പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

സംസ്ഥാന പിജി ദന്തൽ കോഴ്സ്: പുതിയ അപേക്ഷകൾ നൽകാം

സംസ്ഥാന പിജി ദന്തൽ കോഴ്സ്: പുതിയ അപേക്ഷകൾ നൽകാം

തിരുവനന്തപുരം:നീറ്റ് പിജി യോഗ്യതാ മാനദണ്ഡത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇളവ് വരുത്തിയതിനാൽ പുതിയ മാനദണ്ഡ പ്രകാരം യോഗ്യതയുള്ളവർക്ക് സംസ്ഥാന പിജി ദന്തൽ കോഴ്സുകളിലേക്ക്...

വിവിധ വിഭാഗങ്ങളിൽ അസിസ്റ്റൻറ് പ്രഫസർ നിയമനം

വിവിധ വിഭാഗങ്ങളിൽ അസിസ്റ്റൻറ് പ്രഫസർ നിയമനം

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയുടെ പഠന വകുപ്പുകളിൽ അസിസ്റ്റൻറ് പ്രഫസർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.വിവിധ സംവരണവിഭാഗങ്ങളിലെ ഒഴിവുകളിൽ 2023-24 അക്കാദമിക...

എംജി പരീക്ഷകൾ മാറ്റി, പരീക്ഷാഫലങ്ങൾ, മറ്റു പരീക്ഷകൾ

എംജി പരീക്ഷകൾ മാറ്റി, പരീക്ഷാഫലങ്ങൾ, മറ്റു പരീക്ഷകൾ

കോട്ടയം: രണ്ടാം സെമസ്റ്റർ ബി.പി.എഡ്(2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി, 2015 മുതൽ 2019 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷയുടെ നാളെ(സെപ്റ്റംബർ 25) നടത്താനിരുന്ന...

ഭോപ്പാൽ ഐസറിൽ പിഎച്ച്ഡി പ്രവേശനം: അപേക്ഷ ഒക്ടോബർ 16വരെ

ഭോപ്പാൽ ഐസറിൽ പിഎച്ച്ഡി പ്രവേശനം: അപേക്ഷ ഒക്ടോബർ 16വരെ

തിരുവനന്തപുരം:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ ) ഭോപാൽ 2023 - 24 വർഷത്തെ പിച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നാച്ചുറൽ സയൻസ് സ്ട്രീമിൽ...

കേരള ഹൈകോടതിയിൽ ക്ലറിക്കൽ അസിസ്റ്റന്റ്

കേരള ഹൈകോടതിയിൽ ക്ലറിക്കൽ അസിസ്റ്റന്റ്

കൊച്ചി:കേരള ഹൈകോടതിയിൽ ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ്ടു അല്ലെങ്കിൽ തതുല്യ യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഇന്ത്യൻ പൗരന്മാരായ ഉദ്യോഗാർത്ഥികൾക്ക്...

ഹയർ സെക്കൻഡറി അധ്യാപക സെലക്ഷൻ കമ്മിറ്റി: അപേക്ഷ 25വരെ

ഹയർ സെക്കൻഡറി അധ്യാപക സെലക്ഷൻ കമ്മിറ്റി: അപേക്ഷ 25വരെ

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ സംസ്ഥാന ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരെ നിയമിക്കുന്നതിനുള്ള സെലക്ഷൻ കമ്മിറ്റിയിൽ അംഗമാകുന്നതിന് പേരുവിവരങ്ങൾ നൽകാൻ സാധിക്കാത്തവർക്ക് ഒരു അവസരം...

റേഷൻ വ്യാപാരി ക്ഷേമനിധി വിദ്യാഭ്യാസ സ്കോളർഷിപ്പ്

റേഷൻ വ്യാപാരി ക്ഷേമനിധി വിദ്യാഭ്യാസ സ്കോളർഷിപ്പ്

തിരുവനന്തപുരം:കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ അംഗമായിട്ടുള്ളവരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം. 2022-23 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങിൽ വിവിധ ഒഴിവുകൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് പ്രോജക്ടുകളിലെ വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റേറ്റ് കോർഡിനേറ്റർ, പ്രോഗ്രാം കോർഡി‌നേറ്റർ...

മികച്ച കോളേജ് മാഗസിന് കേരള മീഡിയ അക്കാദമിയുടെ അവാർഡ്: ഒന്നാം സമ്മാനം 25000 രൂപ

മികച്ച കോളേജ് മാഗസിന് കേരള മീഡിയ അക്കാദമിയുടെ അവാർഡ്: ഒന്നാം സമ്മാനം 25000 രൂപ

തിരുവനന്തപുരം:കേരളത്തിലെ സർവകലാശാലകളൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ മികച്ച മാഗസിനുകൾക്ക് കേരള മീഡിയ അക്കാദമി അവാർഡ് നൽകുന്നു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള...

കൂൾ സ്‌കിൽ ടെസ്റ്റ് ഫലം: 93.27% വിജയം

കൂൾ സ്‌കിൽ ടെസ്റ്റ് ഫലം: 93.27% വിജയം

തിരുവനന്തപുരം :കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning)...