പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

സ്കൂളുകൾ തുറക്കാൻ വിപുലമായ തയ്യാറെടുപ്പ്: നാളെ ഉന്നതതലയോഗം

സ്കൂളുകൾ തുറക്കാൻ വിപുലമായ തയ്യാറെടുപ്പ്: നാളെ ഉന്നതതലയോഗം

തിരുവനന്തപുരം: നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിപുലമായ തയ്യാറെടുപ്പുകളാണ് സർക്കാർ നടത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി...

നിയമനങ്ങൾക്ക് അംഗീകാരം: കണ്ണൂർ സർവകലാശാലാ സിണ്ടിക്കേറ്റ് തീരുമാനങ്ങൾ

നിയമനങ്ങൾക്ക് അംഗീകാരം: കണ്ണൂർ സർവകലാശാലാ സിണ്ടിക്കേറ്റ് തീരുമാനങ്ങൾ

കണ്ണൂർ: സർവകലാശാലാ ഡയറക്ടർ ഓഫ് സ്റ്റുഡൻറ് സർവ്വീസസ്, വിവിധ കാമ്പസുകളിലെ ഹെൽത്ത് സെൻററിലേക്കുള്ള ഡോക്ടർമാർ, നേഴ്‌സുമാർ എന്നിവരുടെ റാങ്ക് ലിസ്റ്റ് അംഗീകരിച്ചു. 2.സെൻറ് പയസ് കോളജിലെ ഏഴ് ...

സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷ വിലയിരുത്താൻ മാർഗരേഖ: കെഎസ്ആർടിസിയും ഉപയോഗിക്കും

സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷ വിലയിരുത്താൻ മാർഗരേഖ: കെഎസ്ആർടിസിയും ഉപയോഗിക്കും

തിരുവനന്തപുരം: നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുമ്പോൾ വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കുവാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുവാനും ഗതാഗത വകുപ്പ് വിശദമായ മാർഗരേഖ...

പ്രഫഷണല്‍ കോഴ്സുകള്‍ക്ക് പിഎം സ്കോളർഷിപ്പ്

പ്രഫഷണല്‍ കോഴ്സുകള്‍ക്ക് പിഎം സ്കോളർഷിപ്പ്

ന്യൂഡൽഹി: പ്രഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന ഒന്നാം വര്‍ഷ വിദ്യാർത്ഥികൾക്ക് (വിമുക്ത ഭടന്മാരുടെ മക്കള്‍ക്കും, യുദ്ധ സമാന സാഹചര്യങ്ങളില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്കും ആശ്രിതര്‍ക്കും)...

പ്ലസ് വൺ ആദ്യ അലോട്ട്മെന്റ് ഇന്ന്: പ്രവേശനം നാളെ മുതൽ

പ്ലസ് വൺ ആദ്യ അലോട്ട്മെന്റ് ഇന്ന്: പ്രവേശനം നാളെ മുതൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടികൾ നാളെ ആരംഭിക്കും. നാളെ രാവിലെ 9മുതലാണ് പ്രവേശന...

കാലിക്കറ്റ്‌ എം.എഡ് റാങ്ക്‌ ലിസ്റ്റ് ഇന്ന്: പ്രവേശനം 27മുതൽ

കാലിക്കറ്റ്‌ എം.എഡ് റാങ്ക്‌ ലിസ്റ്റ് ഇന്ന്: പ്രവേശനം 27മുതൽ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2021 അദ്ധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിന് അപേക്ഷിച്ചവരുടെ റാങ്ക്‌ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. ജനറല്‍ മെറിറ്റിലേക്ക് 27-നും സംവരണ വിഭാഗത്തിലേക്ക് 28-നും...

വനിതാ കെയര്‍ ടേക്കര്‍ തസ്തികയില്‍ കരാർ നിയമനം

വനിതാ കെയര്‍ ടേക്കര്‍ തസ്തികയില്‍ കരാർ നിയമനം

കൊച്ചി: ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ കാര്യാലയത്തില്‍ കെയര്‍ ടേക്കര്‍ (ഫീമെയില്‍) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ രണ്ട് താത്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. യോഗ്യത പ്ലസ് ടു അല്ലെങ്കില്‍...

കൗൺസിലിങ് സൈക്കോളജിസ്റ്റ് നിയമനം

കൗൺസിലിങ് സൈക്കോളജിസ്റ്റ് നിയമനം

 കണ്ണൂർ: സർവകലാശാലയുടെ വിവിധ ക്യാമ്പസുകളിൽ കൗൺസിലിങ് സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി/ കൗൺസിലിങ്...

പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനം സെപ്തംബർ 25,29 തീയതികളിൽ

പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനം സെപ്തംബർ 25,29 തീയതികളിൽ

തിരുവനന്തപുരം: സ്പോർട്സ് ക്വാട്ട അലോട്ട്മെന്റ് റിസൾട്ടും അടുത്ത ദിവസം പ്രസിദ്ധീകരിക്കുന്നതാണ്.അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റിലെ Candidate Login-Sports ലെ Sports Results എന്ന ലിങ്കിലൂടെ...

പ്ലസ് വൺ പ്രവേശനം: ഇതുവരെ അപേക്ഷ നൽകാത്തവർക്ക് അവസരം

പ്ലസ് വൺ പ്രവേശനം: ഇതുവരെ അപേക്ഷ നൽകാത്തവർക്ക് അവസരം

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് അവസരം നൽകും. രണ്ടാമത്ത അലോട്ട്മെന്റിനു ശേഷംസപ്ലിമെന്ററി അലോട്ട്മെൻറിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മുഖ്യഘട്ടത്തിൽ...