പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

ഉന്നത വിദ്യാഭ്യാസം

ഹയർ സെക്കന്ററി തുല്യത പരീക്ഷ പാസായവർക്ക് ബിരുദ പ്രവേശനം

ഹയർ സെക്കന്ററി തുല്യത പരീക്ഷ പാസായവർക്ക് ബിരുദ പ്രവേശനം

തിരുവനന്തപുരം:കേരള സംസ്ഥാന സാക്ഷരത മിഷൻ നടത്തുന്ന ഹയർ സെക്കന്ററി തുല്യത പരീക്ഷ പാസായവർക്ക് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ഈ വർഷത്തെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ...

JEE 2025 മെയിൻ പരീക്ഷ തീയതികൾ ഉടൻ പ്രഖ്യാപിക്കും

JEE 2025 മെയിൻ പരീക്ഷ തീയതികൾ ഉടൻ പ്രഖ്യാപിക്കും

തിരുവനന്തപുരം:രാജ്യത്തെ ഐഐടി, എൻഐടി കോഴ്സ് പ്രവേശനത്തിനുള്ള JEE 2025 മെയിൻ പരീക്ഷയുടെ തീയതി ഉടൻ പ്രഖ്യാപിക്കും. പരീക്ഷയുടെ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ഔദ്യോഗിക വെബ്സൈറ്റ്...

റീ ഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക്: സർട്ടിഫിക്കറ്റ് കോഴ്സ്

റീ ഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക്: സർട്ടിഫിക്കറ്റ് കോഴ്സ്

തിരുവനന്തപുരം:വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള ഫൈബർ റീ ഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ്.ആർ.പി) സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ...

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി പ്രവേശനം: ഒന്നാംഘട്ട അന്തിമ അലോട്ട്മെന്റ്

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി പ്രവേശനം: ഒന്നാംഘട്ട അന്തിമ അലോട്ട്മെന്റ്

തിരുവനന്തപുരം:ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് http://cee.kerala.gov.in വെബ്സൈറ്റിൽ...

ത്രിവത്സര എൽഎൽബി ഒന്നാംഘട്ട കേന്ദ്രീകൃത അന്തിമ അലോട്ട്മെന്റ്

ത്രിവത്സര എൽഎൽബി ഒന്നാംഘട്ട കേന്ദ്രീകൃത അന്തിമ അലോട്ട്മെന്റ്

തിരുവനന്തപുരം:കേരളത്തിലെ നാല് ഗവൺമെന്റ് ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേക്കും 12 സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കും ത്രിവത്സര എൽഎൽബി കോഴ്സ്...

പിജി നഴ്‌സിങ് പ്രവേശനം: ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ

പിജി നഴ്‌സിങ് പ്രവേശനം: ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ

തിരുവനന്തപുരം:2024 വർഷത്തെ പിജി നഴ്‌സിങ് കോഴ്‌സിലേയ്ക്കുളള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിന് ഇപ്പോൾ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നൽകാം. ഓപ്ഷൻ കൺഫർമേഷൻ /...

പിജി ഹോമിയോ, ആയുർവേദ കോഴ്‌സ് : രണ്ടാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ്

പിജി ഹോമിയോ, ആയുർവേദ കോഴ്‌സ് : രണ്ടാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ്

തിരുവനന്തപുരം:കേരളത്തിലെ സർക്കാർ ഹോമിയോ കോളജുകളിലെയും സ്വാശ്രയ ഹോമിയോ കോളേജുകളിലെയും 2024 ലെ ഹോമിയോ കോഴ്‌സുകളിലെ സംസ്ഥാന ക്വോട്ടാ സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട താത്ക്കാലിക...

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ പിജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ പിജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്

തിരുവനന്തപുരം:ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) ൽ പി.ജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ്...

ആസൂത്രണ ബോർഡിൽ ഇന്റേൺഷിപ്പിന് അവസരം

ആസൂത്രണ ബോർഡിൽ ഇന്റേൺഷിപ്പിന് അവസരം

തിരുവനന്തപുരം:സംസ്ഥാന ആസൂത്രണ ബോർഡ് 2024-25 വർഷത്തേക്ക് ഇന്റേൺഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഇന്ത്യയിലെ അംഗീകൃത സർവ്വകലാശാലകൾ/ ഗവേഷണ സ്ഥാപനങ്ങൾ/ കോളേജുകളിൽ നിന്നും അവസാന സെമസ്റ്റർ...

എം.എസ്.സി നഴ്സിങ് അന്തിമ കാറ്റഗറി ലിസ്റ്റ്, കെജിറ്റി പരീക്ഷാഫലം

എം.എസ്.സി നഴ്സിങ് അന്തിമ കാറ്റഗറി ലിസ്റ്റ്, കെജിറ്റി പരീക്ഷാഫലം

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ നഴ്സിംഗ് കോഴ്സ് പ്രവേശനത്തിനുള്ള അന്തിമ കാറ്റഗറി ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in വെബ്സൈറ്റിൽ...

അടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങും

അടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങും

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ വിഷയാധിഷ്ഠിത ആഴ്ചകൾ...

സംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രി

സംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രി

തിരുവനന്തപുരം:2025 ഓഗസ്റ്റ് 31ലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് സർവീസിലുള്ള 1,46,301 അധ്യാപകരിൽ...

കെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

കെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂൾ അധ്യാപകർക്ക് കെ-ടെറ്റ് (K-TET) യോഗ്യത നേടുന്നതുമായി ബന്ധപ്പെട്ട് ...

എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് 

എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് 

തിരുവനന്തപുരം:സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ തസ്തികകളിലേക്കുള്ള നിയമന നടപടികൾ...