LATEST EDUCATION NEWS
Home >LATEST EDUCATION NEWS
എം.ജി സർവകലാശാല പരീക്ഷകൾ, പരീക്ഷാഫലം, സീറ്റ്ഒഴിവ്: രണ്ടാം സപ്ലിമെന്ററി lബിരുദ പ്രവേശനം നവംബര്‍ 25 വരെ
കോട്ടയം: എംജി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളജുകളില്‍ ബിരുദപ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ അതത് കോളജുകളിൽ നവംബർ 25ന് വൈകീട്ട് 4.30നകം...
കോഴിക്കോട് ഗവ. ലോ കോളജിൽ സ്‌പോട്ട് അഡ്മിഷൻ 25ന്
കോഴിക്കോട്: ഗവ. ലോ കോളജിൽ എൽ.എൽ.ബി (ത്രിവത്സര, പഞ്ചവത്സര )കോഴ്‌സുകളിലെ സീറ്റുകളിലേക്ക് 25ന് രാവിലെ 11ന് സ്‌പോട്ട് അഡ്മിഷൻ നടക്കും. സാമ്പത്തികമായി പിന്നാക്ക വിഭാഗത്തിൽ (EWS) ഉള്ളവർക്കായി ഒഴിഞ്ഞു...
അപ്ലൈഡ് സയൻസ് കോളജിൽ ബി.എസ്.സി മാത്തമാറ്റിക്‌സ് കോഴ്‌സിലേക്ക് പ്രവേശനം
കോഴിക്കോട്: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കാലിക്കറ്റ് സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള കോഴിക്കോട് അപ്ലൈഡ് സയൻസ് കോളജിൽ 50 ശതമാനം സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പുതുതായി ആരംഭിച്ച...
പ്ലസ് വൺ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾക്കുള്ള ഫീസ് ഇന്ന് ഉച്ചവരെ
തിരുവനന്തപുരം: ഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷകൾക്കുള്ള ഫീസ് ഇന്ന് ഉച്ചവരെ അടക്കാം. നിശ്ചിത ഫൈനോട് കൂടി ഉച്ചക്ക് ഒരുമണി വരെ ഫീസ് അടക്കാൻ സമയം നീട്ടിനൽകിയിട്ടുണ്ട്. ഡിസംബർ...
ഫിലോസഫിക്കല്‍ കൗണ്‍സലിങ് പി.ജി. ഡിപ്ലോമ പ്രവേശനം
തിരുവനന്തപുരം : കേരള സര്‍വകലാശാലയില്‍ ഫിലോസഫിക്കല്‍ കൗണ്‍സലിങ് പി.ജി. ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷമാണ് കോഴ്‌സ്. 30 പേര്‍ക്കാണ് പ്രവേശനം. അപേക്ഷാഫോറം ല്‍നിന്ന് ഡൗണ്‍ലോഡ്...
നീറ്റ് യുജി രണ്ടാംഘട്ട കൗണ്‍സിലിങ് നാളെ മുതൽ
ന്യൂഡല്‍ഹി : നീറ്റ് യു.ജി രണ്ടാംഘട്ട കൗണ്‍സിലിങ് നവംബര്‍ 20 ന് ആരംഭിക്കും. രജിസ്റ്റര്‍ ചെയ്യുവാനായി മെഡിക്കല്‍ കൗണ്‍സിലിന്റെ വെബ്സൈറ്റായ mcc.nic.in സന്ദര്‍ശിക്കുക. രജിസ്റ്റര്‍ ചെയ്യേണ്ട വിധം...
ആയുര്‍വേദ നഴ്‌സിങ്, ബിഫാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ :പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ആയുര്‍വേദം ബി.എസ്സി നഴ്‌സിങ് , ബി.ഫാം (ആയുര്‍വേദം) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 600 രൂപയാണ് അപേക്ഷ ഫീസ്. പട്ടികജാതി...
പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് റിസള്‍ട്ട് ഇന്ന് ; പത്ത് മണി മുതല്‍ പ്രവേശനം നേടാം
തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ജില്ല /ജില്ലാന്തര സ്‌കൂള്‍ കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് റിസര്‍ട്ട് പ്രസിദ്ധീകരിച്ചു. കാന്‍ഡിഡേറ്റ് ലോഗിനിലെ \'TRANSFER ALLOT RESULTS\'എന്ന...
എസ്.ബി.ഐ.യില്‍ പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം
ന്യൂഡല്‍ഹി :സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 21 നും 30 വയസിനും ഇടയിലുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.അപേക്ഷിക്കാനായി bank.sbicareers,...
പത്താംക്ലാസ്സ് പാസായോ? കോസ്റ്റ്ഗാര്‍ഡില്‍ നാവിക് ആകാം
ന്യൂഡല്‍ഹി : കോസ്റ്റ്ഗാര്‍ഡ് നാവിക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ഡൊമസ്റ്റിക്ക് ബ്രാഞ്ച് പത്താമത്തെ എന്‍ട്രി-01/2021 ബാച്ചിലേക്കാണ്...




