പ്രധാന വാർത്തകൾ
തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധിപിഎംശ്രീ പദ്ധതി: സംസ്ഥാനത്ത് ബുധനാഴ്ച്ച വിദ്യാഭ്യാസ ബന്ദ്സംസ്ഥാന സ്കൂൾ കായികമേള: സ്വർണ്ണക്കപ്പ് ഉറപ്പിച്ച് തിരുവനന്തപുരംKSEBയിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനം: 615 ഒഴിവുകൾമഴ കുറയുന്നില്ല; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയംഒരു കുട്ടിപോലും ചേരാത്ത 7993 സ്കൂളുകൾ: അവിടെ 20,817 അധ്യാപകർഅർഹരായ 50കായിക താരങ്ങൾക്ക് വീട് നിർമിച്ചു നൽകും: മന്ത്രി വി.ശിവൻകുട്ടി

വിദ്യാരംഗം

റിപ്പബ്ലിക്ക് ദിനാഘോഷ പരേഡ് മത്സരങ്ങൾ: ദേശീയ തലത്തിൽ  മികച്ച എൻസിസി കേഡറ്റിനുള്ള സ്വർണ മെഡലുൾപ്പടെ 6 മെഡലുകൾ സ്വന്തമാക്കി കേരളം

റിപ്പബ്ലിക്ക് ദിനാഘോഷ പരേഡ് മത്സരങ്ങൾ: ദേശീയ തലത്തിൽ മികച്ച എൻസിസി കേഡറ്റിനുള്ള സ്വർണ മെഡലുൾപ്പടെ 6 മെഡലുകൾ സ്വന്തമാക്കി കേരളം

ബെസ്റ്റ് കേഡറ്റിനുള്ള സ്വർണ മെഡൽ പട്ടാമ്പി ശ്രീ നീലകണ്ഠ ഗവൺമെൻറ് സംസ്‌കൃത കോളേജിലെ മാധവിന് JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck ന്യൂഡൽഹി: റിപ്പബ്ലിക്...

അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി ഡിഎൽഎഡ് പരീക്ഷകൾ ഫെബ്രുവരിയിൽ

അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി ഡിഎൽഎഡ് പരീക്ഷകൾ ഫെബ്രുവരിയിൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP തിരുവനന്തപുരം: ഡിഎൽഎഡ്. (അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി) 2020-2022 ബാച്ചിന്റെ രണ്ടാം സെമസ്റ്റർ റഗുലർ പരീക്ഷയും 2019-21...

കെജിറ്റിഇ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കെജിറ്റിഇ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c തിരുവനന്തപുരം: 2021 വർഷത്തെ കെജിറ്റിഇ പരീക്ഷയുടെ (കോമേഴ്‌സ് ഗ്രൂപ്പ്) ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം പരീക്ഷാഭവന്റെ...

കൈറ്റ്‌സ് ഓപ്പൺ ഓൺലൈൻ ലേണിങ് ഫലം: 95.2 ശതമാനം വിജയം

കൈറ്റ്‌സ് ഓപ്പൺ ഓൺലൈൻ ലേണിങ് ഫലം: 95.2 ശതമാനം വിജയം

JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ...

ഡിഎൽഎഡ് വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പ്

ഡിഎൽഎഡ് വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT പെരിന്തൽമണ്ണ: ഡിഎൽഎഡ് കോഴ്സിന്റെ ഭാഗമായി 4 ദിവസമായി സംഘടിപ്പിച്ച സഹവാസ ക്യാമ്പ് സമാപിച്ചു. ക്യാമ്പ് പെരിന്തൽമണ്ണ എംഎൽഎ നജീബ്...

പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് സ്‌കീം: ഫെബ്രുവരി 5വരെ സമയം

പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് സ്‌കീം: ഫെബ്രുവരി 5വരെ സമയം

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന്...

ദയാവധത്തിന് അപേക്ഷ നൽകാനൊരുങ്ങിയ ട്രാൻസ് ജെൻഡർ അധ്യാപിക 15ന് ജോലിയിൽ പ്രവേശിക്കും: മന്ത്രിയുടെ ഇടപെടൽ

ദയാവധത്തിന് അപേക്ഷ നൽകാനൊരുങ്ങിയ ട്രാൻസ് ജെൻഡർ അധ്യാപിക 15ന് ജോലിയിൽ പ്രവേശിക്കും: മന്ത്രിയുടെ ഇടപെടൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: ട്രാൻസ് ജെൻഡറായി ജീവിക്കാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ദയാവധത്തിന് അപേക്ഷ നൽകാനൊരുങ്ങിയ അനീറ കബീറിന്...

ഡിഎൽഎഡ് സീറ്റ്‌ ഒഴിവ്: ജനുവരി 15വരെ സമയം

ഡിഎൽഎഡ് സീറ്റ്‌ ഒഴിവ്: ജനുവരി 15വരെ സമയം

മലപ്പുറം: പെരിന്തൽമണ്ണ PERFECT ടിടിഐയിൽ ഡിഎൽഎഡ് കോഴ്സിന് മെറിറ്റ് / മാനേജ്മെന്റ് ക്വാട്ടയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്ലസ് ടു തലങ്ങളിൽ ഹിന്ദിയോ / വിശാരദ് / പ്രവീൺ / ബൂഷൺ / സാഹിത്യാചര്യ / BA / MA...

ഡി.എഡ്. സപ്ലിമെന്ററി പരീക്ഷ ജനുവരി 19 മുതൽ

ഡി.എഡ്. സപ്ലിമെന്ററി പരീക്ഷ ജനുവരി 19 മുതൽ

തിരുവനന്തപുരം: 2013 മുതൽ 2018 വരെ നിലവിലുണ്ടായിരുന്ന ഡി.എഡ് (ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ) കോഴ്‌സിന്റെ സപ്ലിമെന്ററി പരീക്ഷ ജനുവരി 19 മുതൽ 28വരെ നടത്തും. ഡിസംബർ 31വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദമായ...

പി.എസ്.സി പരീക്ഷകൾക് സൗജന്യ പരിശീലനം

പി.എസ്.സി പരീക്ഷകൾക് സൗജന്യ പരിശീലനം

പാലക്കാട്: പി.എസ്.സി നടത്തുന്ന ബിരുദ യോഗ്യത പരീക്ഷകള്‍ക്ക് കുഴല്‍മന്ദം ചന്തപ്പുര ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെൻറ്ററിൽ സൗജന്യ പരീക്ഷാ പരിശീലനം നല്‍കുന്നു. പട്ടികജാതി-പട്ടികവര്‍ഗ്ഗ, ഒ.ബി.സി...




സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്

സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്

തൃശൂർ: ഓണം ഇതര മതസ്ഥരുടെ ആഘോഷമാണെന്നും അതുകൊണ്ട് സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം നൽകിയ...

അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

തിരുവനന്തപുരം:ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് വർദ്ധിപ്പിച്ചു....

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ

തിരുവനന്തപുരം:എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി വിഭാഗക്കാർക്ക് നിയമന സംവരണം ഉറപ്പാക്കാനുള്ള നടപടികൾ...