പ്രധാന വാർത്തകൾ
കലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾ

സ്കൂൾ അറിയിപ്പുകൾ

ഹയർ സെക്കന്ററി പരീക്ഷാഫലം: തീയതി പ്രഖ്യാപിച്ചു

ഹയർ സെക്കന്ററി പരീക്ഷാഫലം: തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം:2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷാ ഫലം മെയ് 9ന് പ്രഖ്യാപിക്കും. മന്ത്രി വി.ശിവൻകുട്ടി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ...

എസ്എസ്എൽസി പരീക്ഷാഫലം: തീയതി പ്രഖ്യാപിച്ചു

എസ്എസ്എൽസി പരീക്ഷാഫലം: തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം:2023-24 അക്കാദമിക വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച്എസ്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങൾ മെയ് 8ന് പ്രസിദ്ധീകരിക്കും. വൈകിട്ട് 3നാണ് ഫലപ്രഖ്യാപനം നടക്കുക. മന്ത്രി...

താപനില കൂടുന്നു: പാലക്കാട്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളും മദ്രസകളും അടച്ചിടണം

താപനില കൂടുന്നു: പാലക്കാട്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളും മദ്രസകളും അടച്ചിടണം

പാലക്കാട്: ജില്ലയിൽ ഉയർന്ന താപനില തുടരുന്ന സാഹചര്യത്തില്‍ മദ്രസകൾക്ക് അവധി പ്രഖ്യാപിച്ചു. മദ്രസകൾക്ക് മെയ് 2 വരെ അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്...

എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: ഫലം അറിയാം

എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: ഫലം അറിയാം

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്റെ വെബ്സൈറ്റിൽ...

സ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനം

സ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനം

തിരുവനന്തപുരം:കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ (എഐ) സാധ്യതകൾ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ അധ്യാപകർക്ക് മെയ് 2മുതൽ പരിശീലനം നൽകും. സെക്കൻഡറി തലം...

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സമ്മർ ക്യാമ്പ് മെയ് 6മുതൽ

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സമ്മർ ക്യാമ്പ് മെയ് 6മുതൽ

തിരുവനന്തപുരം:സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ICFOSS) അഞ്ചു ദിവസം...

എസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻ

എസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻ

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷകളുടെ മൂല്യനിർണയം പൂർത്തിയായി. ഏപ്രിൽ 3ന് ആരംഭിച്ച മൂല്യനിർണ്ണയം ഇന്ന് പൂർത്തിയായി. ഈ വർഷം റെക്കോർഡ് വേഗത്തിലാണ്...

ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കും

ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കും

തിരുവനന്തപുരം:ഈ വർഷത്തെ ഹയർ സെക്കൻഡറി, വെക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം അടുത്തയാഴ്ച്ചേയോടെ പൂർത്തിയാക്കും. എസ്എസ്എൽസി മൂല്യനിർണയം ഇന്ന് പൂർത്തിയായി.ഹയർ...

ഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കം

ഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കം

തിരുവനന്തപുരം:ഹയർ സെക്കൻഡറി അധ്യാപകരുടെ അവധിക്കാല പരിശീലനം ഏഴുവർഷത്തിനുശേഷം പൊതുവിദ്യാഭ്യാസ വകുപ്പ് പുനരാരംഭിക്കുന്നു. ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള അധ്യാപകർക്ക് എല്ലാ വർഷവും...

ഏപ്രിൽ 19ന് പ്രാദേശിക അവധി

ഏപ്രിൽ 19ന് പ്രാദേശിക അവധി

തൃശൂർ: ഏപ്രിൽ 19ന് തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് തൃശൂർ താലൂക്കിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. താലൂക്ക് പരിധിയിൽ ഉൾപ്പെടുന്ന എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ അടച്ചിട്ട സംഭവം:അന്വേഷണത്തിന് ഉത്തരവ്

അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ അടച്ചിട്ട സംഭവം:അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം:സ്കൂളിൽ വൈകിയെത്തിയ അഞ്ചാം ക്ലാസുകാരനെ ഇരുട്ട് മുറിയിൽ അടച്ചിട്ട സംഭവത്തിൽ...

സ്കൂൾ അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ: കർശന നടപടിക്ക് ഉത്തരവ്

സ്കൂൾ അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ: കർശന നടപടിക്ക് ഉത്തരവ്

തിരുവനന്തപുരം: സർക്കാർ,  എയ്‌ഡഡ് സ്കൂൾ അധ്യാപകരുടെ സ്വകാര്യ ട്യൂഷനെതിരെ കർശന നടപടിക്ക് നിർദേശം...

വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് അവാർഡുകൾ പ്രഖ്യാപിച്ചു

വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ വിഎച്ച്എസ്ഇ വിഭാഗത്തിന്റെ നാഷണൽ സർവീസ് സ്കീം പുരസ്കാരങ്ങൾ...

മിനിമം മാർക്ക് ഈ ഓണപ്പരീക്ഷ മുതൽ: പാസായില്ലെങ്കിൽ സ്പെഷ്യൽ ക്ലാസുകൾ

മിനിമം മാർക്ക് ഈ ഓണപ്പരീക്ഷ മുതൽ: പാസായില്ലെങ്കിൽ സ്പെഷ്യൽ ക്ലാസുകൾ

തിരുവനന്തപുരം: കഴിഞ്ഞ അധ്യയന വർഷം എട്ടാം ക്ലാസ് വാർഷിക പരീക്ഷയിൽ നടപ്പാക്കിയ മിനിമം മാർക്ക്...

വായന ശീലത്തിന് ഗ്രേസ് മാർക്ക്: അടുത്ത വർഷം മുതൽ നടപ്പാക്കും

വായന ശീലത്തിന് ഗ്രേസ് മാർക്ക്: അടുത്ത വർഷം മുതൽ നടപ്പാക്കും

തിരുവനന്തപുരം:സ്കൂൾ വിദ്യാർഥികളിൽ വായനാശീലം വളർത്തുന്നതിനായി അടുത്ത അധ്യയന വർഷം മുതൽ വായനയ്ക്ക്...