പ്രധാന വാർത്തകൾ
കലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾ

ഉന്നത വിദ്യാഭ്യാസം

എംബിഎ പ്രവേശന പരീക്ഷ: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

എംബിഎ പ്രവേശന പരീക്ഷ: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം:എംബിഎ പ്രവേശന പരീക്ഷയായ കെ-മാറ്റിന്റെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ http://cee.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം....

ജാമിയ മിലിയ യുജി, പിജി പ്രവേശനം: അപേക്ഷ 30 വരെ

ജാമിയ മിലിയ യുജി, പിജി പ്രവേശനം: അപേക്ഷ 30 വരെ

തിരുവനന്തപുരം:ജാമിയ മിലിയ ഇസ്‌ലാമിയയിലെ യുജി, പിജി പ്രവേശനത്തിന് അവസരം. പ്രവേശനത്തിനായി മാർച്ച് 30വരെ റജിസ്റ്റ‌ർ ചെയ്യാം. അഡ്‌മിറ്റ് കാർഡുകൾ ഏപ്രിൽ 15 മുതൽ അനുവദിക്കും. പ്രവേശന...

NEET-UG 2024- 14 രാജ്യങ്ങളിലും പരീക്ഷ എഴുതാം: പരീക്ഷാ കേന്ദ്രം മാറ്റാനും അവസരം

NEET-UG 2024- 14 രാജ്യങ്ങളിലും പരീക്ഷ എഴുതാം: പരീക്ഷാ കേന്ദ്രം മാറ്റാനും അവസരം

തിരുവനന്തപുരം:ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി പരീക്ഷക്ക് 14 വിദേശ രാജ്യങ്ങളിലടക്കം പരീക്ഷ എഴുതാം. പരീക്ഷയ്ക്കായി ഇന്ത്യയ്ക്ക് പുറമെ 14 വിദേശ കേന്ദ്രങ്ങൾ അനുവദിക്കുമെന്ന് നാഷനൽ...

യങ് ഇന്നോവേറ്റേഴ്സ് ടെക്നിക്കൽ സമ്മിറ്റിന് നാളെ തുടക്കം: നടക്കുന്നത് ആദ്യ സംസ്ഥാനതല എക്സിബിഷൻ

യങ് ഇന്നോവേറ്റേഴ്സ് ടെക്നിക്കൽ സമ്മിറ്റിന് നാളെ തുടക്കം: നടക്കുന്നത് ആദ്യ സംസ്ഥാനതല എക്സിബിഷൻ

തിരുവനന്തപുരം:പോളിടെക്നിക്ക് കോളജുകളുടെ ആദ്യ സംസ്ഥാനതല ടെക്നിക്കൽ എക്സിബിഷൻ നാളെ കളമശ്ശേരിയിൽ ആരംഭിക്കും. പോളിടെക്‌നിക് കോളേജ് വിദ്യാർത്ഥികളിൽ നൂതനാശയ രൂപീകരണം...

ആർട്ട് ആൻഡ് ക്രാഫ്റ്റ് ടീച്ചർ ട്രെയിനിങ് കോഴ്സ്: അപേക്ഷ 29വരെ

ആർട്ട് ആൻഡ് ക്രാഫ്റ്റ് ടീച്ചർ ട്രെയിനിങ് കോഴ്സ്: അപേക്ഷ 29വരെ

തിരുവനന്തപുരം:സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആർസി കമ്മ്യൂണിറ്റി കോളജ് 2024 ജനുവരി സെഷനിൽ നടത്തുന്ന ഡിപ്ലോമ ഇൻ ആർട്ട് ആൻഡ് ക്രാഫ്റ്റ് ടീച്ചർ ട്രെയിനിങ്...

സിവിൽ സർവീസ് പരീക്ഷ അപേക്ഷ മാർച്ച് 5വരെ: പ്രിലിമിനറി മെയ് 26ന്

സിവിൽ സർവീസ് പരീക്ഷ അപേക്ഷ മാർച്ച് 5വരെ: പ്രിലിമിനറി മെയ് 26ന്

ന്യൂഡൽഹി:യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയുടെ രജിസ്‌ട്രേഷൻ തുടങ്ങി.അപേക്ഷകൾ മാർച്ച് 5 വരെ സമർപ്പിക്കാം. പ്രിലിമിനറി പരീക്ഷ മേയ് 26നാണ് നടക്കുക. മെയിൻ പരീക്ഷ സെപ്റ്റംബർ 20ന്...

സൗജന്യ ലാപ്ടോപ് വിതരണം: അപേക്ഷ മാർച്ച് 16വരെ

സൗജന്യ ലാപ്ടോപ് വിതരണം: അപേക്ഷ മാർച്ച് 16വരെ

തിരുവനന്തപുരം:കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ പ്രഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് സൗജന്യമായി ലാപ്‌ടോപ് വിതരണം ചെയ്യുന്നു. 2023-24...

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ബിസിഎ കോഴ്സ്: അപേക്ഷ 14മുതൽ

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ബിസിഎ കോഴ്സ്: അപേക്ഷ 14മുതൽ

കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ 2024 അധ്യയന വർഷത്തെ (ഫെബ്രുവരി സെഷനിലേക്ക്) യുജി പ്രോഗ്രാമായ ബാച്ചിലർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷനിലേക്ക് (BCA) ഇപ്പോൾ അപേക്ഷിക്കാം....

NEET-UG മെയ് 5ന്: അപേക്ഷ മാർച്ച്‌ 9വരെ

NEET-UG മെയ് 5ന്: അപേക്ഷ മാർച്ച്‌ 9വരെ

തിരുവനന്തപുരം: ഈ വർഷത്തെ നീറ്റ്-യുജി പരീക്ഷ മെയ് 5ന്. 5ന് ഉച്ചയ്ക്ക് 2മണി മുതൽ വൈകിട്ട് 5.20 വരെയാണ് പരീക്ഷ. വിദ്യാർത്ഥികൾക്ക് മാർച്ച് 9ന് വൈകിട്ട് 5 വരെ അപേക്ഷ നൽകാം. കഴിഞ്ഞ...

ഫോട്ടോ ജേണലിസം ഡിപ്ലോമ കോഴ്സ്: അപേക്ഷ 29വരെ

ഫോട്ടോ ജേണലിസം ഡിപ്ലോമ കോഴ്സ്: അപേക്ഷ 29വരെ

തിരുവനന്തപുരം:കേരള മീഡിയ അക്കാദമിയുടെ കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു...