തിരുവനന്തപുരം:ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്‌സ് ആന്റ് ട്രീ ബ്രീഡിങ്ങിൽ വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു. മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, ടെക്‌നീഷ്യന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികളിലാണ് നിയമനം.18,000 രൂപ മുതല്‍ 29,200 രൂപ വരെയാണ് ശമ്പളം. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആകെ 16 ഒഴിവുകൾ ഉണ്ട്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി നവംബര്‍ 30 ആണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകാനും https://ifgtb.icfre.gov.in/vacancy സന്ദർശിക്കുക.

കൊച്ചിൻ ഷിപ്പിയാർഡ്, കൊച്ചി മെട്രോ, ദുബായ് പോർട്ട് വേൾഡ്, കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ2000ൽ പരം അപ്രന്റീസ് ഒഴിവുകൾ
തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ സർക്കാർ, പൊതുമേഖലാ, സ്വകാര്യ മേഖല സ്ഥാപനങ്ങളിൽ...