LATEST EDUCATION NEWS
Home >LATEST EDUCATION NEWS
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ വിജ്ഞാപനം വന്നു: ഫീസ് ഡിസംബർ 4വരെ
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ (2023-24) എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, എസ്എസ്എൽസി (ഹിയറിംഗ് ഇംപയർഡ്), ടിഎച്ച്എസ്.mഎൽസി (ഹിയറിംഗ് ഇംപയേർഡ് പരീക്ഷകളുടെ വിജ്ഞാപനം...
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വിദ്യാർഥിക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കണം: മന്ത്രി ജി.ആർ.അനിൽ
തിരുവനന്തപുരം:വിദ്യാർത്ഥികൾക്കിടയിൽ കലാവസ്ഥയെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതിന്റെ അനിവാര്യത ഏറ്റവും ഉയർന്നു നിൽക്കുന്ന കാലഘട്ടത്തിലാണ് നാം ഇപ്പോൾ ഉള്ളതെന്ന് മന്ത്രി ജി.ആർ...
രാജ്യത്തെ വിദ്യാർത്ഥികൾക്ക് ഇനി ആപാർ കാർഡ്: പുതിയ തിരിച്ചറിയൽ കാർഡ് സംവിധാനം ഉടൻ
തിരുവനന്തപുരം:രാജ്യത്തെ എല്ലാ സ്കൂൾ വിദ്യാർഥികൾക്കും ആധാർ മാതൃകയിൽ ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകും. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ''ഒരു രാജ്യം -ഒരു വിദ്യാർഥി ഐഡി'...
സ്വകാര്യ ട്യൂഷൻ സെന്ററുകളിലും പാരലൽ കോളജുകളിലും ഇനിമുതൽ രാത്രികാല ക്ലാസുകൾ
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ ട്യൂഷൻ സെന്ററുകളിലും പാരലൽ കോളജുകളിലും ഇനിമുതൽ രാത്രികാല ക്ലാസുകൾ നടത്താം. രാത്രികാല ക്ലാസുകൾ വിലക്കി സംസ്ഥാന ബാലാവകാശ കമ്മിഷൻ പുറപ്പെടുവിച്ച...
സ്കൂൾ കലോത്സവങ്ങളിലെ വിധികർത്താക്കളുടെ പേരും മറ്റു വിവരങ്ങളും ഇനി പുറത്തുവിടില്ല
തിരുവനന്തപുരം:സ്കൂൾ കലോത്സവങ്ങളിലെ വിധികർത്താക്കളുടെ പേരും മറ്റു വിവരങ്ങളും ഇനി രഹസ്യമായി സൂക്ഷിക്കും. വിധികർത്താക്കളുടെ പേര് വിവരങ്ങൾ ഇനി മുതൽ വിവരാവകാശ നിയമപ്രകാരം...
കേരളീയം ഓൺലൈൻ മെഗാ ക്വിസ്: സർക്കാർ ഉദ്യോഗസ്ഥർക്കും പങ്കെടുക്കാം
P തിരുവനന്തപുരം:കേരളീയത്തിന്റെ ഭാഗമായ മെഗാ ഓൺലൈൻ ക്വിസിൽ സർക്കാർ ജീവനക്കാർക്കും പങ്കെടുക്കാം. കേരളീയം വെബ്സൈറ്റിലൂടെയും (http://keraleeyam.kerala.gov.in) ക്യൂആർ കോഡ് സ്‌കാൻ...
എൻജിനീയറിങ് കോളജ് അധ്യാപകർക്ക് ഓൺലൈൻ വർക്ക്‌ഷോപ്പ്
തിരുവനന്തപുരം:കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെയും വിദ്യാർഥികളെയും വ്യാവസായിക ഗവേഷണങ്ങളിൽ ഭാഗഭാക്കാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ...
കാലിക്കറ്റ് പരീക്ഷാഫലങ്ങൾ, പരീക്ഷകൾ, റാങ്ക്‌ലിസ്റ്റ്
തേഞ്ഞിപ്പലം:ബിപിഇഎസ്. (ഇന്റഗ്രേറ്റഡ്) റാങ്ക്‌ലിസ്റ്റ്കാലിക്കറ്റ് സര്‍വകലാശാലാ സെന്ററുകള്‍, കോഴിക്കോട് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജ് എന്നിവയിലേക്കുള്ള 2023-24 അദ്ധ്യയന വര്‍ഷത്തെ...
ആയുർവേദ ഡിഗ്രി, ഡിപ്ലോമ കോഴ്സ് പ്രവേശനം:അന്തിമ കാറ്റഗറി ലിസ്റ്റ്
തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ആയുർവേദ ഡിഗ്രി/ഡിപ്ലോമ കോഴ്സ് പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളുടെ അന്തിമ കാറ്റഗറി ലിസ്റ്റ് http://cee.kerala.gov.in ൽ...
കാലിക്കറ്റ് പരീക്ഷാ സംവിധാനത്തെ തകിടം മറിക്കാനുള്ള നീക്കം തിരിച്ചറിയണം: പരീക്ഷാ കണ്‍ട്രോളര്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ പരീക്ഷാ സംവിധാനത്തെ തകിടം മറിക്കാനുള്ള നീക്കം ഏവരും തിരിച്ചറിയണമെന്ന് സർവകലാശാല പരീക്ഷാ കണ്‍ട്രോളർ. സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം,...




