പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

എംജി സർവകലാശാലാ രജിസ്ട്രാർ നിയമനം: അപേക്ഷ ഡിസംബർ ഒന്നുവരെ

എംജി സർവകലാശാലാ രജിസ്ട്രാർ നിയമനം: അപേക്ഷ ഡിസംബർ ഒന്നുവരെ

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാല രജിസ്ട്രാറുടെ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. നാലു വർഷത്തേക്കാണ് നിയമനം....

ട്രെയിൻഡ് ടീച്ചേഴ്സ് സർട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷാഫലം

ട്രെയിൻഡ് ടീച്ചേഴ്സ് സർട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷാഫലം

തിരുവനന്തപുരം:2005-2006 വർഷത്തെ പാഠ്യപദ്ധതി പ്രകാരം 2023ൽ നടത്തിയ ട്രെയിൻഡ് ടീച്ചേഴ്സ് സർട്ടിഫിക്കറ്റ് (ടി.ടി.സി) കോഴ്സ് (മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം...

വയനാട് മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രഫസർ, സീനിയർ റെസിഡന്റ് ഒഴിവ് നിയമനം

വയനാട് മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രഫസർ, സീനിയർ റെസിഡന്റ് ഒഴിവ് നിയമനം

തിരുവനന്തപുരം:വയനാട് സർക്കാർ മെഡിക്കൽ കോളജിൽ റേഡിയോ ഡയഗ്നോസിസ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ തസ്തികയിലെ നിയമനം നടത്തുന്നു. നിലവിലെ ഒരു ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ്...

കാർഷിക സർവകലാശാലയിൽ പിഎച്ച്ഡി, എം.എസ്.സി, ഇൻഡഗ്രേറ്റഡ്, എംടെക്, ഡിപ്ലോമ, പിജി ഡിപ്ലോമ

കാർഷിക സർവകലാശാലയിൽ പിഎച്ച്ഡി, എം.എസ്.സി, ഇൻഡഗ്രേറ്റഡ്, എംടെക്, ഡിപ്ലോമ, പിജി ഡിപ്ലോമ

തൃശൂർ:കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ /കേന്ദ്രങ്ങളിൽ 2023-24 അധ്യയന വർഷം മുതൽ ആരംഭിക്കുന്ന വിവിധ സ്വാശ്രയ പി.എച്ച്.ഡി, എം.എസ്.സി, എം.എസ്.സി ഇൻഡഗ്രേറ്റഡ്,...

ഇനി പുസ്തകം നോക്കി പരീക്ഷ എഴുതാം: നാലുവർഷ ബിരുദത്തിന്റെ വിവരങ്ങളുമായി എംജി സർവകലാശാല

ഇനി പുസ്തകം നോക്കി പരീക്ഷ എഴുതാം: നാലുവർഷ ബിരുദത്തിന്റെ വിവരങ്ങളുമായി എംജി സർവകലാശാല

കോട്ടയം: അടുത്ത അധ്യയന വർഷം മുതൽ നാലുവർഷ ബിരുദം ആരംഭിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ വ്യക്തമാക്കി എംജി സർവകലാശാല. പുതിയ മാറ്റത്തിൽ സിലബസിൽ കാതലായ മാറ്റമുണ്ടാകും. സർവകലാശാലയിലെ...

വിവിധ ബാങ്കുകളിൽ വിവിധ ഒഴിവുകൾ: വിശദ വിവരങ്ങൾ അറിയാം

വിവിധ ബാങ്കുകളിൽ വിവിധ ഒഴിവുകൾ: വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം:രാജ്യത്തെ പ്രമുഖ ബാങ്കുകളിൽ വിവിധ തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിശദവിവരങ്ങൾ താഴെ.🔵സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് കേഡർ ഓഫിസർ തസ്തികയിൽ...

സംസ്കൃത സ‍ർവകലാശാലയിൽ നാല് വർഷ ബിരുദ കോഴ്സുകൾ അടുത്തവർഷം മുതൽ

സംസ്കൃത സ‍ർവകലാശാലയിൽ നാല് വർഷ ബിരുദ കോഴ്സുകൾ അടുത്തവർഷം മുതൽ

കാലടി:ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നാലുവർഷ ബിരുദ കോഴ്സുകൾ അടുത്ത അധ്യയനവ‍ർഷം മുതൽ ആരംഭിക്കും. പരമാവധി വിഷയങ്ങളിൽ ഇത് നടപ്പിലാക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു....

നവകേരള സദസ്സിന് സ്കൂൾ ബസുകൾ വിട്ടുനൽകണം: പൊതുവിദ്യാഭ്യാസ ഡയറക്ടർ

നവകേരള സദസ്സിന് സ്കൂൾ ബസുകൾ വിട്ടുനൽകണം: പൊതുവിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് നടക്കുന്ന സ്ഥലങ്ങളിലേക്ക് സ്കൂൾ ബസുകൾ വിട്ടുനൽകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. സംഘാടകർ ആവശ്യപ്പെട്ടാൽ സ്കൂൾ ബസുകൾ...

സ്നേഹപൂർവ്വം പദ്ധതി:57,187 കുട്ടികൾക്കായി8.80 കോടി രൂപ

സ്നേഹപൂർവ്വം പദ്ധതി:57,187 കുട്ടികൾക്കായി8.80 കോടി രൂപ

തിരുവനന്തപുരം:സാമൂഹിക നീതി വകുപ്പിന് കീഴിൽ കേരള സാമൂഹ്യ സുരക്ഷാമിഷൻ മുഖേന നടപ്പാക്കുന്ന സ്നേഹപൂർവ്വം പദ്ധതിയിൽ 8.8 കോടി രൂപയുടെ ധനസഹായം അനുവദിച്ചതായി...