Welcome to School Vartha   Click to listen highlighted text! Welcome to School Vartha
പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

കല – കായികം

ദിവ്യയുടെ യാത്ര സഫലമായി: ദേവരാഗിന് ‘എ’ ഗ്രേഡ്

ദിവ്യയുടെ യാത്ര സഫലമായി: ദേവരാഗിന് ‘എ’ ഗ്രേഡ്

തിരുവനന്തപുരം:കണ്ണൂരിൽ നിന്ന് ദിവ്യ വീൽചെയറിൽ തിരുവനന്തപുരത്തെത്തിയത് വെറുതെയായില്ല. ആദ്യമായി സംസ്ഥാന കലോത്സവ വേദിയിലെത്തിയ മകൻ ദേവരാഗിന് കഥകളി സംഗീതത്തിൽ 'എ' ഗ്രേഡ്. ഹൈസ്കൂൾ...

മാര്‍ഗംകളിക്ക് മാര്‍ഗദീപമായി ജയിംസ്: 6 ടീമുകൾക്ക് ആശാൻ

മാര്‍ഗംകളിക്ക് മാര്‍ഗദീപമായി ജയിംസ്: 6 ടീമുകൾക്ക് ആശാൻ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ വേദിയായ ഭവാനിയിൽ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ മാര്‍ഗംകളി മത്സരം പുരോഗമിക്കുമ്പോള്‍ പിരിമുറുക്കവുമായി വേദിക്ക് മുന്നില്‍...

സംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽ

സംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽ

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ 245 പോയിന്റുമായി കണ്ണൂർ മുന്നിൽ. 243 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തും 242 പോയിന്റുമായി തൃശ്ശൂർ മൂന്നാം...

നവാമുകുന്ദ സ്കൂളിന് മത്സര വിലക്ക്: തീരുമാനം പുനപരിശോധിക്കണമെന്ന് എഎച്ച്എസ്ടിഎ

നവാമുകുന്ദ സ്കൂളിന് മത്സര വിലക്ക്: തീരുമാനം പുനപരിശോധിക്കണമെന്ന് എഎച്ച്എസ്ടിഎ

മലപ്പുറം: സംസ്ഥാന സ്കൂൾ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള അവസരം നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കുന്ന അധികൃതർ കായിക വിദ്യാർത്ഥികൾക്കുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച്...

മന്ത്രിയും സഹപാഠികളും പഴയ മത്സരാർഥികളായി പെരിയാറിനു മുന്നിൽ: കലോത്സവ വേദിയിൽ കൗതുകം 

മന്ത്രിയും സഹപാഠികളും പഴയ മത്സരാർഥികളായി പെരിയാറിനു മുന്നിൽ: കലോത്സവ വേദിയിൽ കൗതുകം 

തിരുവനന്തപുരം: ഗവ.വിമന്‍സ് കോളേജിലെ പെരിയാർ എന്ന വേദിക്ക് മുന്നിൽ ഇരിക്കുമ്പോൾ മന്ത്രി വീണാ ജോർജിന്റെയും  സഹപാഠികളുടെയും മനസ്സിൽ  പഴയ ഓർമ്മകൾ ഓടിയെത്തി.  യൂണിവേഴ്‌സിറ്റി...

കലോത്സവങ്ങളിൽ കഴിവ് തെളിയിക്കുന്ന കലാകാരന്മാർ പിന്നീട് രംഗംവിടുന്നു: ഗൗരവമായി ചർച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി

കലോത്സവങ്ങളിൽ കഴിവ് തെളിയിക്കുന്ന കലാകാരന്മാർ പിന്നീട് രംഗംവിടുന്നു: ഗൗരവമായി ചർച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:സ്കൂൾ കലോത്സവങ്ങളിൽ കഴിവ് തെളിയിക്കുന്ന കലാകാരന്മാരിൽ ഭൂരിഭാഗവും സ്കൂൾകാലം കഴിയുന്നതോടെ ആ രംഗം വിടുന്നതായും ഇക്കാര്യം വളരെ ഗൗരവമായി കലാകേരളം ചർച്ച ചെയ്യണമെന്നും...

കേരളത്തിന്റെ മഹത്തായ പാരമ്പര്യം ഉൾക്കൊണ്ട് വേണം കലോത്സവങ്ങളിൽ പങ്കെടുക്കാൻ: മുഖ്യമന്ത്രി

കേരളത്തിന്റെ മഹത്തായ പാരമ്പര്യം ഉൾക്കൊണ്ട് വേണം കലോത്സവങ്ങളിൽ പങ്കെടുക്കാൻ: മുഖ്യമന്ത്രി

തിരുവനന്തപുരം:കേരളത്തിന്റെ മഹത്തായ പാരമ്പര്യം ഉൾക്കൊണ്ട് വേണം കലോത്സവങ്ങളിൽ പങ്കെടുക്കാനെന്നും നമ്മുടെ സാംസ്‌കാരിക രംഗത്തെയും ആസ്വാദന രീതികളെയും മാറ്റിമറിക്കാൻ കഴിയുന്ന...

കൗമാര കലോത്സവത്തിന് ഇന്ന് തുടക്കം: ഇനി 5നാൾ കലയുടെ ആറാട്ട്

കൗമാര കലോത്സവത്തിന് ഇന്ന് തുടക്കം: ഇനി 5നാൾ കലയുടെ ആറാട്ട്

തിരുവനന്തപുരം:സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരുവനന്തപുരത്ത് ഇന്ന് തിരശീല ഉയരും. രാവിലെ 9ന് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെ...

സ്വർണ്ണക്കപ്പ് കലോത്സവ നഗരിയിലെത്തി: ഏതു ജില്ലയേറ്റുവാങ്ങും?

സ്വർണ്ണക്കപ്പ് കലോത്സവ നഗരിയിലെത്തി: ഏതു ജില്ലയേറ്റുവാങ്ങും?

തിരുവനന്തപുരം:അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കലാകിരീടം ചൂടുന്ന ജില്ലയ്ക്കുള്ള സ്വർണ്ണക്കപ്പ് കലോത്സവ നഗരിയിലെത്തി. ഘോഷയാത്രയായി എത്തിച്ച സ്വർണ്ണകപ്പ് മന്ത്രി...

ദൃശ്യവിരുന്നാകും ഈ നൃത്താവിഷ്‌ക്കാരം: കലാകേരളത്തിന്റെ നേർകാഴ്ചയൊരുക്കാൻ കലാമണ്ഡലം

ദൃശ്യവിരുന്നാകും ഈ നൃത്താവിഷ്‌ക്കാരം: കലാകേരളത്തിന്റെ നേർകാഴ്ചയൊരുക്കാൻ കലാമണ്ഡലം

തിരുവനന്തപുരം:അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗതഗാനത്തിന് കേരളത്തിന്റെ സാംസ്‌കാരിക തനിമയോടെ നൃത്താവിഷ്‌ക്കാരം ഒരുങ്ങി. ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം...

ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം

ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന പ്രിസൺ ആന്റ് കറക്ഷണൽ സർവീസസിന് കീഴിൽ അസിസ്റ്റന്റ്...

എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾ

എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾ

ന്യൂഡൽഹി:എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവ് - 2025 (ESTIC)ന് നാള...

Click to listen highlighted text!