പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

ഹയർ സെക്കൻഡറി മോഡൽ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവ്

ഹയർ സെക്കൻഡറി മോഡൽ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവ്

തിരുവനന്തപുരം:ഹയർസെക്കൻഡറി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക്...

കേരള പബ്ലിക് സർവീസ് കമ്മീഷൻ: 21 തസ്തികകളിലെ നിയമന വിജ്ഞാപനം ഉടൻ

കേരള പബ്ലിക് സർവീസ് കമ്മീഷൻ: 21 തസ്തികകളിലെ നിയമന വിജ്ഞാപനം ഉടൻ

തിരുവനന്തപുരം:കേരള പബ്ലിക് സർവീസ് കമ്മിഷൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥ നിയമനത്തിന് ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കും. 21 തസ്തികകളില വിജ്ഞാപനമാണ് ഉടൻ പ്രസിദ്ധീകരിക്കുക. കഴിഞ്ഞ ദിവസം...

സ്കൂൾ വിദ്യാർത്ഥികൾക്ക് ഐഎസ്ആർഒയിൽ സൗജന്യ പരിശീലനം

സ്കൂൾ വിദ്യാർത്ഥികൾക്ക് ഐഎസ്ആർഒയിൽ സൗജന്യ പരിശീലനം

തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികൾക്ക് ബഹിരാകാശ ശാസ്ത്രത്തിൻ്റെയും സാങ്കേതിക വിദ്യയുടെയും ബാലപാഠം നൽകി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഐസ്‌ആർഒ നടപ്പാക്കുന്ന ' യുവിക-2024'...

ഇന്ത്യൻ റെയിൽവേയിൽ ടെക്‌നിഷ്യൻ നിയമനം: അപേക്ഷ 9മുതൽ

ഇന്ത്യൻ റെയിൽവേയിൽ ടെക്‌നിഷ്യൻ നിയമനം: അപേക്ഷ 9മുതൽ

തിരുവനന്തപുരം:വിവിധ റെയിൽവേ റിക്രൂട്‌മെന്റ് ബോർഡുകളിൽ ടെക്‌നിഷ്യൻ തസ്‌തികയിലേക്ക് അപേക്ഷിക്കാൻ അടുത്ത മാസം അവസരം. ആകെ 9,000 ഒഴിവുകൾ ഉണ്ട്. മാർച്ച് 9 മുതൽ ഏപ്രിൽ 8 വരെയാണ് അപേക്ഷ...

കരസേനയിൽ നഴ്‌സിങ് അസിസ്‌റ്റൻ്റ് നിയമനം: അപേക്ഷ 22വരെ

കരസേനയിൽ നഴ്‌സിങ് അസിസ്‌റ്റൻ്റ് നിയമനം: അപേക്ഷ 22വരെ

തിരുവനന്തപുരം:കരസേനയിൽ സോൾജിയർ ടെക്നിക്കൽ (നഴ്‌സിങ് അസിസ്‌റ്റന്റ്) തസ്തികയയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്നുള്ള...

പ്ലസ്ടു മാതൃകാപരീക്ഷ തുടങ്ങും മുൻപായി ചോദ്യപേപ്പർ വാട്സാപ്പിൽ

പ്ലസ്ടു മാതൃകാപരീക്ഷ തുടങ്ങും മുൻപായി ചോദ്യപേപ്പർ വാട്സാപ്പിൽ

തിരുവനന്തപുരം:പ്ലസ്ടു മാതൃകാപരീക്ഷ തുടങ്ങും മുൻപായി ചോദ്യപേപ്പർ വാട്സാപ്പിൽ പ്രചരിപിച്ചതായി പരാതി. പ്ലസ്ടു ഇംഗ്ലീഷ് മാതൃകാപരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ചോർന്നതായി പറയുന്നത്. ഇന്നലെ...

പഠനനിലവാരം വിലയിരുത്താനുള്ള സഫൽ സംവിധാനം എല്ലാ സിബിഎസ്ഇ സ്കൂളുകളിലും

പഠനനിലവാരം വിലയിരുത്താനുള്ള സഫൽ സംവിധാനം എല്ലാ സിബിഎസ്ഇ സ്കൂളുകളിലും

തിരുവനന്തപുരം:പഠനനിലവാരം വിലയിരുത്താനുള്ള സ്ട്രക്ചേഡ് അസസ്മെന്റ് ഫോർ അനലൈസിങ് ലേണിങ് (സഫൽ) മൂല്യനിർണയ സംവിധാനം സിബിഎസ്ഇ എല്ലാ സ്കൂളുകളിലും നടപ്പാക്കും. വിദ്യാർത്ഥികൾ ഭാഷ, കണക്ക്,...

എൽബിഎസ് സെന്റർ ഫ്രാഞ്ചൈസികൾ ആരംഭിക്കാൻ അവസരം: അപേക്ഷ 15വരെ

എൽബിഎസ് സെന്റർ ഫ്രാഞ്ചൈസികൾ ആരംഭിക്കാൻ അവസരം: അപേക്ഷ 15വരെ

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഫ്രാഞ്ചൈസികൾ ആരംഭിക്കുന്നതിന് അവസരം. സാങ്കേതിക മേഖലയിലെ നൂതന കോഴ്‌സുകൾ വ്യാപിപ്പിക്കുന്നതിന്റെ...

പി.എം പോഷൺ 2024: ഉച്ചഭക്ഷണത്തിനുള്ള ജനുവരി മാസത്തെ തുക ഭാഗികമായി അനുവദിച്ചു

പി.എം പോഷൺ 2024: ഉച്ചഭക്ഷണത്തിനുള്ള ജനുവരി മാസത്തെ തുക ഭാഗികമായി അനുവദിച്ചു

തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി 2024 ജനുവരി മാസത്തെ പാചകചെലവിനത്തിൽ സ്കൂളുകൾക്ക് ആവശ്യമായ തുകയുടെ 50ശതമാനം അനുവദിച്ച് ഉത്തരവായി. SNA അക്കൗണ്ടിൽ നീക്കിയിരുപ്പുള്ള...

ഒന്നുമുതൽ 9 വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ടൈംടേബിൾ പുനക്രമീകരിച്ചു

ഒന്നുമുതൽ 9 വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ടൈംടേബിൾ പുനക്രമീകരിച്ചു

തിരുവനന്തപുരം:ഒന്നുമുതൽ 9വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ടൈംടേബിൾ പുന:ക്രമീകരിച്ചു. താഴെപ്പറയുന്ന രീതിയിലാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.🔵ഹൈസ്കൂൾ വിഭാഗം 8,9 ക്ലാസുകളിലെ...