ്. നാലാം സെമസ്റ്റർ ബി.എസ് സി. മാത്തമറ്റിക്‌സ്, കൗസലിംഗ് സൈക്കോളജി ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം...
കാലിക്കറ്റ് ബിരുദ പ്രവേശനം: ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടങ്ങി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളജുകളിലേക്ക് ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടങ്ങി. ഓഗസ്റ്റ് 16-ന് വൈകീട്ട് 5 മണി വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീസ്:...
ഐ.ടി തൊഴിലവസരം: കെൽട്രോൺ കോഴ്‌സിന് അപേക്ഷിക്കാം ബി.ടെക്/ എം.ടെക് ബിരുദധാരികളെ ഐ.ടി മേഖലകളിൽ തൊഴിൽ സജ്ജരാക്കുന്നതിനായി കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ആരംഭിക്കുന്ന കോഴ്‌സുകളിൽ അപേക്ഷ...
ഐഎച്ച് ആർഡി എൻജിനിയറിങ് കോളജിൽ എൻആർഐ സീറ്റ് പ്രവേശനം
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ എറണാകുളം (8547005097, 0484-2575370), ചെങ്ങന്നൂർ (8547005032, 0479-2454125), അടൂർ (8547005100, 04734-231995), കരുനാഗപ്പള്ളി (8547005036, 0476-2665935),...
ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സ്ഥലംമാറ്റം: ഓഗസ്റ്റ് 16വരെ സമയം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽമാരിൽ നിന്നും 2021-2022 അധ്യയന വർഷത്തെ പൊതു സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക www.dhsekerala.gov.in ൽ ലഭ്യമാണ്....
ബിരുദ ഏകജാലക പ്രവേശനം: സ്പോർട്സ്/ കൾച്ചറൽ ക്വാട്ടാ പ്രവേശനം
കോട്ടയം :എം.ജി സർവ്വകലാശാല ബിരുദ ഏകജാലക പ്രവേശനത്തിന് സ്പോർട്സ് - കൾച്ചറൽ ക്വാട്ടയിലും ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത സീറ്റുകളിലും പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഓഗസ്റ്റ് ഒൻപതുവരെ അപേക്ഷിക്കാം....
കേരള സർവകലാശാല ഐഎച്ച്ആർഡി കോളജുകളിൽ ഡിഗ്രി പ്രവേശനം
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കേരളാ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂർ (04734-224076, 8547005045), ധനുവച്ചപുരം (0471-2234374/2234373, 8547005065), കുണ്ടറ...
എംജി സർവകലാശാല ഐഎച്ച്ആർഡി കോളജുകളിൽ പ്രവേശനം
കോട്ടയം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ മഹാത്മാ ഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കടത്തുരുത്തി (04829-264177, 8547005049), കട്ടപ്പന (04868-250160, 8547005053),...
ബിരുദ രജിസ്ട്രേഷന് ഒ.ടി.പി. നിര്‍ബന്ധം: പരീക്ഷാ വിവരങ്ങളടക്കമുള്ള ഇന്നത്തെ കാലിക്കറ്റ് വാർത്തകൾ
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള കോളജുകളിലേക്കായി നടത്താനിരിക്കുന്ന ബിരുദ പ്രവേശനത്തിന് ഒ.ടി.പി. നിര്‍ബന്ധം. പ്രവേശന പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ തുടങ്ങുമ്പോള്‍ വിദ്യാര്‍ഥികള്‍...




