പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾ കുറയുന്നു: ഹയർ സെക്കന്ററിയിലും തസ്തിക നിർണയം വരുന്നുസ്കൂൾ വിദ്യാർത്ഥികൾക്ക് ടോട്ടൽ ഡെവലപ്മെന്റ് പ്രോഗ്രാം: ഓൺലൈൻ വെക്കേഷൻ ക്ലാസ്സ്കൂൾ വിദ്യാർത്ഥികൾക്ക് അധിക്കാല ക്ലാസുകൾകെ-ടെറ്റ് പരീക്ഷ വിജയികളുടെ പ്രമാണ പരിശോധനപ്രീ മെട്രിക്‌, പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പായി 454 കോടി രൂപ അനുവദിച്ചുഎൻജിനീയറിങ് – മെഡിക്കൽ പ്രവേശന പരീക്ഷാ പരിശീലനം ഏപ്രില്‍ 1 മുതല്‍ കൈറ്റ് വിക്ടേഴ്സിൽവിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ്: അപേക്ഷ മാർച്ച് 30 വരെകെ.ജി.റ്റി.ഇ കൊമേഴ്സ് തീയതി നീട്ടി, സി- ഡിറ്റ് പാനലിൽ അവസരംകെജിറ്റിഇ പ്രിന്റിങ് ടെക്നോളജി കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 30വരെലാബ് അസിസ്റ്റന്റ് വിരമിക്കുന്ന തസ്തികയിൽ മാത്രം ലൈബ്രേറിയൻ നിയമനത്തിന് ശുപാർശ: പ്രതിഷേധവുമായി ലൈബ്രറി സയൻസ് ഉദ്യോഗാർത്ഥികൾ

കേരള സർവകലാശാല പരീക്ഷാഫലങ്ങൾ

Jun 29, 2021 at 7:37 pm

Follow us on


തിരുവനന്തപുരം: കേരള സർവകലാശാല 2020 മെയ് മാസം നടത്തിയ സി.ബി.സി.എസ് ബികോം രണ്ടാം സെമസ്റ്റർ 2019 അഡ്മിഷൻ (റെഗുലർ) 2018 അഡ്മിഷൻ (ഇംപൂവ്മെൻറ്), 2017 2016, 2015 & 2014 അഡ്മിഷൻ സപ്ലിമെൻററി), 2013 അഡ്മിഷൻ (മേഴ്സി ചാൻസ്) പരീക്ഷാഫലംപ്രസിദ്ധീകരിച്ചു.

\"\"

ENGLISH PLUS https://wa.me/+919895374159

പുനർമൂല്യനിർണയം സൂക്ഷ്മപരിശോധന എന്നിവയ്ക്ക് ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 16 ആണ്. അതിനായി വെബ്സൈറ്റിൽ നിന്നുംലഭ്യമാകുന്ന കരട് മാർക്ക് ലിസ്റ്റ് ഉപയോഗിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.

കേരള സർവകലാശാല 2020 ഒക്ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എ.എസ്.എൽ.പി (ഓൾഡ് സ്കീം) ഫൈനൽ മേഴ്സി ചാൻസ് ഡിഗ്രി പരീക്ഷയുടെ ഫലംപ്രസിദ്ധീകരിച്ചു. ഉത്തര ക്കടലാസുകളുടെ സൂക്ഷ്മ പരിശോധനയ്ക്കും പുനർ മൂല്യനിർണയത്തിനും ജൂലൈ 7 വരെ അപേക്ഷിക്കാവുന്നതാണ്.

\"\"


പ്രാക്ടിക്കൽ/ വൈവ കേരള സർവകലാശാല 2020 ഡിസംബറിൽ നടത്തിയ അവസാന വർഷ, രണ്ടാം വർഷ,മൂന്നാംവർഷം ബി.ഫാം സപ്ലിമെൻററി പരീക്ഷകളുടെ പ്രാക്ടിക്കലും വൈവയും യഥാക്രമം 2021 ജൂലൈ 5, 6, 9 തീയതി മുതൽ കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്,തിരുവനന്തപുരം ഗവ: മെഡിക്കൽ കോളേജിൽ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

\"\"

Follow us on

Related News