പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ഉന്നത വിദ്യാഭ്യാസം

ബിരുദ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു

ബിരുദ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു

ENGLISH PLUS https://wa.me/+919895374159 കോട്ടയം: മഹാത്മാഗാന്ധിസർവകലാശാല 2021 ജനുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനുള്ള അപക്ഷകൾ ജൂലൈ 19 വരെ...

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ജിഎസ്ടി കോഴ്സ്

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ജിഎസ്ടി കോഴ്സ്

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻറ് ടാക്സേഷനിൽ ഒരു വർഷത്തെ പോസ്ററ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി  (PGD-GST) കോഴ്സിന്...

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിപരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിപരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി അവസാന വർഷ യു.ജി., പി.ജി പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. 2021 ജൂൺ സെഷനിലെ പരീക്ഷ ആഗസ്റ്റ് 3 മുതൽ ആരംഭിക്കും. പി.ജി ഡിപ്ലോമ കോഴ്സ് പരീക്ഷകളും...

ബി.എ‍ഡ് വാല്വേഷന്‍ ക്യാമ്പില്‍ എല്ലാ അധ്യാപകരും പങ്കെടുക്കണം: ഇന്നത്തെ സർവകലാശാല വാർത്തകൾ

ബി.എ‍ഡ് വാല്വേഷന്‍ ക്യാമ്പില്‍ എല്ലാ അധ്യാപകരും പങ്കെടുക്കണം: ഇന്നത്തെ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബി.എഡ്. സെന്‍ട്രലൈസ്ഡ് വാല്വേഷന്‍ ക്യാമ്പില്‍ സര്‍വകലാശാലക്കു കീഴിലെ എല്ലാ ബി.എഡ്. കോളജുകളിലേയും അദ്ധ്യാപകര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന്...

സർവകലാശാലകളിൽ ഓൺലൈൻ ഡിഗ്രി കോഴ്സുകൾക്ക് യുജിസി അംഗീകാരം

സർവകലാശാലകളിൽ ഓൺലൈൻ ഡിഗ്രി കോഴ്സുകൾക്ക് യുജിസി അംഗീകാരം

ENGLISH PLUS https://wa.me/+919895374159 ന്യൂഡൽഹി: രാജ്യത്തെ നാൽപതോളം സര്‍വകലാശാലകള്‍ക്ക് ഓണ്‍ലൈന്‍ ഡിഗ്രി കോഴ്സുകള്‍ നടത്താന്‍ യുജിസിയുടെ അനുമതി. 13 സംസ്ഥാന യൂണിവേഴ്സിറ്റികൾ, മൂന്ന് കേന്ദ്ര...

സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനം: ജൂലൈ 2വരെ സമയം

സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനം: ജൂലൈ 2വരെ സമയം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ കോളജുകളിലേക്ക് 2021-22 വർഷത്തെ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, മറ്റു പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് കായിക താരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ കേരള സ്റ്റേറ്റ്...

ഡിഫാം പരീക്ഷ ജൂലൈ 7 മുതൽ

ഡിഫാം പരീക്ഷ ജൂലൈ 7 മുതൽ

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാർട്ട് 1 റഗുലർ/സപ്ലിമെന്ററി പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളജുകളിൽ ജൂലൈ ഏഴിന് ആരംഭിക്കും. ENGLISH PLUS https://wa.me/+919895374159...

കേരള സർവകലാശാല പരീക്ഷാഫലങ്ങൾ

കേരള സർവകലാശാല പരീക്ഷാഫലങ്ങൾ

തിരുവനന്തപുരം: കേരള സർവകലാശാല 2020 മെയ് മാസം നടത്തിയ സി.ബി.സി.എസ് ബികോം രണ്ടാം സെമസ്റ്റർ 2019 അഡ്മിഷൻ (റെഗുലർ) 2018 അഡ്മിഷൻ (ഇംപൂവ്മെൻറ്), 2017 2016, 2015 & 2014 അഡ്മിഷൻ സപ്ലിമെൻററി), 2013...

അസിസ്റ്റന്റ് പ്രഫസര്‍ നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

അസിസ്റ്റന്റ് പ്രഫസര്‍ നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പില്‍ 2021-22 അദ്ധ്യയന വര്‍ഷത്തേക്ക് മണിക്കൂര്‍ വേതന നിരക്കില്‍ അസിസ്റ്റന്റ് പ്രഫസര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ള...

കേരള സർവകലാശാല വാർത്തകൾ

കേരള സർവകലാശാല വാർത്തകൾ

തിരുവനന്തപുരം: ജൂലൈ 6ന് ആരംഭിക്കുന്ന പഞ്ചവത്സര ഇൻറഗ്രേറ്റഡ് എം.ബി.എ ബി.എം - എം. എ.എം (മൂന്ന്, അഞ്ച്, ഏഴ്,ഒൻപത് സെമസ്റ്റർ, 2015സ്കീം റെഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു....




കാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെ

കാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെ

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാലയിൽ പുതിയതായി തുടങ്ങുന്ന ഇൻ്റഗ്രേറ്റഡ് പിജി...