പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

WAC ഇന്റർനാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡ്സിന്റെ മഹാത്‌മാഗാന്ധി മെമ്മോറിയൽ പുരസ്‌കാരം എ.സി. പ്രവീണിന്

WAC ഇന്റർനാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡ്സിന്റെ മഹാത്‌മാഗാന്ധി മെമ്മോറിയൽ പുരസ്‌കാരം എ.സി. പ്രവീണിന്

തിരൂർ: WAC ഇന്റർനാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡ്സിന്റെ മഹാത്‌മാഗാന്ധി മെമ്മോറിയൽ പുരസ്‌കാരം തീരുർ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്കൂളിലെ അധ്യാപകനായ എ.സി. പ്രവീണിന്. അവാർഡ് ബഹു. മന്ത്രി...

ആരോഗ്യശാസ്ത്ര സർവകലാശാലയുടെ എംഫിൽ (ട്രാൻസ്ലേഷണൽ ആയുർവേദ പാർട്ട് ടൈം) കോഴ്സ്

ആരോഗ്യശാസ്ത്ര സർവകലാശാലയുടെ എംഫിൽ (ട്രാൻസ്ലേഷണൽ ആയുർവേദ പാർട്ട് ടൈം) കോഴ്സ്

തൃശൂർ:കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ തൃപ്പൂണിത്തറയിലുള്ള സ്കൂൾ ഓഫ് ഫണ്ടമെന്റൽ റിസർച്ച് എംഫിൽ (ട്രാൻസ്ലേഷണൽ ആയുർവേദ പാർട്ട് ടൈം) കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. ആരോഗ്യശാസ്ത്ര...

കേരള സർവകലാശാലയുടെ പ്രാക്ടിക്കൽ പരീക്ഷ പുനഃക്രമീകരിച്ചു, പുതുക്കിയ ടൈംടേബിൾ, പരീക്ഷാഫലം, പ്രാക്ടിക്കൽ/വൈവ

കേരള സർവകലാശാലയുടെ പ്രാക്ടിക്കൽ പരീക്ഷ പുനഃക്രമീകരിച്ചു, പുതുക്കിയ ടൈംടേബിൾ, പരീക്ഷാഫലം, പ്രാക്ടിക്കൽ/വൈവ

തിരുവനന്തപുരം:കേരളസർവകലാശാല 2023 നവംബർ 6, 7, 8 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബി.എസ്.സി. ഫിസിക്സ് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (328), ജൂലൈ 2023...

കാലിക്കറ്റ്‌ സർവകലാശാലയിൽ പിജി പഠനം തുടരാം, പരീക്ഷാ വിവരങ്ങളും പരീക്ഷാഫലങ്ങളും

കാലിക്കറ്റ്‌ സർവകലാശാലയിൽ പിജി പഠനം തുടരാം, പരീക്ഷാ വിവരങ്ങളും പരീക്ഷാഫലങ്ങളും

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ.-യില്‍ എം.എ. എക്കണോമിക്‌സ്, സോഷ്യോളജി, ഹിന്ദി, ഫിലോസഫി, സംസ്‌കൃതം, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, അറബിക്, എം.എസ് സി....

കണ്ണൂർ സർവകലാശാല പരീക്ഷാ വിവരങ്ങൾ, പരീക്ഷാഫലം

കണ്ണൂർ സർവകലാശാല പരീക്ഷാ വിവരങ്ങൾ, പരീക്ഷാഫലം

കണ്ണൂർ:സർവകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം എസ് സി പ്ലാന്റ് സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എതനോബോട്ടണി (സി ബി സി എസ് എസ്) റെഗുലർ/ സപ്ലിമെന്ററി, മെയ് 2023 പരീക്ഷകൾക്ക്...

ത്രിവത്സര എൽഎൽബി പ്രവേശനം: ഓൺലൈൻ ഓപ്ഷൻ രജിസ്റ്റട്രേഷൻ

ത്രിവത്സര എൽഎൽബി പ്രവേശനം: ഓൺലൈൻ ഓപ്ഷൻ രജിസ്റ്റട്രേഷൻ

തിരുവനന്തപുരം: ഗവ. ലോ കോളജിലെയും സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനത്തിനായി ശേഷിക്കുന്ന ഒഴിവുകളിലേക്കുള്ള മോപ് അപ് അലോട്ട്മെന്റ് ആരംഭിച്ചു....

എംഎഡ് സ്‌പോട്ട് അഡ്മിഷൻ റാങ്ക് ലിസ്റ്റ്, എംടെക് സ്‌പോട്ട് അഡ്മിഷൻ

എംഎഡ് സ്‌പോട്ട് അഡ്മിഷൻ റാങ്ക് ലിസ്റ്റ്, എംടെക് സ്‌പോട്ട് അഡ്മിഷൻ

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ എം.എഡ് 2023-25 ബാച്ച് സ്‌പോട്ട് അഡ്മിഷൻറെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റും കൂടുതൽ വിവരങ്ങളും...

എംജി സർവകലാശാലയുടെ വിവിധ പരീക്ഷാ വിവരങ്ങൾ, പരീക്ഷാഫലങ്ങൾ

എംജി സർവകലാശാലയുടെ വിവിധ പരീക്ഷാ വിവരങ്ങൾ, പരീക്ഷാഫലങ്ങൾ

കോട്ടയം: എംജി സർവകലാശാലയുടെ അഞ്ചാം സെമസ്റ്റർ ബി.വോക്(2021 അഡ്മിഷൻ റഗുലർ, 2018,2019,2020 അഡ്മിഷൻ റീഅപ്പിയറൻസ് - പുതിയ സ്‌കീം) പരീക്ഷകൾ നവംബർ 13ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ...

സംസ്ഥാനത്ത് നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:തൃശൂരിൽ കെ.എസ്.യു നടത്തിയ മാർച്ചിനെതിരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. തൃശൂർ കേരള വര്‍മ...

ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ നായയുടെ കടിയേറ്റ് ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് പരുക്ക്

ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ നായയുടെ കടിയേറ്റ് ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് പരുക്ക്

പാലക്കാട്: സ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെ തെരുവനായയുടെ ആക്രമണത്തിൽ ആറാം ക്ലാസ് വിദ്യാർഥിനിക്ക് പരുക്ക്. കല്ലടി അബ്ദുഹാജി ഹൈസ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെയാണ് സംഭവം. നായയുടെ...