LATEST EDUCATION NEWS
Home >LATEST EDUCATION NEWS
സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിൽ അധ്യാപക ഒഴിവുകൾ
തിരുവനന്തപുരം:കാസർകോട് കാഞ്ഞങ്ങാട് അമ്പലത്തറ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് അധ്യാപക ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അഭിമുഖം നവംബർ 11ന് 11ന് നടക്കും....
മേപ്പാടിയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ: പ്രതിഷേധവുമായി സിപിഎം
വയനാട്: മേപ്പാടിയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ പരാതിയും പ്രതിഷേധവുമായി സിപിഎം. സംഭവത്തെ തുടർന്ന് സിപിഎം പ്രവർത്തകർ മേപ്പാടിയിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ...
സംസ്ഥാന സ്കൂൾ കായികമേള: അത്ലറ്റിക്സിൽ മലപ്പുറം മുന്നിൽ
എറണാകുളം:സംസ്ഥാന സ്കൂൾ കായികമേളയിലെഅത്ലറ്റിക്സിൽ 33 ഇനങ്ങൾ പൂർത്തിയായപ്പോൾ എട്ട് സ്വർണ്ണവും, ഏഴ് വെള്ളിയും, ആറ് വെങ്കലവുമടക്കം 67 പോയിൻ്റുമായി മലപ്പുറം മുന്നിൽ. 55 പോയിൻ്റുമായി...
ഉന്നത വിദ്യാഭ്യാസത്തിന് നോര്‍ക്ക-റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പ്: അപേക്ഷ 30വരെ
തിരുവനന്തപുരം: കേരളീയരായ പ്രവാസികളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനായി നൽകുന്ന നോര്‍ക്ക-റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കുറഞ്ഞത് 2 വര്‍ഷമായി...
കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിൽ വിവിധ ഒഴിവുകൾ: അപേക്ഷ 30വരെ
തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിലെ വിവിധ തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. KMML, KINFRA, KEL, KELTRON, സില്‍ക്ക്, കെ.എസ്.എഫ്.ഇ, K-BIP, മലബാര്‍ സിമന്റ്‌സ്,...
രാജീവ്ഗാന്ധി സെന്ററിൽ പിഎച്ച്ഡി പ്രവേശനം: അപേക്ഷ നവംബർ 20വരെ
തിരുവനന്തപുരം:കേന്ദ്ര സർക്കാരിന്റെ ബയോടെക്നോളജി വകുപ്പിനു കീഴിലുള്ള സ്വയംഭരണസ്ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി (RGCB)യുടെ തിരുവനന്തപുരം (പൂജപ്പുര) കേന്ദ്രത്തിൽ...
യുപിഎസ്‌സി എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷ 2025: അപേക്ഷ 22വരെ മാത്രം
തിരുവനന്തപുരം:2025ൽ നടക്കുന്ന യുപിഎസ്‌സി എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടി. അപേക്ഷ നവംബര്‍ 22 വരെ സമർപ്പിക്കാം. എന്‍ജിനീയറിങ് സർവീസസ് പ്രിലിമിനറി...
കേന്ദ്ര വനംവകുപ്പിന് കീഴില്‍ വിവിധ ഒഴിവുകൾ; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം
തിരുവനന്തപുരം:ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്‌സ് ആന്റ് ട്രീ ബ്രീഡിങ്ങിൽ വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു. മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്, ലോവര്‍ ഡിവിഷന്‍...
റീജനല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ പിഎച്ച്ഡി, പിജി ഡിപ്ലോമ: അപേക്ഷ സമയം അവസാനിക്കുന്നു
തിരുവനന്തപുരം:ഫരീദാബാദ് ആസ്ഥാനമായ റീജനല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ പിഎച്ച്ഡി, പിജി ഡിപ്ലോമ കോഴ്‌സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ...
കാലിക്കറ്റ് സർവകലാശാലയുടെ വിവിധ പരീക്ഷകളുടെ വിവരങ്ങളും പരീക്ഷാ ഫലങ്ങളും
തേഞ്ഞിപ്പലം: അഞ്ചാം സെമസ്റ്റർ ( 2015 സ്‌കീം - 2021 പ്രവേശനം മാത്രം ) എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി മെയ് 2024 സേവ് എ ഇയർ ( സെ ) പരീക്ഷകൾക്ക് ( പ്രാക്ടിക്കൽ പേപ്പറുകളും ഇന്റേണൽ...




