പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

ഉന്നത വിദ്യാഭ്യാസം

ടീച്ചർ എഡ്യൂക്കേഷൻ കോളേജുകളിൽ ബിഎഡ് ഉർദു ഓപ്ഷൻ അനുവദിച്ചു

ടീച്ചർ എഡ്യൂക്കേഷൻ കോളേജുകളിൽ ബിഎഡ് ഉർദു ഓപ്ഷൻ അനുവദിച്ചു

തിരുവനന്തപുരം:കോഴിക്കോട് സർക്കാർ ടീച്ചർ എഡ്യൂക്കേഷൻ കോളേജിലും, തലശ്ശേരി സർക്കാർ ബ്രണ്ണൻ ടീച്ചർ എഡ്യൂക്കേഷൻ കോളേജിലും ബി.എഡ്. ഉർദു ഓപ്ഷൻ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ....

എൽഎൽഎം അന്തിമ റാങ്ക് ലിസ്റ്റ്, പോസ്റ്റ് ബേസിക് സ്പോട്ട് അലോട്ട്മെന്റ്

എൽഎൽഎം അന്തിമ റാങ്ക് ലിസ്റ്റ്, പോസ്റ്റ് ബേസിക് സ്പോട്ട് അലോട്ട്മെന്റ്

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ എൽഎൽഎം കോഴ്സ് പ്രവേശനത്തിനുള്ള അന്തിമ റാങ്ക് ലിസ്റ്റും താത്കാലിക കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു. ലിസ്റ്റ് http://cee.kerala.gov.in ൽ...

ഭിന്നശേഷിക്കാർക്ക് ‌സൗജന്യ ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സ്,സൗജന്യ തൊഴിൽ പരിശീലനം

ഭിന്നശേഷിക്കാർക്ക് ‌സൗജന്യ ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സ്,സൗജന്യ തൊഴിൽ പരിശീലനം

തിരുവനന്തപുരം:എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ 40...

യുജിസി-നെറ്റ്, ജെആർഎഫ് പരീക്ഷാ പരിശീലനം

യുജിസി-നെറ്റ്, ജെആർഎഫ് പരീക്ഷാ പരിശീലനം

തിരുവനന്തപുരം:യുജിസി - നെറ്റ്, ജെആർഎഫ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ പരിശീലനം നൽകും. ആദ്യം രജിസ്റ്റർ...

എഎസ്ആര്‍എസ് ഫലം കണ്ടു: കാലിക്കറ്റില്‍ പുനര്‍മൂല്യനിര്‍ണയഫലം അതിവേഗം

എഎസ്ആര്‍എസ് ഫലം കണ്ടു: കാലിക്കറ്റില്‍ പുനര്‍മൂല്യനിര്‍ണയഫലം അതിവേഗം

തേഞ്ഞിപ്പലം:ഉത്തരക്കടലാസുകള്‍ ഓട്ടോമാറ്റിക് സ്‌റ്റോറേജില്‍ സൂക്ഷിക്കാന്‍ തുടങ്ങിയ ശേഷം ആദ്യമായി 22 പ്രവൃത്തി ദിവസങ്ങള്‍ക്കകം പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ്...

എംഎഡ് പ്രവേശന തീയതി നീട്ടി, പുനർമൂല്യനിർണയ ഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

എംഎഡ് പ്രവേശന തീയതി നീട്ടി, പുനർമൂല്യനിർണയ ഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം എ അറബിക് / ഡെവലപ്മെന്റ് എക്കണോമിക്സ് / എക്കണോമിക്സ് /ഇംഗ്ലീഷ് / ഹിസ്റ്ററി/ എം കോം, എപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം...

എംജി സർവകലാശാല പരീക്ഷകളും പരീക്ഷാഫലങ്ങളും

എംജി സർവകലാശാല പരീക്ഷകളും പരീക്ഷാഫലങ്ങളും

കോട്ടയം:മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്(പുതിയ സ്‌കീം - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്), മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്...

എംഎ സോഷ്യോളജി അഡ്മിഷന്‍, ഹിന്ദി വൈവ, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

എംഎ സോഷ്യോളജി അഡ്മിഷന്‍, ഹിന്ദി വൈവ, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ വയനാട് ചെതലയത്തുള്ള ഐ.ടി.എസ്.ആറില്‍ എസ്.ടി. വിഭാഗക്കാര്‍ക്കുള്ള എം.എ.സോഷ്യോളജി റസിഡന്‍ഷ്യല്‍ കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍...

IGNOU ജൂലൈ സെഷൻ:രജിസ്‌ട്രേഷൻ തീയതി വീണ്ടും നീട്ടി

IGNOU ജൂലൈ സെഷൻ:രജിസ്‌ട്രേഷൻ തീയതി വീണ്ടും നീട്ടി

തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) ജൂലൈ സെഷൻ പ്രവേശത്തിനുള്ള (ഓൺലൈൻ, ODL മോഡുകൾക്കായി) രജിസ്ട്രേഷൻ തീയതി വീണ്ടും നീട്ടി. വിദ്യാർത്ഥികൾക്ക് ഒക്‌ടോബർ 20...

ഡൽഹി സർവകലാശാലയിൽ അവസാനഘട്ട ബിരുദപ്രവേശനം തുടങ്ങി: അപേക്ഷ 20വരെ

ഡൽഹി സർവകലാശാലയിൽ അവസാനഘട്ട ബിരുദപ്രവേശനം തുടങ്ങി: അപേക്ഷ 20വരെ

തിരുവനന്തപുരം:ഡൽഹി സർവകലാശയുടെ തിരഞ്ഞെടുത്ത കോളേജുകളിലേക്കും പ്രോഗ്രാമുകൾക്കുമുള്ള അവസാനഘട്ട ബിരുദ പ്രവേശനം തുടങ്ങി. ഒക്ടോബർ 11 മുതൽ ഒക്‌ടോബർ 20വരെ യാണ് പ്രവേശനം നടക്കുക....

സ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍

സ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍

തിരുവനന്തപുരം:ചലിക്കുന്ന റോബോട്ടുകള്‍ മുതല്‍ സ്മാര്‍ട്ട് കാലാവസ്ഥാ...