പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

വിദ്യാരംഗം

കുട്ടികളുടെ സുരക്ഷക്കായി പൊലീസിന്റെ കുഞ്ഞേ നിനക്കായ്

കുട്ടികളുടെ സുരക്ഷക്കായി പൊലീസിന്റെ കുഞ്ഞേ നിനക്കായ്

പത്തനംതിട്ട: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന പോലീസ് ആരംഭിച്ച കുഞ്ഞേ നിനക്കായ് ക്യാംപയിന് മികച്ച പ്രതികരണം. കുട്ടികള്‍ക്ക്...

മോഡേൺ സർവെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

മോഡേൺ സർവെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: തളിപ്പറമ്പ് താലൂക്കിൽ പ്രവർത്തിക്കുന്ന ആധുനിക സർവെ സ്‌കൂളിൽ ആധുനിക സർവെ പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 52 ദിവസം നീണ്ടുനിൽക്കുന്ന കോഴ്‌സാണിത്. ഇ.ടി.എസ്, ജി.പി.എസ്, ഓട്ടോലെവൽ,...

പഠനം മുടങ്ങിയ കുട്ടികളെ കൈപിടിച്ചുയർത്താൻ ഇല

പഠനം മുടങ്ങിയ കുട്ടികളെ കൈപിടിച്ചുയർത്താൻ ഇല

മലപ്പുറം: വിവിധ സാഹചര്യങ്ങളിൽ സ്കൂൾ പഠനം മുടങ്ങിയ കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കുറ്റിപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇല ഫൌണ്ടേഷൻ പദ്ധതി തയ്യാറാക്കുന്നു. നന്മ- എന്ന പേരിലാണ് സമൂഹത്തിനു...

സ്‌കോൾ കേരള: ഓപ്ഷൻ മാറ്റുന്നതിന് അപേക്ഷിക്കാം

സ്‌കോൾ കേരള: ഓപ്ഷൻ മാറ്റുന്നതിന് അപേക്ഷിക്കാം

തിരുവനന്തപുരം: സ്‌കോൾ-കേരള മുഖേന 2019-21 ബാച്ചിൽ ഹയർസെക്കണ്ടറി കോഴ്‌സ് ഓപ്പൺ പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് സബ്ജക്റ്റ് കോമ്പിനേഷൻ, ഉപഭാഷ എന്നിവയിൽ മാറ്റം വരുത്തുന്നതിന്...




പിഎം ശ്രീ പദ്ധതിയിൽ തല്ക്കാലം മരവിപ്പ്: റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ ഉപസമിതി

പിഎം ശ്രീ പദ്ധതിയിൽ തല്ക്കാലം മരവിപ്പ്: റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ ഉപസമിതി

തിരുവനന്തപുരം:പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വച്ച കേരളത്തിന്റെ നടപടി തല്ക്കാലം...