പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

ഉന്നത വിദ്യാഭ്യാസം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ എംബിഎ പ്രവേശനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ എംബിഎ പ്രവേശനം

തിരുവനന്തപുരം: സഹകരണ വകുപ്പിനു കീഴിൽ നെയ്യാർഡാമിന് സമീപത്തുളള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾ ടൈം) ബാച്ചിലെ ഏതാനും ഒഴിവുളള സീറ്റുകളിലേയ്ക്ക് ജൂലൈ...

ബാച്ചിലർ ഓഫ് ഡിസൈൻ പ്രവേശനം: ജൂലൈ 25വരെ ഓപ്ഷൻ നൽകാം

ബാച്ചിലർ ഓഫ് ഡിസൈൻ പ്രവേശനം: ജൂലൈ 25വരെ ഓപ്ഷൻ നൽകാം

തിരുവനന്തപുരം:കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2023-24 അധ്യയന വർഷം ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിനുള്ള കോളജ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ്...

ഡിഎൽഎഡ് അപേക്ഷ തീയതി നീട്ടി

ഡിഎൽഎഡ് അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം:2023-25 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലിമെന്ററി എജുക്കേഷൻ (ഡി.എൽ.എഡ്.) പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടി. ജനറൽ വിഭാഗത്തിലേക്കും ഡിപ്ലോമ ഇൻ എലിമെന്ററി എജുക്കേഷൻ (ഡി.എൽ.എഡ്.) ഹിന്ദി,...

KEAM എഴുതാത്തവര്‍ക്കും ഐഇടിയില്‍ എന്‍ആര്‍ഐ ക്വാട്ട പ്രവേശനം

KEAM എഴുതാത്തവര്‍ക്കും ഐഇടിയില്‍ എന്‍ആര്‍ഐ ക്വാട്ട പ്രവേശനം

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ എന്‍.ആര്‍.ഐ. ക്വാട്ട പ്രവേശനം ആരംഭിച്ചു. കീം എന്‍ട്രന്‍സ് പരീക്ഷ എഴുതാത്തവര്‍ക്കും പ്രവേശനത്തിന് അവസരമുണ്ട്....

കാലിക്കറ്റ്‌ ബിഎഡ് പ്രവേശനം, പിജി അലോട്മെന്റ്, പിഎച്ച്ഡി അപേക്ഷ

കാലിക്കറ്റ്‌ ബിഎഡ് പ്രവേശനം, പിജി അലോട്മെന്റ്, പിഎച്ച്ഡി അപേക്ഷ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് അപേക്ഷിച്ചവര്‍ക്ക് അപേക്ഷയില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിന് 22-ന് വൈകീട്ട് 5 മണി വരെ അവസരം....

പ്രാക്ടിക്കല്‍ പരീക്ഷ, പരീക്ഷാഫലം,പ്രബന്ധ മത്സരം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പ്രാക്ടിക്കല്‍ പരീക്ഷ, പരീക്ഷാഫലം,പ്രബന്ധ മത്സരം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ മലയാള-കേരള പഠനവിഭാഗവും ഡോ. ടി.പി. സുകുമാരന്‍ സ്മാരകസമിതി കണ്ണൂരും സംയുക്തമായി 'സമകാലമലയാള നിരൂപണം : സങ്കേതവും സൗന്ദര്യവും' എന്ന വിഷയത്തില്‍ പ്രബന്ധരചനാ മത്സരം...

കണ്ണൂർ പരീക്ഷാഫലങ്ങൾ,പിജി രണ്ടാം അലോട്മെന്റ്, ബിഎഡ് തെറ്റ് തിരുത്തൽ, ടൈം ടേബിൾ, ജോലി ഒഴിവ്

കണ്ണൂർ പരീക്ഷാഫലങ്ങൾ,പിജി രണ്ടാം അലോട്മെന്റ്, ബിഎഡ് തെറ്റ് തിരുത്തൽ, ടൈം ടേബിൾ, ജോലി ഒഴിവ്

കണ്ണൂർ:സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം എസ് സി എൻവയോൺമെൻറൽ സയൻസ്/ സ്റ്റാറ്റിസ്റ്റിക്‌സ്/ മാത്തമാറ്റിക്സ്/ ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി/ വുഡ് സയൻസ് & ടെക്നോളജി/ ബയോടെക്നോളജി/...

യുജി, പിജി കോഴ്സുകളിൽ സ്‌പോട്ട് അഡ്മിഷൻ

യുജി, പിജി കോഴ്സുകളിൽ സ്‌പോട്ട് അഡ്മിഷൻ

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിൽ എം.എ ഹിസ്റ്ററി കോഴ്‌സിൽ എസ്.ടി, എസ്.സി വിഭാഗങ്ങളിൽ ഒന്നു വീതവും ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ രണ്ടും എം.എ ആന്ത്രോപോളജി കോഴ്‌സിസിൽ മൂന്നു...

പരീക്ഷാഫലം,ടൈം ടേബിൾ, വൈവ വോസി: എംജി സർവകലാശാല വാർത്തകൾ

പരീക്ഷാഫലം,ടൈം ടേബിൾ, വൈവ വോസി: എംജി സർവകലാശാല വാർത്തകൾ

കോട്ടയം:രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി.എ, ബി.കോം - ജൂലൈ 2023(സി.ബി.സി.എസ് - 2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷനുകൾ ഇംപ്രൂവ് മെൻറ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെൻററി)...

ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി: അപേക്ഷ 31വരെ

ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി: അപേക്ഷ 31വരെ

തിരുവനന്തപുരം:കൈമനം വനിതാ പോളിടെക്‌നിക് കോളജിന്റെ കീഴിൽ പ്രവർത്തിക്കുന്ന GIFD ബാലരാമപുരം സെന്ററിൽ 2023-24 വർഷത്തേക്കുള്ള ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം....

പരീക്ഷ കഴിഞ്ഞ് പിറ്റേന്ന് പരീക്ഷാഫലം:എംജി മാതൃകയെന്ന് മന്ത്രി ആർ.ബിന്ദു

പരീക്ഷ കഴിഞ്ഞ് പിറ്റേന്ന് പരീക്ഷാഫലം:എംജി മാതൃകയെന്ന് മന്ത്രി ആർ.ബിന്ദു

തിരുവനന്തപുരം:പരീക്ഷ കഴിഞ്ഞ് പിറ്റേന്ന് പരീക്ഷാഫലം പ്രസിദ്ധീകരിച്ച എംജി...

ഫിറ്റ്നസ് ഇല്ലാതെ സ്കൂളുകൾ പ്രവർത്തിക്കരുത്: അറ്റകുറ്റപ്പണികൾ 27നകം പൂർത്തിയാക്കണം 

ഫിറ്റ്നസ് ഇല്ലാതെ സ്കൂളുകൾ പ്രവർത്തിക്കരുത്: അറ്റകുറ്റപ്പണികൾ 27നകം പൂർത്തിയാക്കണം 

തിരുവനന്തപുരം: ജൂൺ രണ്ടിന് പുതിയൊരു അധ്യയന വർഷത്തിന് തുടക്കമാകുമ്പോൾ...