LATEST EDUCATION NEWS
Home >LATEST EDUCATION NEWS
പ്ലസ് വൺ പരീക്ഷ: അന്തിമ തീരുമാനം നാളെ ഉണ്ടായേക്കും
തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളിൽ പ്ലസ് വൺ പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവ് നാളെ ഉണ്ടാകും. പരീക്ഷ ഓഫ്‌ലൈൻ ആയി നടത്താൻ അനുവദിക്കണമെന്ന് സംസ്‌ഥാന സർക്കാർ സുപ്രീംകോടതിയിൽ...
പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: രണ്ടാം അലോട്ട്‌മെന്റ് ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് ഐ.എച്ച്.ആർ.ഡി/കേപ്പ് സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലെ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. ആദ്യത്തെ ഓപ്ഷനോ...
\’സുരീലി ഹിന്ദി\’ പദ്ധതി: ഈ വർഷം 5 മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക്
തിരുവനന്തപുരം: കഥകളും കവിതകളും നാടകങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരം ഈ അധ്യയന വർഷത്തെ \'സുരീലി ഹിന്ദി\' പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി...
കാലിക്കറ്റ് ബിരുദ പ്രവേശനം: രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
തേഞ്ഞിപ്പലം: ഈ വർഷത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച എസ്.സി., എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ 115 രൂപയും...
NEET പരീക്ഷയെ എതിർത്ത് തമിഴ്നാട്: നിയമസഭയിൽ ബിൽ അവതരിപ്പിച്ച് സ്റ്റാലിൻ
ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ NEET നെ എതിർത്ത് തമിഴ്നാട്.NEETവേണ്ടെന്ന് വയ്ക്കുന്ന ബില്ല് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമസഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷ സ്ഥാനത്തിരിക്കുന്ന അണ്ണാ...
പ്ലസ്ടു കഴിഞ്ഞവര്‍ക്ക് കാലിക്കറ്റ് സർവകലാശാലയുടെ ഇന്റഗ്രേറ്റഡ് പിജി
തേഞ്ഞിപ്പലം: പ്ലസ്ടു കഴിഞ്ഞവര്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകള്‍ പഠിക്കാന്‍ അവസരം. എന്‍ട്രന്‍സ് മുഖേനയുള്ള പ്രവേശനത്തിന് 17 വരെ രജിസ്റ്റര്‍...
കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ റാങ്ക്ലിസ്റ്റ്: 17വരെ മാർക്കുകൾ അപ്‌ലോഡ് ചെയ്യാം
തിരുവനന്തപുരം: കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് നിർണയത്തിനു പരിഗണിക്കുന്ന യോഗ്യതാ മാർക്ക് സെപ്റ്റംബർ 17ന് വൈകിട്ട് 5വരെ അപ്‌ലോഡ് ചെയ്യാം. പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾ ഹയർ...
NEET-2021 ഇന്ന്: വിദ്യാർത്ഥികൾ ഇക്കാര്യങ്ങൾ ഓർക്കണം
തിരുവനന്തപുരം: ഈ വർഷത്തെ NEET-UG ഇന്ന് ഉച്ചയ്ക്ക് 2 മുതൽ 5വരെ രാജ്യത്തെ വിവിധ പരീക്ഷകേന്ദ്രങ്ങളിലായി നടക്കും. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ അഡ്മിറ്റ് കാർഡ് ആണ് വിദ്യാർത്ഥികൾ കൊണ്ടുപോകേണ്ടത്....
കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഡിഫൻസ് ടെക്നോളജി പ്രോഗ്രാം
തിരുവനന്തപുരം: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ എംടെക് ഡിഫൻസ് ടെക്നോളജി കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡിആർഡിഒയും എഐസിടിഇയും സംയുകത്മായി നടത്തുന്ന കോഴ്സാണിത്. എൻജിനിയറിങ്ങിൽ ഫസ്റ്റ്...
കെൽട്രോണിൽ അനിമേഷൻ കോഴ്‌സ്
തിരുവനന്തപുരം: കെൽട്രോൺ വഴുതക്കാടുള്ള നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത അനിമേഷൻ കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അഡ്‌വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിം...




