പ്രധാന വാർത്തകൾ
കലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾ

കല – കായികം

ജി.വി രാജ സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനത്തിന് അപേക്ഷിക്കാം

ജി.വി രാജ സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം. ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂളിന്റെ കണ്ണൂർ, കാസർകോട്, തൃശ്ശൂർ, പത്തനംതിട്ട സ്‌പോർട്‌സ് ഡിവിഷനുകളിൽ 6, 7, 8, 9, +1/ VHSE ക്ലാസ്സുകളിലേക്ക് പ്രവേശനം നൽകുന്നു. അത്‌ലറ്റിക്‌സ്,...

കിക്ക് ഓഫ് പദ്ധതിയിൽ പെൺകുട്ടികൾക്ക് അവസരം

കിക്ക് ഓഫ് പദ്ധതിയിൽ പെൺകുട്ടികൾക്ക് അവസരം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കായിക യുവജന കാര്യാലയം വഴി നടപ്പാക്കുന്ന കിക്ക് ഓഫ് പരിശീലന പദ്ധതിയിൽ ഫുട്‌ബോളിൽ താത്പര്യമുള്ള പെൺകുട്ടികൾക്ക് അപേക്ഷിക്കാം. കേരളത്തിലെ വിവിധ ജില്ലകളിലെ 14...

അനെർട്ട് ചിത്രരചന മത്സരം ഇന്ന്

അനെർട്ട് ചിത്രരചന മത്സരം ഇന്ന്

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ 150-ാം ജൻമവാർഷികത്തോടനുബന്ധിച്ച് അനെർട്ടിന്റെ ആഭിമുഖ്യത്തിൽ സൗരോർജം നല്ല ഭാവിക്കായി എന്ന വിഷയത്തിൽ എല്ലാ ജില്ലകളിലും ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി...




‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയം

‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയം

തിരുവനന്തപുരം:നിങ്ങളുടെ നാട്ടിൽ ഏറെ മികച്ച ഒരു ''വിദ്യാലയം'' ഉണ്ടോ? നാട്ടിലെ...