പ്രധാന വാർത്തകൾ
സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക 

ഉന്നത വിദ്യാഭ്യാസം

സിവിൽ സർവീസ് പരീക്ഷാ പരിശീലനം: സ്പോട്ട് അഡ്മിഷൻ

സിവിൽ സർവീസ് പരീക്ഷാ പരിശീലനം: സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം:കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ വിവിധ കേന്ദ്രങ്ങളിൽ പരിശീലനം നേടാൻ അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം (ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജ്), ആലുവ (എറണാകുളം)...

എസ്എസ്എൽസി ഫലം നാളെ: പാസായവർക്ക് ചേരാവുന്ന കോഴ്സുകൾ ഇതാ

എസ്എസ്എൽസി ഫലം നാളെ: പാസായവർക്ക് ചേരാവുന്ന കോഴ്സുകൾ ഇതാ

തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രസിദ്ധീകരിക്കുകയാണ്. പത്താം ക്ലാസ് പാസ്സായവർക്ക് പ്ലസ് വൺ കോഴ്സിന് പുറമെ ചേരാൻ കഴിയുന്ന ഏതാനും കോഴ്സുകളെക്കുറിച്ച് അറിയാം. ഹാൻഡ്‌ലൂം...

എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ: പുതുക്കിയ സിലബസ് പ്രസിദ്ധീകരിച്ചു

എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ: പുതുക്കിയ സിലബസ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ പുതിയ സിലബസ് പ്രസിദ്ധീകരിച്ചു. ഹയർ സെക്കന്ററി സില ബസിൽനിന്ന് എൻസിഇആർടിയും സം സ്ഥാന വിദ്യാഭ്യാസ...

എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ: പുതുക്കിയ സിലബസ് പ്രസിദ്ധീകരിച്ചു

എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ: പുതുക്കിയ സിലബസ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ പുതിയ സിലബസ് പ്രസിദ്ധീകരിച്ചു. ഹയർ സെക്കന്ററി സിലബസിൽ നിന്ന് എൻസിഇആർടിയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും...

NEET-UG പരീക്ഷ നാളെ: വിദ്യാർത്ഥികൾ നേരത്തെ എത്തണം

NEET-UG പരീക്ഷ നാളെ: വിദ്യാർത്ഥികൾ നേരത്തെ എത്തണം

തിരുവനന്തപുരം:അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യു.ജി 2024 പരീക്ഷ നാളെ നടക്കും. പരീക്ഷയ്ക്കുള്ള ഒരുക്കങ്ങങ്ങൾ പൂർത്തിയായതായി എൻടിഎ അറിയിച്ചു. ഉച്ചയ്ക്ക് 2മുതൽ 5.20...

കെ-ടെറ്റ് അപേക്ഷ: അവസാന തീയതി നാളെ

കെ-ടെറ്റ് അപേക്ഷ: അവസാന തീയതി നാളെ

തിരുവനന്തപുരം:കെ-ടെറ്റ് 2024 പരീക്ഷയ്ക്കായി നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി മേയ് 5 വരെ നീട്ടി. അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭിവിച്ചിട്ടുള്ളവർക്ക്...

സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ കോളജുകളിലെ എംസിഎ പ്രവേശനം: അപേക്ഷ 3വരെ

സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ കോളജുകളിലെ എംസിഎ പ്രവേശനം: അപേക്ഷ 3വരെ

തിരുവനന്തപുരം:സംസ്ഥാനത്തിലെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2024-25 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular) പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം....

സംസ്ഥാനത്തെ ഐടിഐകൾക്ക് നാളെ മുതൽ അവധി: ക്ലാസുകൾ ഓൺലൈനിൽ

സംസ്ഥാനത്തെ ഐടിഐകൾക്ക് നാളെ മുതൽ അവധി: ക്ലാസുകൾ ഓൺലൈനിൽ

തിരുവനന്തപുരം:സംസ്ഥാനത്ത് അന്തരീക്ഷ താപനില ക്രമാതീതമായി ഉയര്‍ന്നസാഹചര്യത്തിൽ കേരളത്തിലെ സര്‍ക്കാര്‍, സ്വകാര്യ ഐടിഐകള്‍ക്ക് നാളെ മുതൽ അവധി പ്രഖ്യാപിച്ചു. നാളെ മുതൽ ഓൺലൈൻ ക്ലാസ്...

ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി: അപേക്ഷാ തീയതി നീട്ടി

ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി: അപേക്ഷാ തീയതി നീട്ടി

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി (BHMCT) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 20വരെ നീട്ടി. അപേക്ഷകർ...

ബാച്ചിലർ ഓഫ് ഡിസൈൻ: അപേക്ഷാ തീയതി നീട്ടി

ബാച്ചിലർ ഓഫ് ഡിസൈൻ: അപേക്ഷാ തീയതി നീട്ടി

തിരുവനന്തപുരം:സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2024-25 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 20 വരെ നീട്ടി. അപേക്ഷകർ കേരള ഹയർ...