പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

പരീക്ഷകൾ കഴിഞ്ഞു: മികച്ച അവസരവുമായി കൈറ്റ് വിക്ടേഴ്സ്

പരീക്ഷകൾ കഴിഞ്ഞു: മികച്ച അവസരവുമായി കൈറ്റ് വിക്ടേഴ്സ്

തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷകൾക്ക് പിന്നാലെ ഈ വർഷത്തെ പ്ലസ് ടു പരീക്ഷകളും പൂർത്തിയായി. ഇനി അവധി ദിനങ്ങളാണ്. ആഘോഷങ്ങൾക്കൊപ്പം തുടർപഠനത്തിനുള്ള തയ്യാറെടുപ്പുകളും...

മ്യൂസിയോളജി പഠിച്ചാല്‍ അവസരങ്ങളേറെ: സംസ്‌കൃത സർവകലാശാലയിൽ  എം.എ മ്യൂസിയോളജി പ്രവേശനം

മ്യൂസിയോളജി പഠിച്ചാല്‍ അവസരങ്ങളേറെ: സംസ്‌കൃത സർവകലാശാലയിൽ എം.എ മ്യൂസിയോളജി പ്രവേശനം

ജലീഷ് പീറ്റര്‍ കാലടി:മ്യൂസിയങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയപഠനമാണ് മ്യൂസിയോളജി. മ്യൂസിയോളജിയില്‍ തികഞ്ഞ ശാസ്ത്രീയ അവബോധം നേടിയ വ്യക്തികള്‍ക്കു മാത്രമേ കാലാധിവര്‍ത്തിയായി...

വാര്‍ഷിക മൂല്യനിര്‍ണയത്തിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാർത്ഥികൾക്ക് പഠനപിന്തുണ ഉറപ്പാക്കും: സമഗ്ര പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

വാര്‍ഷിക മൂല്യനിര്‍ണയത്തിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാർത്ഥികൾക്ക് പഠനപിന്തുണ ഉറപ്പാക്കും: സമഗ്ര പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം:സ്കൂൾ വാര്‍ഷിക മൂല്യനിര്‍ണയത്തിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാർത്ഥികൾക്ക് പഠനപിന്തുണ ഉറപ്പാക്കുന്ന സമഗ്ര പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതുമായി ബന്ധപ്പെട്ട്...

സഹകരണ സർവീസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: ഹാൾടിക്കറ്റുകൾ ഏപ്രിൽ 27മുതൽ

സഹകരണ സർവീസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: ഹാൾടിക്കറ്റുകൾ ഏപ്രിൽ 27മുതൽ

തിരുവനന്തപുരം:സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ 2023 ഡിസംബർ 20-ലെ വിജ്ഞാപന പ്രകാരമുള്ള വിവിധ പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. വിവിധ സഹകരണ സംഘങ്ങളിലേക്കുള്ള സിസ്റ്റം...

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ്: ഇൻഡക്‌സ് മാർക്ക് വെബ്‌സൈറ്റിൽ

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ്: ഇൻഡക്‌സ് മാർക്ക് വെബ്‌സൈറ്റിൽ

തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നടത്തി വരുന്ന രണ്ടു വർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ...

എസ്എസ്എൽസി പരീക്ഷ എഴുതാതിരുന്നത് 101 വിദ്യാർത്ഥികൾ: എല്ലാവരും എഴുതിയത് കാഞ്ഞങ്ങാട്

എസ്എസ്എൽസി പരീക്ഷ എഴുതാതിരുന്നത് 101 വിദ്യാർത്ഥികൾ: എല്ലാവരും എഴുതിയത് കാഞ്ഞങ്ങാട്

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് വേണ്ടി രജിസ്റ്റർ ചെയ്‌ത 4,27,153 വിദ്യാർത്ഥികളിൽ പരീക്ഷക്ക് ഹാജരാകാതിരുന്നത് 101 വിദ്യാർഥികൾ. എസ്എസ്എൽസി പരീക്ഷയുടെ സമാപനത്തിന്...

സ്കൂൾ വിദ്യാർത്ഥികൾക്കായി ക്രിയേറ്റീവ് സമ്മർ സയൻസ് വർക്ക്ഷോപ്പ്

സ്കൂൾ വിദ്യാർത്ഥികൾക്കായി ക്രിയേറ്റീവ് സമ്മർ സയൻസ് വർക്ക്ഷോപ്പ്

തിരുവനന്തപുരം:സ്കൂൾ വിദ്യാർഥികൾക്കായി കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ക്രിയേറ്റീവ് സമ്മർ സയൻസ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. വിദ്യാർഥികളിൽ ശാസ്ത്രാവബോധവും...

രക്ഷിതാക്കൾ വോട്ട് ചെയ്യുമെന്ന് വിദ്യാർത്ഥികളുടെ ഉറപ്പ്: സത്യവാങ്മൂലം വാങ്ങുന്നത് നിർത്തിവച്ചു

രക്ഷിതാക്കൾ വോട്ട് ചെയ്യുമെന്ന് വിദ്യാർത്ഥികളുടെ ഉറപ്പ്: സത്യവാങ്മൂലം വാങ്ങുന്നത് നിർത്തിവച്ചു

കാസർകോട്: ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെക്കൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമെന്ന് സത്യവാങ്മൂലം വാങ്ങിക്കുന്നത് ജില്ലാ ഭരണകൂടം നിര്‍ത്തിവച്ചു....

ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമിയിൽ എയർക്രാഫ്റ്റ് മെയിന്റനൻസ് കോഴ്സ്: അപേക്ഷ മെയ് 9വരെ

ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമിയിൽ എയർക്രാഫ്റ്റ് മെയിന്റനൻസ് കോഴ്സ്: അപേക്ഷ മെയ് 9വരെ

തിരുവനന്തപുരം:അമേഠിയിലെ 'ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമി’ നടത്തുന്ന 3വർഷ എയർക്രാഫ്റ്റ് മെയിന്റനൻസ് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി മേയ് 9...

ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എഞ്ചിനീയർ ട്രെയിനി: ശമ്പളം 1.4ലക്ഷം

ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എഞ്ചിനീയർ ട്രെയിനി: ശമ്പളം 1.4ലക്ഷം

തിരുവനന്തപുരം:ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എഞ്ചിനീയർ ട്രെയിനി തസ്തികയിലേക്ക് ഇപ്പപ്പോൾ അപേക്ഷിക്കാം. ആകെ 30 ഗ്രാജുവേറ്റ് എഞ്ചിനീയർ ട്രെയിനി...