പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ക്ലർക്ക് നിയമനം: അപേക്ഷ 8വരെ

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ക്ലർക്ക് നിയമനം: അപേക്ഷ 8വരെ

തിരുവനന്തപുരം:ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ക്ലർക്ക് തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ദിവസവേതനാടിസ്ഥാനത്തിലുള്ള കരാർ നിയമനമാണ്. സ്കോളർഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട്...

ഫുഡ് പ്രോസസിങ് ആൻഡ് ട്രെയിനിങ് സെന്റ്റിൽ ട്രെയിനിങ് കോ- ഓർഡിനേറ്റർ നിയമനം

ഫുഡ് പ്രോസസിങ് ആൻഡ് ട്രെയിനിങ് സെന്റ്റിൽ ട്രെയിനിങ് കോ- ഓർഡിനേറ്റർ നിയമനം

തിരുവനന്തപുരം:പത്തനംതിട്ട കോന്നിയിലെ കൗൺസിൽ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (സി.എഫ്.ആർ.ഡി) ഉടമസ്ഥതയിലുള്ള ഫുഡ് പ്രോസസിങ് ആൻഡ് ട്രെയിനിങ് സെന്റ്റിൽ ട്രെയിനിങ് കോ- ഓർഡിനേറ്റർ...

സ്റ്റാർട്ട് അപ്പ് വില്ലേജ് മൈക്രോ എന്റർപ്രൈസസ് കൺസൽട്ടന്റ് നിയമനം

സ്റ്റാർട്ട് അപ്പ് വില്ലേജ് മൈക്രോ എന്റർപ്രൈസസ് കൺസൽട്ടന്റ് നിയമനം

തിരുവനന്തപുരം:സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രോം നടപ്പാക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ ഭരണിക്കാവ് ബ്ലോക്കിൽ എംഇസിമാരുടെ (മൈക്രോ എന്റർപ്രൈസസ് കൺസൽട്ടന്റ്) നിയമനം...

അർധസർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി നിയമനം

അർധസർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി നിയമനം

കോട്ടയം: എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി തസ്‌തികയിലെ (ഓപ്പൺ വിഭാഗം) നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ബിരുദം പൂർത്തിയാക്കിയവർക്കാണ് അവസരം....

ക്രിസ്മസ് അവധിക്ക് ശേഷം നാളെ സ്കൂളുകൾ തുറക്കും: ഇനി വരുന്നത് തിരക്കിട്ട ദിനങ്ങൾ

ക്രിസ്മസ് അവധിക്ക് ശേഷം നാളെ സ്കൂളുകൾ തുറക്കും: ഇനി വരുന്നത് തിരക്കിട്ട ദിനങ്ങൾ

തിരുവനന്തപുരം:ക്രിസ്മസ് അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ (ജനുവരി ഒന്നുമുതൽ) തുറക്കും. ഡിസംബർ 22ന് പൂർത്തിയായ രണ്ടാംപാദ വാർഷിക പരീക്ഷകൾക്ക് ശേഷമാണ് സംസ്ഥാനത്തെ സ്കൂളുകൾ...

ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ അപ്രന്റിസ് നിയമനം: ബിടെക്, ഡിപ്ലോമക്കാർക്ക് അവസരം

ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ അപ്രന്റിസ് നിയമനം: ബിടെക്, ഡിപ്ലോമക്കാർക്ക് അവസരം

തിരുവനന്തപുരം:എറണാകുളം ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ ടെക്നിഷ്യൻ, ട്രേഡ് അപ്രന്റിസ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 28 ഒഴിവുകൾ ഉണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക്...

സി-ഡിറ്റിൽ സീനിയർ എൻജിനീയർ നിയമനം: അപേക്ഷ ജനുവരി 5വരെ

സി-ഡിറ്റിൽ സീനിയർ എൻജിനീയർ നിയമനം: അപേക്ഷ ജനുവരി 5വരെ

തിരുവനന്തപുരം:സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ‌ഇമേജിങ് ടെക്നോളജിയിൽ (സി-ഡിറ്റ്‌) സീനിയർ എൻജിനീയറാവാൻ അവസരം. സിസ്റ്റം അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ഉള്ള ഒരു ഒഴിവിലേക്ക് ഇപ്പോൾ...

സംസ്ഥാന സ്കൂള്‍ കലോത്സവം: 239 ഇനങ്ങളിലായി മത്സരിക്കുന്നത് 14,000 വിദ്യാർഥികൾ

സംസ്ഥാന സ്കൂള്‍ കലോത്സവം: 239 ഇനങ്ങളിലായി മത്സരിക്കുന്നത് 14,000 വിദ്യാർഥികൾ

കൊല്ലം: 62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് 2024 ജനുവരി 4ന് കൊല്ലത്ത് തിരശീല ഉയരും. രാവിലെ 10ന് കൊല്ലം ആശ്രാമം മൈതാനത്തെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം...

സ്കൂൾ കലോത്സവ ചരിത്രത്തിൽ ആദ്യമായി ഈ വർഷം മുതൽ ഗോത്രകലയായമങ്ങലം കളിയും: ഭിന്നശേഷി വിദ്യാർത്ഥികളുടെ പ്രകടനവും വേദിയിൽ

സ്കൂൾ കലോത്സവ ചരിത്രത്തിൽ ആദ്യമായി ഈ വർഷം മുതൽ ഗോത്രകലയായമങ്ങലം കളിയും: ഭിന്നശേഷി വിദ്യാർത്ഥികളുടെ പ്രകടനവും വേദിയിൽ

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവ ചരിത്രത്തിൽ ആദ്യമായി ഈ വർഷം മുതൽ ഗോത്രകല വേദിയിൽ എത്തും. ഗോത്ര കലാരൂപമായ 'മങ്ങലം കളി'യാണ് ഇത്തവണ കലോത്സവത്തിന്റെ ഭാഗമാകുന്നത്. ഭിന്നശേഷി...

കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികള്‍ക്കും ഒറ്റത്തവണ സ്കോളർഷിപ്പ്: സംസ്ഥാനതല അപ്പീല്‍ കമ്മിറ്റിയും ഉണ്ടാകും

കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികള്‍ക്കും ഒറ്റത്തവണ സ്കോളർഷിപ്പ്: സംസ്ഥാനതല അപ്പീല്‍ കമ്മിറ്റിയും ഉണ്ടാകും

കൊല്ലം: ജനുവരി 4 മുതൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽഎ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികള്‍ക്കും ഒറ്റത്തവണ സാംസ്കാരിക സ്കോളർഷിപ്പ് അനുവദിക്കും. എ ഗ്രേഡ് നേടുന്ന...