പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

സ്കൂൾ അറിയിപ്പുകൾ

രക്ഷിതാക്കളുടെ പൂർണ സമ്മതത്തോടെ മാത്രമേ കുട്ടികൾ ക്ലാസുകളിൽ എത്തേണ്ടതുള്ളൂ : മാർഗ്ഗരേഖ പുറത്തിറങ്ങി

രക്ഷിതാക്കളുടെ പൂർണ സമ്മതത്തോടെ മാത്രമേ കുട്ടികൾ ക്ലാസുകളിൽ എത്തേണ്ടതുള്ളൂ : മാർഗ്ഗരേഖ പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനുള്ള മാർഗരേഖ പുറത്തിറക്കി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയും ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജും ചേർന്നാണ് മാർഗരേഖ പുറത്തിറക്കിയത്. കർശനമായ...

പ്ലസ്‌വൺ പ്രവേശനം: അധിക ബാച്ച് അനുവദിക്കാൻ നീക്കം

പ്ലസ്‌വൺ പ്രവേശനം: അധിക ബാച്ച് അനുവദിക്കാൻ നീക്കം

തിരുവനന്തപുരം: രണ്ടാമത്തെ അലോട്ട്മെന്റിലും പ്ലസ് വൺ സീറ്റുകൾ ലഭിക്കത്ത വിദ്യാർത്ഥികൾ ഏറെയുള്ള ജില്ലകളിൽ താൽക്കാലികമായി അധിക ബാച്ചുകൾ അനുവദിക്കാൻ സർക്കാർ നീക്കം. എസ്എസ്എൽസിക്ക് ഉന്നത വിജയം നേടിയ...

നവംബർ ഒന്നുമുതൽ സ്ളുകളിൽ ഉച്ചഭക്ഷണം ഉണ്ടാകും: കുട്ടികൾ വിശന്നിരിക്കേണ്ടി വരില്ല

നവംബർ ഒന്നുമുതൽ സ്ളുകളിൽ ഉച്ചഭക്ഷണം ഉണ്ടാകും: കുട്ടികൾ വിശന്നിരിക്കേണ്ടി വരില്ല

തിരുവനന്തപുരം: നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ കുട്ടികൾ ഉച്ചഭക്ഷണം ലഭിക്കാതെ വിശന്നിരിക്കേണ്ടി വരില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്കൂളിൽ ഉച്ചഭക്ഷണം ഉണ്ടാകണം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ...

സ്കൂൾ മാർഗ്ഗരേഖ ഇന്ന്: കൂടുതൽ നിർദേശങ്ങൾ ഉണ്ടായേക്കും

സ്കൂൾ മാർഗ്ഗരേഖ ഇന്ന്: കൂടുതൽ നിർദേശങ്ങൾ ഉണ്ടായേക്കും

തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും. വിവിധ വകുപ്പുകളും അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ചർച്ചകൾക്കും യോഗങ്ങൾക്കും ശേഷമാണ് അന്തിമ മാർഗ്ഗ രേഖ...

പ്ലസ് വൺ (HSE) രണ്ടാം അലോട്ട്മെന്റ് ഇന്ന്: പ്രവേശനം നാളെമുതൽ

പ്ലസ് വൺ (HSE) രണ്ടാം അലോട്ട്മെന്റ് ഇന്ന്: പ്രവേശനം നാളെമുതൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാമത്തേതും മുഖ്യഘട്ടത്തിലെ അവസാനത്തേതുമായ അലോട്ട്മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം നാളെ രാവിലെ 10മുതൽ...

പ്ലസ് വൺ (HSE) രണ്ടാം അലോട്ട്മെന്റ് ഇന്ന്: പ്രവേശനം നാളെമുതൽ

പ്ലസ് വൺ (HSE) പ്രവേശനം രണ്ടാം അലോട്ട്മെന്റ് നാളെ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാമത്തേതും മുഖ്യഘട്ടത്തിലെ അവസാനത്തേതുമായ അലോട്ട്മെന്റ് ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം 7 ന് രാവിലെ 10മുതൽ...

ആദ്യഘട്ടത്തില്‍ ക്‌ളാസുകൾ രാവിലെ: സ്കൂൾ മാർഗ്ഗരേഖ മുഖ്യമന്ത്രിക്കു കൈമാറി

ആദ്യഘട്ടത്തില്‍ ക്‌ളാസുകൾ രാവിലെ: സ്കൂൾ മാർഗ്ഗരേഖ മുഖ്യമന്ത്രിക്കു കൈമാറി

തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജും ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നവംബര്‍ 1ന്...

മുഴുവൻ കുട്ടികൾക്കും സ്കൂൾ പഠനം സാധ്യമാകുമെന്ന് ഉറപ്പുവരുത്തണം: ബാലാവകാശ കമ്മീഷൻ

മുഴുവൻ കുട്ടികൾക്കും സ്കൂൾ പഠനം സാധ്യമാകുമെന്ന് ഉറപ്പുവരുത്തണം: ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്‌കൂൾ അന്തരീക്ഷ ത്തിലേക്ക് കുട്ടികൾ മടങ്ങി വരുന്ന സാഹചര്യത്തിൽ വിദ്യാലയങ്ങളിലേക്ക് മുഴുവൻ കുട്ടികളും തിരികെ എത്തുന്നുണ്ടോ എന്ന് വിലയിരുത്തണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. കമ്മീഷൻ...

ശനിയാഴ്ചയും ക്ലാസുകൾ: സ്കൂൾ മാർഗ്ഗരേഖ ഇന്ന്

ശനിയാഴ്ചയും ക്ലാസുകൾ: സ്കൂൾ മാർഗ്ഗരേഖ ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെയും അധ്യാപക-വിദ്യാർത്ഥി സംഘടനകളുടെയും ആശയങ്ങളും അഭിപ്രായങ്ങളും ഏകോപിപ്പിച്ചു കൊണ്ടുള്ള മാർഗ്ഗരേഖ ഇന്ന് പുറത്തിറക്കും....

ചെറിയ ക്ലാസുകളിൽ ഒരു ദിവസം10 കുട്ടികൾ: സ്കൂൾ മാർഗരേഖയിലെ പ്രധാന നിർദ്ദേശങ്ങൾ ഇങ്ങനെ

ചെറിയ ക്ലാസുകളിൽ ഒരു ദിവസം10 കുട്ടികൾ: സ്കൂൾ മാർഗരേഖയിലെ പ്രധാന നിർദ്ദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ഒരേസമയം സ്കൂളിലെത്തുന്ന കുട്ടികളുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് സ്കൂൾ അധ്യയന മാർഗ്ഗരേഖ. നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിൽ ഒരു സമയത്ത്10 കുട്ടികൾക്ക്...