School varha App സംthiruvananthapuram: സ്ഥാനത്തെ പല പ്രദേശങ്ങളിലും കോവിഡ്-19 മൂലമുള്ള ലോക്ഡൗണും സർട്ടിഫിക്കറ്റുകൾ ലഭ്യമാകുന്നതിനുള്ള കാലതാമസവും തപാൽ വൈകുന്നതും കണക്കിലെടുത്ത് സംസ്ഥാന ഔഷധസസ്യ ബോർഡിൽ...
ഉന്നതവിദ്യാഭ്യാസം : കോഴ്സുകളും കോളജുകളും
എംജി സർവകലാശാല പിജി, ബിഎഡ് പരീക്ഷകൾക്ക് കൊല്ലത്ത് സെന്റർ.മലപ്പുറം പരീക്ഷാകേന്ദ്രത്തിന് മാറ്റം
തിരുവനന്തപുരം : മഹാത്മാഗാന്ധി സർവകലാശാലയുടെ നാലാം സെമസ്റ്റർ പിജി, ബിഎഡ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് ജില്ലാ കേന്ദ്രങ്ങളിൽ സെന്ററുകൾ അനുവദിച്ചു. നാളെ മുതൽ തുടങ്ങുന്ന നാലാം സെമസ്റ്റർ പിജി...
കെ ടെറ്റ് – അസല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂണ്‍ 22 മുതല്‍ ആരംഭിക്കും
CLICK HERE കൊല്ലം : പരീക്ഷ ഭവന്‍ 2020 ഫെബ്രുവരി മാസം നടത്തിയ കെ ടെറ്റ് പരീക്ഷയില്‍ കൊല്ലം വിദ്യഭ്യാസ ജില്ലയുടെ പരിധിയിലുള്ള സെന്ററുകളില്‍ പരീക്ഷ എഴുതി വിജയിച്ചവരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ...
രാജീവ് ഗാന്ധി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്
CLICK HERE പാലക്കാട് : അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഹിന്ദി, സംസ്‌കൃതം, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ഗസ്റ്റ്...
27 ബിടെക്, 13 എംടെക് കോഴ്സുകൾ ഈ ആധ്യയന വർഷം മുതൽ
CLICK HERE തിരുവനന്തപുരം : സാങ്കേതിക സർവകലാശാലകളുടെ കീഴിലുള്ള 21 കോളജുകളിലായി 27 ബിടെക്, 13 എംടെക് കോഴ്സുകൾ ഈ അധ്യയനവർഷം ആരംഭിക്കാൻ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. മൂന്ന് ഗവ.കോളജുകൾ, രണ്ട് എയ്ഡഡ്...
ഗവ. പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍ നിയമനം
CLICK HERE മലപ്പുറം : പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബ്രാഞ്ചില്‍ ഒഴിവുളള ലക്ചറര്‍ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട...
എൻജിനിയറിങ് ഡിപ്ലോമ: 20ലെ പരീക്ഷ 23 ലേക്ക് മാറ്റി
CLICK HERE തിരുവനന്തപുരം : ജൂൺ 20 ന് നടത്താനിരുന്ന ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ പരീക്ഷകൾ ജൂൺ 23 ന് നടത്തും. പരീക്ഷാസമയത്തിന്...
യുജിസി നെറ്റ്: അപേക്ഷ 30വരെ നീട്ടി
CLICK HERE തിരുവനന്തപുരം : നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന വിവിധ പ്രവേശന പരീക്ഷകൾക്കും യുജിസി നെറ്റിനും ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി ഈ മാസം 30 വരെ നീട്ടി . ഇഗ്നോവിലെ പിഎച്ച്ഡി,...
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നവർ സ്വന്തം സ്കൂളിൽ ജോയിൻ ചെയ്യണം
തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ ഡ്യൂട്ടികൾക്ക് നിയോഗിക്കപ്പെട്ടിരുന്ന ചീഫ് സൂപ്രണ്ടുമാർ (അൺഎയ്ഡഡ് സ്കൂൾ ), ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാർ, ഇൻവിജിലേറ്റർസ് എന്നിവർ പരീക്ഷകൾ മാറ്റിവച്ച...
പരീക്ഷാക്കാലത്തെ ഭക്ഷണം: ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍
തിരുവനന്തപുരം: പരീക്ഷാക്കാലത്ത് ഭക്ഷണം കഴിക്കാതെയും ഉറക്കം ഉപേക്ഷിച്ചും പഠിക്കുന്നവരാണ് ഭൂരിഭാഗം കുട്ടികളും. പഠനത്തോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് ശാരീരിക-മാനസികാരോഗ്യവും. പരീക്ഷാക്കാലത്ത് നന്നായി...
മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി കോഴ്സ് പ്രവേശനം: അപേക്ഷ 5വരെ
തിരുവനന്തപുരം:കേരള സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസ്സ് പ്രകാരം 2025 അദ്ധ്യയന...
സ്പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകം
തിരുവനന്തപുരം:സ്കോൾ-കേരള ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്പോർട്സ് യോഗ കോഴ്സ്...
എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകി
തിരുവനന്തപുരം:സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി...
ദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം, കൊല്ലം,...
നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചു
തിരുവനന്തപുരം:സ്കോൾ-കേരള ആരംഭിക്കുന്ന പുതിയ ഓൺലൈൻ ക്ലാസിനായി വീഡിയോ...




