LATEST EDUCATION NEWS
Home >LATEST EDUCATION NEWS
കേന്ദ്രസർക്കാരിന്റെ ഒറ്റമകൾ മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ 23 വരെ മാത്രം
തിരുവനന്തപുരം: കുടുംബത്തിലെ ഒറ്റപ്പെൺകുട്ടികൾക്ക് കേന്ദ്രസർക്കാർ നൽകുന്ന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒറ്റ മകൾ മാത്രമുള്ള ദമ്പതികൾക്ക് മകളുടെ വിദ്യാഭ്യാസത്തിന് സിബിഎസ്‌ഇ...
അക്രമസംഭവങ്ങൾ: സർവകലാശാലാ ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചു
തേഞ്ഞിപ്പലം:വെള്ളിയാഴ്ച വൈകുന്നേരം മുതലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് പഠന വകുപ്പുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു . സമാധാനം...
വള്ളത്തോൾ ജയന്തിയും അക്കിത്തം ജന്മശതാബ്ദി ആഘോഷവും 13മുതൽ എടപ്പാളിൽ
തിരുവനന്തപുരം:വള്ളത്തോൾ ജയന്തിയും അക്കിത്തം ജന്മശതാബ്ദി ആഘോഷവും 13മുതൽ 16വരെ മലപ്പുറം ജില്ലയിലെ എടപ്പാൾ വള്ളത്തോൾ സഭാമണ്ഡപത്തിൽ നടക്കും. സാഹിത്യോത്സവം-2025 എന്ന പേരിൽ നടക്കുന്ന...
എംഎസ്എഫിനെ മലർത്തിയടിച്ച് കെഎസ്‍യു: പിന്നാലെ ബാനറും
കോഴിക്കോട്: കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിൽ എംഎസ്എഫിനെ മലർത്തിയടിച്ച് കെഎസ്‍യു. കൊടുവളളി കെഎംഒ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിലാണ് എംഎസ്എഫിനെ കെഎസ്‍യു പരാജയപ്പെടുത്തിയത്. വിജയത്തിന്...
ച്യൂയിങ്ഗം ഉപേക്ഷിച്ച് കുട്ടികൾ: മൈക്രോ പ്ലാസ്റ്റിക് ബോധവത്കരണ പരിപാടിക്ക് തുടക്കം
കണ്ണൂർ: മൈക്രോ പ്ലാസ്റ്റിക്കുകളെയും ച്യൂയിങ്ഗത്തെയും കുറിച്ചുള്ള ബോധവത്കരണ ക്ലാസ് കേട്ടപ്പോൾ കുട്ടികൾ പരസ്പരം നോക്കി. എൻഎസ്എസ് വളണ്ടിയർമാർ അവതരിപ്പിച്ച ഫ്‌ളാഷ് മോബ് കൂടി...
ഗുരുജ്യോതി സംസ്ഥാനതല പുരസ്‌കാരം ഡോ.എം. സി.പ്രവീണിന്
കൊല്ലം:എഴുത്തുകാരിയും പരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരി ടീച്ചറിൻ്റെ ഓർമ്മയ്ക്കായി സുഗതവനം ട്രസ്റ്റ് ഏർപ്പെടുത്തിയ ഗുരുജ്യോതി സംസ്ഥാന അവാർഡ് മലപ്പുറം ആലത്തിയൂർ കുഞ്ഞിമോൻ...
ഹയർ സെക്കൻഡറി അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സ് പ്രവേശനം: സ്കോൾ കേരള അപേക്ഷ
തിരുവനന്തപുരം:സ്കോൾ കേരള ഹയർ സെക്കൻഡറി അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സിന്റെ 2025-27 ബാച്ചിലെ ഒന്നാം വർഷ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഹയർ സെക്കൻഡറി ബോർഡിന് കീഴിൽ കൊമേഴ്സ്,...
കേരള സ്കൂള്‍ ഒളിമ്പിക്സ് ഒക്ടോബര്‍ 21 മുതല്‍: രാത്രിയും പകലും മത്സരങ്ങൾ
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായിക മേള -2025 ഒളിമ്പിക്സ് മാതൃകയില്‍ ഒക്ടോബര്‍ 21 മുതല്‍ 28 വരെ തിരുവനന്തപുരത്ത് നടക്കും. കായിക മേളയില്‍ അണ്ടര്‍ ഫോര്‍ട്ടീന്‍, സെവന്‍റീന്‍,...
ഇന്ന് വിജയദശമി: ‘ഹരിശ്രീ’ കുറിച്ച് പതിനായിരങ്ങൾ
തിരുവനന്തപുരം:വിജയദശമി ദിനത്തിൽ 'ഹരി ശ്രീ' കുറിച്ച് പതിനായിരക്കണക്കിന് കുരുന്നുകൾ. സംസ്ഥാനത്തിനകത്തും പുറത്തുമായി ക്ഷേത്രങ്ങളിലും വിവിധ കേന്ദ്രങ്ങളിലും എഴുത്തിനിരുത്തൽ ചടങ്ങുകൾ...
ഗാസ വംശഹത്യയുടെ ദൃക്‌സാക്ഷി അനുഭവത്തിൻ്റെ നേർവിവരണവുമായി എംഇഎസ് മെഡിക്കൽ കോളേജ്
മലപ്പുറം:പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിൽ എംഇഎസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാസ വംശഹത്യയുടെ ദൃക്‌സാക്ഷി അനുഭവത്തിൻ്റെ നേർവിവരണം നടത്തി . തിരുവനന്തപുരം മെഡിക്കൽ...




