വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനം സെപ്തംബർ 25,29 തീയതികളിൽ

Published on : September 21 - 2021 | 8:22 pm

തിരുവനന്തപുരം: സ്പോർട്സ് ക്വാട്ട അലോട്ട്മെന്റ് റിസൾട്ടും അടുത്ത ദിവസം പ്രസിദ്ധീകരിക്കുന്നതാണ്.
അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റിലെ Candidate Login-Sports ലെ Sports Results എന്ന ലിങ്കിലൂടെ ലഭിക്കും. അഡ്മിഷൻ സെപ്തംബർ 25 ,29 തീയതികളിൽ ആയിരിക്കും നടക്കുക. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള നിർദ്ദേശങ്ങളനുസരിച്ച് നിശ്ചിത
സമയത്തിനുള്ളിൽ പ്രിൻസിപ്പൽമാർ പ്രവേശന നടപടികൾ പൂർത്തിയാക്കും.

0 Comments

Related NewsRelated News