ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ പOനോപകരണ കിറ്റ് വിതരണോദ്ഘാടനം വാർഡ് മെമ്പർ വി.വി.സുരേഷ് വിദ്യാർത്ഥി തനു കൃഷ്ണയ്ക്ക് കിറ്റ് കൈമാറി നിർവ്വഹിക്കുന്നു.. മുഴുവൻ വിദ്യാർത്ഥികൾക്കും...
വാർത്താ ചിത്രങ്ങൾ
മലപ്പുറം ആക്കോട് വിരിപ്പാടം എഎംയുപി സ്കൂളിലെ പി. പി. റിയ
ഒഴിവുകാലത്ത് പാഴ് വസ്തുക്കൾ ഉപയോഗിച്ച് അലങ്കാര വസ്തുക്കളും പേപ്പർ ഉല്പന്നങ്ങളും നിർമിക്കുകയാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ പി. പി.റിയ. പേപ്പർ ഫയലുകളും തുണി സഞ്ചികളും...
പാനൂർക്കര ഗവ. യു.പി. സ്കൂൾ
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാസ്കുകൾ പാനൂർക്കര ഗവ. യു.പി. സ്കൂൾ വിദ്യാർത്ഥികൾ പാനൂർ ഫിഷറീസ് ആശുപത്രിയിലെ ഡോ.അഥീന ബാബു, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണി, വൈസ്...
മലപ്പുറം പെരുവള്ളൂർ ചാത്രത്തൊടി എഎംഎൽപി സ്കൂൾ
മലപ്പുറം പെരുവള്ളൂർ ചാത്രത്തൊടി എഎംഎൽപി സ്കൂളിന്റെ \'പുലരി \' മികവ് സപ്ലിമെന്റ് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പ്രകാശനം ചെയ്യു ന്നു. അധ്യാപകരായ ആശിഷ്, സൽമാൻ ചിറയിൽ, എം. മുസഫർ, മുനീർ ചൊക്ലി തുടങ്ങിയവർ...
വാർത്താ ചിത്രം… കാഞ്ഞിരംകുളം ജിഎൽപി സ്കൂളിലെ ലൈബ്രറിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു നിർവഹിക്കുന്നു.
വാർത്താ ചിത്രം.. യുഎസ്എസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി ഡിപിഐ യുടെ ഗിഫ്റ്റഡ് ചൈൽഡ് ഗ്രൂപ്പിൽ ഇടം നേടിയ ഇ.ആദില.(പുളിക്കൽ എ എം എം ഹൈസ്കൂൾ) അൻവർ സാദത്ത് – ഷക്കീല ദമ്പതികളുടെ മകളാണ്.
വാർത്താ ചിത്രം… കൊണ്ടോട്ടി ഉപജില്ലാ ജെആർസി ഹെന്റി ഡ്യൂനന്റ് അനുസ്മരണ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുളിക്കൽ എഎംഎം ഹൈസ്ക്കൂൾ ടീം. (ആയേഷ മേഹ, ആയിഷ ആഖില)
പിടിഎകളും എസ്എംസികളും സ്കൂളിലെ അദ്ധ്യയന കാര്യത്തിലും ഭരണകാര്യങ്ങളിലും ഇടപെട്ട് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തരുത്: മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം:സ്കൂൾ പിടിഎകളും എസ്എംസികളും തങ്ങളിൽ നിക്ഷിപ്തമായ...
അധ്യാപക സ്ഥിരനിയമനം റദ്ധാക്കാനോ പുന:പരിശോധിക്കാനോ നിർദ്ദേശം നൽകിയിട്ടില്ല: വാർത്തകൾ തെറ്റെന്നു മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം:3വർഷത്തെ അധ്യാപക സ്ഥിരനിയമനം റദ്ദാക്കുവാനോ, നിലവിൽ അംഗീകരിച്ച...
മഴ ശക്മായി തുടരുന്നു: 4 ജില്ലകളിൽ നാളെ അവധി
തിരുവനന്തപുരം:വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥ...
അതിശക്തമായ മഴ: വിവിധ ജില്ലകളിൽ അവധി
തിരുവനന്തപുരം:കനത്ത മഴ അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു....
കാലിക്കറ്റ് സർവകലാശാല ടോപ്പേഴ്സ് അവാര്‍ഡുകള്‍ സമ്മാനിച്ചു
തേഞ്ഞിപ്പലം:ഒന്നാം റാങ്ക് നേടുന്നതിനപ്പുറം സമൂഹത്തിന് വേണ്ടി പ്രവൃത്തിക്കാന്‍...