പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ഉന്നത വിദ്യാഭ്യാസം

സപ്ലിമെന്ററി പരീക്ഷ, പ്രാക്ടിക്കൽ പരീക്ഷ: ആരോഗ്യ സർവകലാശാല വാർത്തകൾ

സപ്ലിമെന്ററി പരീക്ഷ, പ്രാക്ടിക്കൽ പരീക്ഷ: ആരോഗ്യ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2022 ജനുവരി 14മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ ബി.എസ്.സി. എം.എൽ.ടി. ഡിഗ്രിസപ്ലിമെന്ററി...

ഫീ കൺസഷൻ, വിദൂര വിദ്യാഭ്യാസം, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

ഫീ കൺസഷൻ, വിദൂര വിദ്യാഭ്യാസം, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH കണ്ണൂര്‍: സര്‍വകാലാശാല വിദൂര വിദ്യാഭ്യാസം അഡീഷണല്‍ ഓപ്ഷന്‍ (കോ ഓപ്പറേഷന്‍ ) സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് (2021-22) അപേക്ഷ...

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാ ഫലം

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാ ഫലം

തേഞ്ഞിപ്പലം: അഞ്ച്, ആറ് സെമസ്റ്റര്‍ ബി.വോക്. ലോജിസ്റ്റിക് മാനേജ്‌മെന്റ്, ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍, ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് നവംബര്‍ 2020, ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം...

ബി.എഡ്, എം.എ, എം.എസ്.സി പരീക്ഷാഫലങ്ങൾ, പരീക്ഷാവിജ്ഞാപനം: കണ്ണൂർ സർവകലാശാല വാർത്തകൾ

ബി.എഡ്, എം.എ, എം.എസ്.സി പരീക്ഷാഫലങ്ങൾ, പരീക്ഷാവിജ്ഞാപനം: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ: സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എ ഹിസ്റ്ററി/ എക്കണോമിക്സ്/ മലയാളം, ഒന്നാം സെമസ്റ്റർ എം. എസ്. സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി/ മോളികുലാർ ബയോളജി ഡിഗ്രി (സി ബി സി എസ് എസ്-റെഗുലർ)...

രണ്ടാം സെമസ്റ്റര്‍ പി.ജി. പരീക്ഷകള്‍, പരീക്ഷാഫലങ്ങൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

രണ്ടാം സെമസ്റ്റര്‍ പി.ജി. പരീക്ഷകള്‍, പരീക്ഷാഫലങ്ങൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തേഞ്ഞിപ്പലം: മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2021 പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി ഒന്നുവരെ...

ലേറ്റ് രജിസ്‌ട്രേഷൻ റാങ്ക്‌ലിസ്റ്റ്, വിവിധ പരീക്ഷകൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

ലേറ്റ് രജിസ്‌ട്രേഷൻ റാങ്ക്‌ലിസ്റ്റ്, വിവിധ പരീക്ഷകൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകള്‍, സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ എം.സി.എ., എം.എസ് സി....

സ്കൂൾ ഓഫ് ഫുഡ് സയൻസ് ആന്റ് ടെക്നോളജിയിൽ ഗസ്റ്റ്‌ അധ്യാപക നിയമനം: ജനുവരി 4ന് നേരിട്ട് ഹാജരാകണം

സ്കൂൾ ഓഫ് ഫുഡ് സയൻസ് ആന്റ് ടെക്നോളജിയിൽ ഗസ്റ്റ്‌ അധ്യാപക നിയമനം: ജനുവരി 4ന് നേരിട്ട് ഹാജരാകണം

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH കോട്ടയം: എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ഫുഡ് സയൻസ് ആന്റ് ടെക്നോളജി വകുപ്പിൽ ഫുഡ് സയൻസ് ആന്റ് ടെക്നോളജി, ഫുഡ് മൈക്രോബയോളജി...

വിദൂരവിദ്യാഭ്യാസം, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

വിദൂരവിദ്യാഭ്യാസം, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂര്‍: സര്‍വകാലാശാല വിദൂര വിദ്യാഭ്യാസം അഡീഷണല്‍ ഓപ്ഷന്‍ (കോ ഓപ്പറേഷന്‍ ) സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് (2021-22) അപേക്ഷ ക്ഷണിച്ചു. പിഴയില്ലാതെ ജനുവരി 10 വരെയും പിഴയോട് കൂടി ജനുവരി 15 വരെയും...

അപേക്ഷാസമയം നീട്ടി, സീറ്റൊഴിവ്: ഇന്നത്തെ എംജി വാർത്തകൾ

അപേക്ഷാസമയം നീട്ടി, സീറ്റൊഴിവ്: ഇന്നത്തെ എംജി വാർത്തകൾ

കോട്ടയം: സ്കൂൾ ഓഫ് ഇൻഡ്യൻ ലീഗൽ തോട്ടിന്റെ നാലാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. - എൽ.എൽ.ബി. (ഓണേഴ്സ്) - 2017 അഡ്മിഷൻ റെഗുലർ / 2016 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി....

എംജി സർവകലാശാ നടത്തിയ 8 പരീക്ഷകളുടെ ഫലം

എംജി സർവകലാശാ നടത്തിയ 8 പരീക്ഷകളുടെ ഫലം

കോട്ടയം: 2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി അപ്ലൈഡ് മൈാക്രോബയോളജി റെഗുലർ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം...