പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

സ്കൂൾ അറിയിപ്പുകൾ

പത്താം ക്ലാസ് ബോർഡ്‌ പരീക്ഷ വർഷത്തിൽ 2തവണ: സിബിഎസ്ഇയുടെ സർക്കുലർ ഉടൻ

പത്താം ക്ലാസ് ബോർഡ്‌ പരീക്ഷ വർഷത്തിൽ 2തവണ: സിബിഎസ്ഇയുടെ സർക്കുലർ ഉടൻ

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ 10ാം ക്ലാസ് ബോർഡ് പരീക്ഷകൾ വർഷത്തിൽ 2 തവണയായി നടത്താൻ ഒരുങ്ങി സിബിഎസ്ഇ. പരീക്ഷയുടെ ആദ്യ സെറ്റ് നവംബർ-ഡിസംബർ മാസങ്ങളിലും രണ്ടാം സെറ്റ്...

എല്ലാവർഷവും 10 ദിവസം ബാഗില്ലാത്ത സ്കൂൾ ദിനങ്ങൾ വരുന്നു

എല്ലാവർഷവും 10 ദിവസം ബാഗില്ലാത്ത സ്കൂൾ ദിനങ്ങൾ വരുന്നു

തിരുവനന്തപുരം: വിദ്യാർഥികളുടെ അക്കാദമിക ഭാരം ലഘൂകരിക്കാൻ ലക്ഷ്യമിട്ട് എല്ലാ വർഷവും 10 ദിവസം ബാഗില്ലാത്ത സ്കൂൾ ദിനങ്ങൾ നടപ്പാക്കാൻ സിബിഎസ്ഇയുടെ ആലോചന. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര...

പല അധ്യാപകരും പരീക്ഷ ഉത്തരക്കടലാസ് മറിച്ചു നോക്കുന്നില്ല: ഇനി വാർഷിക പരീക്ഷകളുടെ ഉത്തരക്കടലാസ് രക്ഷിതാക്കളെക്കൊണ്ട് സാക്ഷ്യപ്പെടുത്തണം

പല അധ്യാപകരും പരീക്ഷ ഉത്തരക്കടലാസ് മറിച്ചു നോക്കുന്നില്ല: ഇനി വാർഷിക പരീക്ഷകളുടെ ഉത്തരക്കടലാസ് രക്ഷിതാക്കളെക്കൊണ്ട് സാക്ഷ്യപ്പെടുത്തണം

തിരുവനന്തപുരം:സ്കൂൾ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ ഇനിമുതൽ അധ്യാപകർ വിദ്യാർഥികൾക്ക് തിരിച്ചു നൽകണമെന്ന് മന്ത്രി വി. ശിവൻകുട്ടി. പരീക്ഷ മൂല്യനിർണ്ണയത്തിനു നൽകുന്ന ഉത്തരക്കടലാസുകൾ പല...

സ്കൂളുകളിൽ ശനിയാഴ്ചകൾ പ്രവർത്തിദിനം: അധ്യാപകരുടെ അഭിപ്രായം ചോദിച്ച് സ്പീക്കർ

സ്കൂളുകളിൽ ശനിയാഴ്ചകൾ പ്രവർത്തിദിനം: അധ്യാപകരുടെ അഭിപ്രായം ചോദിച്ച് സ്പീക്കർ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂ​ളു​ക​ളി​ൽ ശ​നി​യാ​ഴ്ച പ്രവർത്തി ദിനമാക്കി കൂടെ എന്ന് സ്പീക്കർ എ.എൻ.ഷംസീർ. പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ചടങ്ങിലാണ് സ്പീക്കറുടെ ചോദ്യം....

SSLC പരീക്ഷയിൽ എല്ലാ വിദ്യാർത്ഥികളെയും പാസാക്കി വിടേണ്ടതില്ല: സ്പീക്കർ

SSLC പരീക്ഷയിൽ എല്ലാ വിദ്യാർത്ഥികളെയും പാസാക്കി വിടേണ്ടതില്ല: സ്പീക്കർ

തി​രു​വ​ന​ന്ത​പു​രം:എസ്എസ്എൽസി പ​രീ​ക്ഷ​ക​ളി​ൽ എല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും ഇ​ങ്ങ​നെ പാ​സാ​ക്കേ​ണ്ട കാര്യമില്ലെ​ന്നും അ​ക്ഷ​ര പ​രി​ച​യ​വും അ​ക്ക പ​രി​ച​യ​വും ഉള്ളവരെ മാ​ത്ര​മേ...

