പ്രധാന വാർത്തകൾ
പഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടി

സ്കൂൾ അറിയിപ്പുകൾ

ഓണം അവധി: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു

ഓണം അവധി: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു

തിരുവനന്തപുരം:ഓണം അവധിക്കായി സംസ്ഥാനത്തെ സ്കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ഇന്ന് വിപുലമായ രീതിയിലാണ് ഓണാഘോഷ...

ഇന്ത്യയിൽ ആദ്യമായി ഗവ.സ്കൂളുകളിൽ പ്രഭാത ഭക്ഷണം: എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും

ഇന്ത്യയിൽ ആദ്യമായി ഗവ.സ്കൂളുകളിൽ പ്രഭാത ഭക്ഷണം: എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി മുഴുവൻ സ്കൂൾ വിദ്യാർത്ഥികൾക്കും പ്രഭാതഭക്ഷണം ഒരുക്കി തമിഴ്നാട്. മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണ പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്ന പദ്ധതിക്ക്...

വിദ്യാർത്ഥികൾക്കുള്ള ഓണം സ്പെഷ്യൽ അരി വിതരണം തുടങ്ങി: അവധിക്ക് മുൻപ് പൂർത്തിയാക്കും

വിദ്യാർത്ഥികൾക്കുള്ള ഓണം സ്പെഷ്യൽ അരി വിതരണം തുടങ്ങി: അവധിക്ക് മുൻപ് പൂർത്തിയാക്കും

തിരുവനന്തപുരം:ഉച്ചഭക്ഷണ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുള്ള സംസ്ഥാനത്തെ 27.50 ലക്ഷം വിദ്യാർത്ഥികൾക്ക് ഓണത്തിന്റെ ഭാഗമായി 5 കിലോഗ്രാം വീതം അരി വിതരണം ചെയ്ത് തുടങ്ങി. അരി വിതരണത്തിന്റെ...

പ്ലസ് വൺ അവസാന സ്പോട്ട് അഡ്മിഷൻ: പ്രവേശനം നാളെ രാവിലെ 10മുതൽ

പ്ലസ് വൺ അവസാന സ്പോട്ട് അഡ്മിഷൻ: പ്രവേശനം നാളെ രാവിലെ 10മുതൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം നാളെ അവസാനിക്കും. ഇന്ന് വൈകിട്ടുവരെ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ നാളെ പുലർച്ചെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അഡ്മിഷൻ ലഭിക്കാൻ...

സ്കൂൾ വിദ്യാഭ്യാസത്തിൽ സമഗ്രമാറ്റം: 10, 12 ക്ലാസ്സുകളിൽ സെമസ്റ്റർ പരീക്ഷകൾ

സ്കൂൾ വിദ്യാഭ്യാസത്തിൽ സമഗ്രമാറ്റം: 10, 12 ക്ലാസ്സുകളിൽ സെമസ്റ്റർ പരീക്ഷകൾ

തിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസത്തിൽ കാതലായ മാറ്റങ്ങൾ ശുപാർശ ചെയ്ത് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻസിഎഫ്). പുതിയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലുള്ള പരിഷ്കരിച്ച്...

അടുത്ത അധ്യയന വർഷം പരിഷ്ക്കരിച്ച പാഠപുസ്തകങ്ങൾ: ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പരിഷ്‌ക്കരണമെന്ന് മന്ത്രി വി.ശിവൻകുട്ടി

അടുത്ത അധ്യയന വർഷം പരിഷ്ക്കരിച്ച പാഠപുസ്തകങ്ങൾ: ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പരിഷ്‌ക്കരണമെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:അടുത്ത അധ്യയന വർഷത്തിൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിൽ പരിഷ്ക്കരിച്ച പാഠപുസ്തകങ്ങൾ എത്തിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയ...

സ്കൂൾ പാചകത്തൊഴിലാളികളുടെ ഓണറേറിയം ഓണത്തിന് മുൻപായി വിതരണം ചെയ്യും: മന്ത്രി വി.ശിവൻകുട്ടി

സ്കൂൾ പാചകത്തൊഴിലാളികളുടെ ഓണറേറിയം ഓണത്തിന് മുൻപായി വിതരണം ചെയ്യും: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് ഓണത്തിന് മുൻപായി ജൂൺ, ജൂലൈ മാസങ്ങളിലെ ഓണറേറിയം വിതരണം ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ...

പ്ലസ്‌വൺ ഒഴിവ് സീറ്റുകളിൽ പ്രവേശനം: രണ്ടാം സ്പോട്ട് അഡ്മിഷൻ അപേക്ഷ ഇന്നും നാളെയും

പ്ലസ്‌വൺ ഒഴിവ് സീറ്റുകളിൽ പ്രവേശനം: രണ്ടാം സ്പോട്ട് അഡ്മിഷൻ അപേക്ഷ ഇന്നും നാളെയും

തിരുവനന്തപുരം:പ്ലസ്‌വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർക്കും നിലവിലുള്ള ഒഴിവുകളിൽ പ്രവേശനം നേടുന്നതിന്...

പ്ലസ് വൺ സ്പോട്ട് അഡ്മിഷൻ റാങ്ക് ലിസ്റ്റ് വന്നു: പ്രവേശനം ഉച്ചവരെ

പ്ലസ് വൺ സ്പോട്ട് അഡ്മിഷൻ റാങ്ക് ലിസ്റ്റ് വന്നു: പ്രവേശനം ഉച്ചവരെ

തിരുവനന്തപുരം: ഈ അധ്യയനവർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന അവസരമായ സ്പോട്ട് അഡ്മിഷൻ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. http://hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴി റാങ്ക്...

ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്കൂൾ കുട്ടികൾക്ക് ഈ ഓണത്തിന് 5 കിലോഗ്രാം വീതം അരി

ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്കൂൾ കുട്ടികൾക്ക് ഈ ഓണത്തിന് 5 കിലോഗ്രാം വീതം അരി

തിരുവനന്തപുരം:ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്കൂൾ കുട്ടികൾക്ക് ഈ ഓണക്കാലത്ത് 5 കിലോഗ്രാം വീതം സൗജന്യ അരി വിതരണം ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. അരി വിതരണം ചെയ്യാനുള്ള അനുമതി...

ബിടെക് ലാറ്ററൽ എൻട്രി റെഗുലർ പ്രവേശനം: അലോട്ട്മെന്റ് ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു

ബിടെക് ലാറ്ററൽ എൻട്രി റെഗുലർ പ്രവേശനം: അലോട്ട്മെന്റ് ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2025-26 അധ്യയന വർഷത്തെ ബിടെക് ലാറ്ററൽ എൻട്രി റെഗുലർ...