പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കിഡ്സ് കോർണർ

വിദ്യാലയമേ എന്നിനി നിന്നുടെ മുറ്റത്തെത്താനാകും? കുട്ടികൾക്കായി അധ്യാപകരുടെ സംഗീത ആൽബം

വിദ്യാലയമേ എന്നിനി നിന്നുടെ മുറ്റത്തെത്താനാകും? കുട്ടികൾക്കായി അധ്യാപകരുടെ സംഗീത ആൽബം

Download School Vartha കോഴിക്കോട്: കൊറോണ ഭീതിയിൽ വീട്ടിൽ ഇരിക്കുന്ന വിദ്യാർത്ഥികളുടെ ആശങ്കങ്ങൾ കോർത്തിണക്കി ഒരുകൂട്ടം അധ്യാപകർ ഒരുക്കിയ സംഗീത ആൽബമാണ് \'ശലഭങ്ങളായ് വരും\'. \"വിദ്യാലയമേ എന്നിനി...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ വിദ്യാർത്ഥികൾ ബൾബ് നിർമിക്കുന്നു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ വിദ്യാർത്ഥികൾ ബൾബ് നിർമിക്കുന്നു

Download Our App കോഴിക്കോട്: ലോക് ഡൗണിൽ വീട്ടിൽ വെറുതെ ഇരിക്കുന്ന സമയം ഫലപ്രദമായി വിനിയോഗിക്കുകയാണ് കോഴിക്കോട് പൊറ്റമ്മലിലെ നാലു വിദ്യാർത്ഥികൾ. അപ്രതീക്ഷിതമായി ലഭിച്ച ഈ അവധിക്കാലത്ത് എൽഇഡി ബൾബുകൾ...

കുട്ടികളും സംഗീതവും

കുട്ടികളും സംഗീതവും

https://youtu.be/hSihm9RZQsY സംഗീത വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം സംഗീതം മന:സംഘര്‍ഷം കുറയ്ക്കുകയും മനസിനെ ശാന്തമാക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. കുട്ടികള്‍ക്കും...

\’അക്ഷരവൃക്ഷ\’ത്തിലേക്ക് ശിവദ എസ്. പ്രസാദിന്റെ കവിത

\’അക്ഷരവൃക്ഷ\’ത്തിലേക്ക് ശിവദ എസ്. പ്രസാദിന്റെ കവിത

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ \"അക്ഷരവൃക്ഷ\'ത്തിലേക്ക് പാലക്കാട്‌ പരതൂർ സി.ഇ.യു പി. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ശിവദ എസ്. പ്രസാദിന്റെ കവിത: \'ജാഗ്രത\'...

\’മഴയെ കാത്ത്….\’ എൻ.എസ്. അരുണിമ എഴുതുന്നു

\’മഴയെ കാത്ത്….\’ എൻ.എസ്. അരുണിമ എഴുതുന്നു

കഥ: മഴയെ കാത്ത്.. എൻ. എസ്. അരുണിമ മീര കാത്തിരിക്കുകയാണ്;മറ്റാരയുമല്ല മഴയെ തന്നെ!വേനൽ തീഷ്ണമായിരിക്കുന്നു.\"തൊടിയിലെ വാഴകളെല്ലാം കരിയാറായി\"-മീര തന്നെത്താ൯ പറഞ്ഞു.ഇതുവരെ മഴ ചാറിയതു...

\’കൂട്ടുകൂടാം ജീവജാലങ്ങൾക്കൊപ്പം\’ നാളെ മുതൽ തുടങ്ങും

\’കൂട്ടുകൂടാം ജീവജാലങ്ങൾക്കൊപ്പം\’ നാളെ മുതൽ തുടങ്ങും

Mobile App കണ്ണൂർ: ഓർക്കാപ്പുറത്തുണ്ടായ ലോക് ഡൗണിൽ വേനൽ അവധി ആഘോഷിക്കാനാകാതെ വീട്ടിലിരിക്കുന്ന കുട്ടികൾക്കായി അപൂർവ്വ അവസരം ഒരുക്കുകയാണ് എംഎആർസി (Malabar Awarenes and Rescue Centre for Wildlife )....

\”ഈ സമയവും കടന്നു പോകും\’ :  ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ശിവാനി പ്രദീപിന്റെ ലേഖനം

\”ഈ സമയവും കടന്നു പോകും\’ : ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ശിവാനി പ്രദീപിന്റെ ലേഖനം

ശിവാനി പ്രദീപ്‌ \'\' ഒരിക്കൽ കൂടി… ഇത്തവണ കേരളത്തെ മാത്രമല്ല ലോകത്തെ തന്നെ വിഴുങ്ങാനും കാൽകീഴിലാക്കാനും ശക്തിയുള്ള ഒരു മഹാമാരിയുടെ പിടിയിലാണ് നമ്മൾ. ഏവരുടേയും ജീവനു തന്നെ ഭീഷണി മുഴക്കുന്ന,...

യുദ്ധഭീതി: എസ്എസ്എൽസി മാർച്ച് 5 ലെ പരീക്ഷയും ഹയർ സെക്കന്ററി മാർച്ച് 5, 6, 7 തീയതികളിലെ  പരീക്ഷയും മാറ്റി

യുദ്ധഭീതി: എസ്എസ്എൽസി മാർച്ച് 5 ലെ പരീക്ഷയും ഹയർ സെക്കന്ററി മാർച്ച് 5, 6, 7 തീയതികളിലെ  പരീക്ഷയും മാറ്റി

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധ സാഹചര്യത്തിൽ ഗൾഫ്​ മേഖലയിൽ...