പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

ഉന്നത വിദ്യാഭ്യാസം

JEE മെയിൻ 2025: അഡ്മിറ്റ് കാർഡ് 20ന്

JEE മെയിൻ 2025: അഡ്മിറ്റ് കാർഡ് 20ന്

തിരുവനന്തപുരം:JEE മെയിൻ പരീക്ഷയുടെ ഹാൾ ടിക്കറ്റ് ജനുവരി 20ന് പുറത്തിറക്കും. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത അപേക്ഷകർ വെബ്‌സൈറ്റിൽ നിന്ന് അവരുടെ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും (ജനന...

UGC-NET പരീക്ഷയിൽ മാറ്റം: വിശദവിവരങ്ങൾ 

UGC-NET പരീക്ഷയിൽ മാറ്റം: വിശദവിവരങ്ങൾ 

തിരുവനന്തപുരം: മകരസംക്രാന്തി, തൈപ്പൊങ്കൽ ആഘോഷങ്ങൾ  പരിഗണിച്ച് യുജിസി-നെറ്റ് പരീക്ഷ മാറ്റിവച്ചു. ജനുവരി 15ന് നടക്കാനിരുന്ന പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ പരീക്ഷ തിയതി പിന്നീട്...

ബിഫാം ലാറ്ററൽ എൻട്രി പ്രവേശനം: ഓപ്ഷൻ സമർപ്പണം തുടങ്ങി

ബിഫാം ലാറ്ററൽ എൻട്രി പ്രവേശനം: ഓപ്ഷൻ സമർപ്പണം തുടങ്ങി

തിരുവനന്തപുരം:കേരളത്തിലെ ഗവ.ഫാർമസി കോളജുകളിലെയും സ്വകാര്യ സ്വാശ്രയ ഫാർമസി കോളജുകളിലെയും ബിഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു....

ജനുവരി 9ന്  നടക്കുന്ന യുജിസി നെറ്റ്  പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

ജനുവരി 9ന്  നടക്കുന്ന യുജിസി നെറ്റ്  പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ജനുവരി 9ന്  നടക്കുന്ന യുജിസി നെറ്റ്  പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക്  http://ugcnet.nta.ac.in വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ്...

ഐഐടി പ്രവേശനത്തിനുള്ള അണ്ടർ ഗ്രാജുവേറ്റ് കോമൺ എൻട്രൻസ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ്

ഐഐടി പ്രവേശനത്തിനുള്ള അണ്ടർ ഗ്രാജുവേറ്റ് കോമൺ എൻട്രൻസ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ്

തിരുവനന്തപുരം:രാജ്യത്തെ വിവിധ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിലെ (IIT) പ്രവേശനത്തിനുള്ള അണ്ടർ ഗ്രാജുവേറ്റ് കോമൺ എൻട്രൻസ് (UCEED 2025)പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ...

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ 5 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ: വിശദവിവരങ്ങൾ അറിയാം

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ 5 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ: വിശദവിവരങ്ങൾ അറിയാം

തിരുവനന്തപുരം:ലോകത്തെ നാലാമത്തെ ഏറ്റവും പഴക്കമുള്ള സർവകലാശാലയായകേംബ്രിഡ്ജ് സർവകലാശാല, വിവിധ വകുപ്പുകളിലായി 5 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്ലാൻ്റ് സയൻസസിൽ...

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി പ്രവേശനം: CUSAT CAT 2025 പരീക്ഷ വിജ്ഞാപനം

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി പ്രവേശനം: CUSAT CAT 2025 പരീക്ഷ വിജ്ഞാപനം

തിരുവനന്തപുരം:കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി-CUSAT CAT 2025 പരീക്ഷയുടെ വിജ്ഞാപനം പുറത്തിറക്കി. പരീക്ഷാ തീയതികൾ ഔദ്യോഗിക വെബ്സൈറ്റായ http://doastage.cusat.ac.in-ൽ...

നാഷണൽ ടെസ്റ്റിങ് ഏജൻസി ഈവർഷം നടത്തുന്ന പ്രധാന പരീക്ഷകളുടെ തീയതികൾ

നാഷണൽ ടെസ്റ്റിങ് ഏജൻസി ഈവർഷം നടത്തുന്ന പ്രധാന പരീക്ഷകളുടെ തീയതികൾ

തിരുവനന്തപുരം: രാജ്യത്തെ വിവിധ കോഴ്സുകൾക്കായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന ഈ വർഷത്തെ പ്രധാന പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. ജെഇഇ മെയിൻ, നീറ്റ്, CUET, സിഎസ്ഐആർ നെറ്റ്,...

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം സ്ഥലം ഏറ്റെടുക്കും: 26.02 കോടി രൂപയുടെ അനുമതിയായി

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം സ്ഥലം ഏറ്റെടുക്കും: 26.02 കോടി രൂപയുടെ അനുമതിയായി

കൊല്ലം:ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിന് സർക്കാർ ധനാനുമതിയായി. കൊല്ലം താലൂക്കില്‍ മുണ്ടയ്ക്കല്‍ വില്ലേജില്‍...

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനം: അപേക്ഷ 31വരെ

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനം: അപേക്ഷ 31വരെ

തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) പ്രവേശനത്തിനുള്ള അവസരം ഈ മാസം അവസാനിക്കും. ബിരുദ, ബിരുദാനന്തര, ഡിപ്ലോമ, പിജി ഡിപ്ലോമ, മറ്റു സർട്ടിഫിക്കറ്റ്...

2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധി

2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധി

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ദിനങ്ങളിൽ പൊതുഅവധി...

സ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

സ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

തിരുവനന്തപുരം:അധ്യാപക- അനധ്യാപക നിയമനത്തിൽ വ്യാപക ക്രമക്കേട് ഉണ്ടെന്ന...