പ്രധാന വാർത്തകൾ
നാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാംഎൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യുജി,പിജി പ്രവേശനം: 10വരെ രജിസ്റ്റർ ചെയ്യാംകോളജ് വിദ്യാർത്ഥികൾക്കായി സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: അപേക്ഷ 31വരെനിങ്ങൾക്ക് നന്നായി ഫോട്ടോ എടുക്കാൻ അറിയുമോ..? ഒന്നാം സമ്മാനം 50,000 രൂപ

ഉന്നത വിദ്യാഭ്യാസം

അതിഥി അധ്യാപകർക്കും ഇനി മാസശമ്പളം: നടപടി ആരംഭിച്ചു

അതിഥി അധ്യാപകർക്കും ഇനി മാസശമ്പളം: നടപടി ആരംഭിച്ചു

തിരുവനന്തപുരം:സ്ഥിരം അധ്യാപകർക്കൊപ്പം അതിഥി അധ്യാപകർക്കും മാസംതോറും ശമ്പളം ലഭിക്കാനാവശ്യമായ നടപടികൾ എടുത്തതായി മന്ത്രി ആർ.ബിന്ദു. ഇതിനു മാർഗനിർദേശങ്ങളുടെ കരടു രൂപരേഖ തയ്യാറായതായി...

നഴ്‌സിങ്, പാരാമെഡിക്കൽ സ്‌പെഷ്യൽ അലോട്ട്‌മെന്റ്

നഴ്‌സിങ്, പാരാമെഡിക്കൽ സ്‌പെഷ്യൽ അലോട്ട്‌മെന്റ്

തിരുവനന്തപുരം:2024- 25 അധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിങ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിലേക്കും പ്രവേശനത്തിനുള്ള സ്‌പെഷ്യൽ...

ദീപാവലി: ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഫൈനൽ പരീക്ഷ മാറ്റി

ദീപാവലി: ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഫൈനൽ പരീക്ഷ മാറ്റി

തിരുവനന്തപുരം:ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഫൈനൽ പരീക്ഷ നീട്ടിവച്ചു. ദീപാവലിയെ തുടർന്നാണ് പരീക്ഷ മാറ്റിവയ്ക്കുന്നതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ...

ഓപ്പറേഷൻ തീയേറ്റർ ടെക്നോളജി പരിശീലനം: അപേക്ഷ ഒക്ടോബർ 2വരെ

ഓപ്പറേഷൻ തീയേറ്റർ ടെക്നോളജി പരിശീലനം: അപേക്ഷ ഒക്ടോബർ 2വരെ

തിരുവനന്തപുരം:റീജിയണൽ കാൻസർ സെന്ററിൽ അഡ്വാൻസ്ഡ് ട്രെയിനിങ് പ്രോഗ്രാം ഇൻ ഓപ്പറേഷൻ തീയേറ്റർ ടെക്നോളജി കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 2ന് വൈകിട്ട് നാലു മണിയാണ് അപേക്ഷകൾ...

ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്‌ടർ ആൻഡ് പാരാമെഡിക്കൽ കോഴ്സ്: അപേക്ഷ 15വരെ

ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്‌ടർ ആൻഡ് പാരാമെഡിക്കൽ കോഴ്സ്: അപേക്ഷ 15വരെ

തിരുവനന്തപുരം:സർക്കാർ, സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്‌ടർ ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ...

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് 2025: രജിസ്‌ട്രേഷൻ 25 മുതൽ

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് 2025: രജിസ്‌ട്രേഷൻ 25 മുതൽ

തിരുവനന്തപുരം:ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്ക് ഓൺലൈനായി...

എംടെക്, എംആർക്ക് സ്പോട്ട് അഡ്മിഷൻ, ഡിസിഎം, ഡിപ്ലോമ സേ പരീക്ഷാഫലങ്ങൾ

എംടെക്, എംആർക്ക് സ്പോട്ട് അഡ്മിഷൻ, ഡിസിഎം, ഡിപ്ലോമ സേ പരീക്ഷാഫലങ്ങൾ

തിരുവനന്തപുരം:കോളജ് ഓഫ് എൻജിനീയറിങ്ങിലെ (സി.ഇ.ടി) എം.ടെക്/എം.ആർക്ക് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 26നു നടക്കും. കൂടുതൽവിവരങ്ങൾക്ക് http://cet.ac.in സന്ദർശിക്കുക. ഡിസിഎം...

കെ-ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന സെപ്റ്റംബർ 27മുതൽ

കെ-ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന സെപ്റ്റംബർ 27മുതൽ

തിരുവനന്തപുരം:കെ-ടെറ്റ് ഏപ്രിൽ 2024 വിജ്ഞാപനം പ്രകാരം തിരുവനന്തപുരം ജില്ലാവിദ്യാഭ്യാസ ഓഫീസിന്റെ കീഴിലുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതി വിജയിച്ച പരീക്ഷാർഥികളുടെ അസൽ...

ആയൂർവേദ ഡിഗ്രി, ഡിപ്ലോമ പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ 26വരെ

ആയൂർവേദ ഡിഗ്രി, ഡിപ്ലോമ പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ 26വരെ

തിരുവനന്തപുരം:2024 ലെ പിജി ആയൂർവേദ ഡിഗ്രി/ ഡിപ്ലോമ കോഴ്സ് പ്രവേശനത്തിനുള്ളഓപ്ഷൻ രജിസ്ട്രേഷൻ സെപ്റ്റംബർ 26ന് അവസാനിക്കും. വൈകിട്ട് 3വരെ ഓപ്ഷൻ സമർപ്പിക്കാം.ഒന്നാംഘട്ട...

ഹോമിയോ പിജി പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ 26വരെ

ഹോമിയോ പിജി പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ 26വരെ

തിരുവനന്തപുരം:ഹോമിയോ പിജി പ്രവേശനത്തിനുള്ള ഓപ്ഷൻ രജിസ്ട്രേഷന്റെ സമയം സെപ്റ്റംബർ 26ന് അവസാനിക്കും. വൈകിട്ട് 3വരെ ഓപ്ഷൻ നൽകാം.ഒന്നാംഘട്ട അലോട്ട്മെന്റിനായി ഓൺലൈൻ അപേക്ഷയും ഓപ്ഷനുകൾ...