മാർച്ച് 13ന് ജില്ല മുഴുവൻ പൊങ്കാല അവധി പ്രഖ്യാപിച്ചു

മാർച്ച് 13ന് ജില്ല മുഴുവൻ പൊങ്കാല അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം:ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 13ന് അവധി പ്രഖ്യാപിച്ചു. പൊങ്കാല ദിവസമായ മാര്‍ച്ച് 13ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ...

സ്കൂൾ വാർഷിക പരീക്ഷയുടെ ടൈംടേബിൾ പുന:ക്രമീകരിച്ചു: പുതിയ തീയതികൾ അറിയാം

സ്കൂൾ വാർഷിക പരീക്ഷയുടെ ടൈംടേബിൾ പുന:ക്രമീകരിച്ചു: പുതിയ തീയതികൾ അറിയാം

തിരുവനന്തപുരം:ഒന്നുമുതൽ 9 വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷകളുടെ ടൈംടേബിൾ പുന:ക്രമീകരിച്ചു. പരീക്ഷകളിൽ മാറ്റം വരുത്തി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. മാറ്റിയ പരീക്ഷകകളുടെ...

എസ്എസ്എൽസി മോഡൽ പരീക്ഷ തുടങ്ങി: പല സ്കൂളുകളിലും ചോദ്യപേപ്പർ വൈകി 

എസ്എസ്എൽസി മോഡൽ പരീക്ഷ തുടങ്ങി: പല സ്കൂളുകളിലും ചോദ്യപേപ്പർ വൈകി 

തിരുവനന്തപുരം:എസ്എസ്എൽസി മോഡൽ പരീക്ഷ ആരംഭിച്ചു. എന്നാൽ പല സ്കൂളുകളിലും  പരീക്ഷയ്ക്കുള്ള  ചോദ്യപ്പേപ്പർ ഇന്നലെ എത്തിയില്ല എന്നാണ് പരാതി. ചില സ്കൂളുകളിൽ വിദ്യാർത്ഥികളുടെ...

സ്വകാര്യ സ്കൂളുകളിൽ മക്കളെ പഠിപ്പിക്കുന്ന സർക്കാർ സ്കൂൾ അധ്യാപകർക്കെതിരെ വിദ്യാഭാസ വകുപ്പ്: ഈ അധ്യാപകരുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കും

സ്വകാര്യ സ്കൂളുകളിൽ മക്കളെ പഠിപ്പിക്കുന്ന സർക്കാർ സ്കൂൾ അധ്യാപകർക്കെതിരെ വിദ്യാഭാസ വകുപ്പ്: ഈ അധ്യാപകരുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സ്വന്തം മക്കളെ അൺ എയ്ഡഡ് സ്കൂളിൽ വിട്ട് പഠിപ്പിക്കുന്ന എയ്ഡഡ്-ഗവ. സ്കൂൾ അധ്യാപകരെ കണ്ടെത്താൻ വിദ്യാഭ്യാസ വകുപ്പ് നടപടി ആരംഭിച്ചു. ഇത്തരത്തിൽ കുട്ടികളെ സർക്കാർ,...

പരിഷ്ക്കരിച്ച സ്കൂൾ പാഠപുസ്തകങ്ങളുടെ വിതരണം മെയ് മാസത്തിൽ

പരിഷ്ക്കരിച്ച സ്കൂൾ പാഠപുസ്തകങ്ങളുടെ വിതരണം മെയ് മാസത്തിൽ

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തിലെ പുതുക്കിയ സ്കൂൾ പാഠപുസ്തകങ്ങൾ അടക്കമുള്ളവ മെയ് മാസത്തിൽ വിതരണം ചെയ്യും. ഡിസംബര്‍ രണ്ടാം വാരം മുതല്‍ പാഠപുസ്തകങ്ങളുടെ അച്ചടി...