പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

കാലിക്കറ്റ് ബിരുദ പ്രവേശനം: മൂന്നാം അലോട്ട്‌മെന്റ് നേടിയവർ 30നകം പ്രവേശനം നേടണം

കാലിക്കറ്റ് ബിരുദ പ്രവേശനം: മൂന്നാം അലോട്ട്‌മെന്റ് നേടിയവർ 30നകം പ്രവേശനം നേടണം

തേഞ്ഞിപ്പലം: ഈ അദ്ധ്യയന വര്‍ഷത്തെ ബിരുദപ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച എല്ലാവരും 30-ന് വൈകീട്ട് 3 മണിക്കു മുമ്പായി സ്ഥിരം പ്രവേശനം എടുക്കണം....

ഇഷ്ടവിഷയവും സ്കൂളും ലഭിക്കാതെ എ പ്ലസുകാർ

ഇഷ്ടവിഷയവും സ്കൂളും ലഭിക്കാതെ എ പ്ലസുകാർ

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ-പ്ലസ് ലഭിച്ചവർക്കുപോലും പ്ലസ് വൺ ആദ്യ അലോട്ട്‌മെന്റിൽ ഇഷ്ടവിഷയവും സ്കൂളും ലഭിച്ചില്ലെന്ന് പരാതി. ഈ വർഷം 1,21,318 വിദ്യാർഥികൾക്കാണ് മുഴുവൻ...

എല്ലാ വിദ്യാർത്ഥികൾക്കും സീറ്റുകൾ ഉറപ്പാക്കും: അൺ എയ്ഡഡ് മേഖലയിൽ സീറ്റ് വർധന പരിഗണനയിൽ

എല്ലാ വിദ്യാർത്ഥികൾക്കും സീറ്റുകൾ ഉറപ്പാക്കും: അൺ എയ്ഡഡ് മേഖലയിൽ സീറ്റ് വർധന പരിഗണനയിൽ

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും സീറ്റുകൾ ഉറപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ പ്ലസ് വൺ അലോട്ട്മെന്റ് നടപടികൾ...

ഒന്നാം ക്ലാസുകാരും രണ്ടാം ക്ലാസുകാരും നവാഗതർ: ചരിത്രത്തിൽ ആദ്യം

ഒന്നാം ക്ലാസുകാരും രണ്ടാം ക്ലാസുകാരും നവാഗതർ: ചരിത്രത്തിൽ ആദ്യം

തിരുവനന്തപുരം: ഒന്നരവർഷത്തിന് ശേഷം സംസ്ഥാനത്ത് സ്കൂൾ അധ്യയനം പുനരാരംഭിക്കുമ്പോൾ വിദ്യാലയങ്ങളിൽ എത്തുന്നത് 6,07,702 നവാഗതർ. ഒന്നാം ക്ലാസിനു പുറമെ രണ്ടാം ക്ലാസുകാരും ആദ്യമായാണ് സ്കൂളിന്റെ പടികടന്ന്...

ആദ്യ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം ഇന്നുമുതൽ

ആദ്യ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം ഇന്നുമുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം ഇന്നുമുതൽ ആരംഭിക്കും. ഇന്നലെ പ്രസിദ്ധീകരിച്ച ആദ്യ അലോട്ട്മെന്റ് പ്രകാരമാണ് പ്രവേശനം. ഇന്ന് രാവിലെ 9മുതൽ ആരംഭിക്കുന്ന പ്ലസ് വൺ പ്രവേശന നടപടികൾ...

ഫൈൻ ആർട്‌സ് കോളജുകളിൽ ബി.എഫ്.എ കോഴ്‌സ് പ്രവേശനം

ഫൈൻ ആർട്‌സ് കോളജുകളിൽ ബി.എഫ്.എ കോഴ്‌സ് പ്രവേശനം

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം, മാവേലിക്കര, തൃശൂർ സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിലെ ബി.എഫ്.എ ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ 22 മുതൽ ഓൺലൈനായി...

ഇഷ്ടവിഷയം തിരഞ്ഞെടുത്ത് പഠിക്കാന്‍ ഹൊറിസോണ്ടല്‍ മൊബിലിറ്റി സംവിധാനം

ഇഷ്ടവിഷയം തിരഞ്ഞെടുത്ത് പഠിക്കാന്‍ ഹൊറിസോണ്ടല്‍ മൊബിലിറ്റി സംവിധാനം

കാലിക്കറ്റ്: സര്‍വകലാശാലാ പഠനവകുപ്പുകളിലെ പി.ജി.വിദ്യാര്‍ഥികള്‍ക്ക് മറ്റുവകുപ്പുകളിലുള്ള ഇഷ്ടവിഷയം കൂടി പഠിക്കാന്‍ അവസരം. ശാസ്ത്രം പഠിക്കുന്നവര്‍ക്ക് ഭാഷാ വിഷയങ്ങളോ മാനവിക വിഷയങ്ങള്‍ പഠിക്കുന്നവര്‍...

കണ്ണൂർ സർവകലാശാല രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം 24ന്

കണ്ണൂർ സർവകലാശാല രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം 24ന്

കണ്ണൂർ: വടക്കേ മലബാറിന്റെ വിദ്യാഭ്യാസ മേഖലയിൽ പ്രശസ്തിയുടെ ഔന്നത്യത്തിൽ നിൽക്കുന്ന കണ്ണൂർ സർവകലാശാല പ്രവർത്തന നിരതമായ ഇരുപത്തിയഞ്ചു വർഷം പിന്നിടുകയാണ് കണ്ണൂർ, കാസർഗോഡ്, വയനാട് (മാനന്തവാടി താലൂക്ക്)...

എം.എഡ്. പ്രവേശനം, പരീക്ഷ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

എം.എഡ്. പ്രവേശനം, പരീക്ഷ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: 2021 അദ്ധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവര്‍ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് /ഗ്രേഡിന്റെ ശതമാനം 23, 24 തീയതികളില്‍ നിര്‍ബന്ധമായും അപേക്ഷയില്‍ കൂട്ടിച്ചേര്‍ക്കണം....

സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകളും സജ്ജമാകുന്നു: നവംബർ ഒന്നിന് തുറക്കും

സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകളും സജ്ജമാകുന്നു: നവംബർ ഒന്നിന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകളും നവംബര്‍ ഒന്നുമുതൽ തുറക്കും. സർക്കാരിന്റെ മാർഗനിർദേശം അനുസരിച്ചാകും ക്ലാസുകൾ പുനരാരംഭിക്കുക. ഓണ്‍ലൈന്‍ പഠന കാലയളവില്‍ കുറച്ച ഫീസ്...