പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

സ്വന്തം ലേഖകൻ

തമിഴ്‌നാട് എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം വിജയം

തമിഴ്‌നാട് എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം വിജയം

School Vartha App ചെന്നൈ: തമിഴ്നാട്  എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. മൊത്തം 9,39,829 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. 4,71,759...

മഴക്കെടുതികൾ മൂലം നഷ്‌ടമായ ക്ലാസുകളുടെ   പുന:സംപ്രേക്ഷണം നാളെ മുതൽ

മഴക്കെടുതികൾ മൂലം നഷ്‌ടമായ ക്ലാസുകളുടെ പുന:സംപ്രേക്ഷണം നാളെ മുതൽ

School Vartha App തിരുവനന്തപുരം: മഴക്കെടുതികളെ തുടർന്ന് വൈദ്യുതിയും കേബിൾ കണക്ഷനും വിച്ഛേദിക്കപ്പെട്ടതിനാൽ പല പ്രദേശങ്ങളിലും വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നഷ്ടമായിട്ടുണ്ട്. പ്രകൃതി ക്ഷോഭം ഉണ്ടായ...

സ്കൂളുകളിൽ പ്രഭാത ഭക്ഷണവും നൽകണം:  പോഷകമൂല്യമുള്ള ഭക്ഷണം   ഉറപ്പുവരുത്തണമെന്നും ഭക്ഷ്യകമ്മീഷൻ

സ്കൂളുകളിൽ പ്രഭാത ഭക്ഷണവും നൽകണം: പോഷകമൂല്യമുള്ള ഭക്ഷണം ഉറപ്പുവരുത്തണമെന്നും ഭക്ഷ്യകമ്മീഷൻ

School Vartha App തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകുന്നതിന് പുറമെ പ്രാഭാത ഭക്ഷണവും നൽകി തുടങ്ങണമെന്ന് ഭക്ഷ്യകമ്മീഷൻ. വിദ്യാർത്ഥികളിലുണ്ടാകുന്ന പോഷകാഹാരക്കുറവ്...

പുതിയ ദേശീയ വിദ്യാഭ്യാസനയം ആരുടെയും പ്രത്യേക  താല്പര്യങ്ങൾ  സംരക്ഷില്ലെന്ന്  പ്രധാനമന്ത്രി

പുതിയ ദേശീയ വിദ്യാഭ്യാസനയം ആരുടെയും പ്രത്യേക താല്പര്യങ്ങൾ സംരക്ഷില്ലെന്ന് പ്രധാനമന്ത്രി

School Vartha App ന്യൂഡൽഹി: സ്കൂൾ വിദ്യാഭ്യാസത്തിലും ഉന്നത വിദ്യാഭ്യാസത്തിലും സമഗ്രമായ മാറ്റങ്ങൾ നിർദേശിക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ...

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത മാസം മുതൽ  തുറക്കാൻ ആലോചന

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത മാസം മുതൽ തുറക്കാൻ ആലോചന

School Vartha App ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകളും കോളജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ മുതൽ തുറക്കാൻ കേന്ദ്ര സർക്കാർ ആലോചന. സെപ്റ്റംബർ മുതൽ ഘട്ടം ഘട്ടമായായിരിക്കും സ്കൂൾ...

പ്ലസ് വൺ സീറ്റുകൾ  വർധിപ്പിക്കും: മലബാർ മേഖലക്ക് ഊന്നൽ നൽകും

പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും: മലബാർ മേഖലക്ക് ഊന്നൽ നൽകും

School Vartha App തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനം. സർക്കാർ, എയ്ഡഡ്, ഹയർ സെക്കൻഡറി സ്കൂളുകളിൽ 10-20 ശതമാനം സീറ്റുകളാണ് വർധിപ്പിക്കുക. കാസർകോട്, കണ്ണൂർ,...

ജെയിൻ  യൂണിവേഴ്‌സിറ്റി കൊച്ചി  ക്യാമ്പസിന് യു.ജി.സി. അംഗീകാരമില്ല

ജെയിൻ യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസിന് യു.ജി.സി. അംഗീകാരമില്ല

School Vartha App കൊച്ചി: ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ഓഫ് ക്യാമ്പസിന് യു.ജി.സി. അംഗീകാരമില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊച്ചിയിൽ ക്യാമ്പസ് ആരംഭിക്കാനുള്ള...

നീറ്റ് പരീക്ഷ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്: പരീക്ഷ 9ന്

നീറ്റ് പരീക്ഷ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്: പരീക്ഷ 9ന്

School Vartha App തിരുവനന്തപുരം: നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് മാതൃകാ പരീക്ഷയൊരുക്കി പൊതുവിദ്യഭ്യാസ വകുപ്പിന്റെ പരിശീലന പദ്ധതി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ സ്റ്റേറ്റ്...

സിവിൽ സർവീസ് പരീക്ഷ ഫലം: ആദ്യ 100 റാങ്കിൽ 10 മലയാളികൾ

സിവിൽ സർവീസ് പരീക്ഷ ഫലം: ആദ്യ 100 റാങ്കിൽ 10 മലയാളികൾ

School Vartha App ന്യൂഡൽഹി:  കഴിഞ്ഞ വർഷത്തെ സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്രദീപ് സിംഗിനാണ് ഒന്നാം റാങ്ക്. ജതിൻ കിഷോർ, പ്രതിഭ വെർമ എന്നിവർ രണ്ടും മൂന്നും റാങ്കുകൾ...

അപ്പർ പ്രൈമറി വിഭാഗത്തിനായി  എൻ.സി.ഇ.ആർ.ടിയുടെ ബദൽ അധ്യയന കലണ്ടർ

അപ്പർ പ്രൈമറി വിഭാഗത്തിനായി എൻ.സി.ഇ.ആർ.ടിയുടെ ബദൽ അധ്യയന കലണ്ടർ

School Vartha App ന്യൂഡൽഹി: അപ്പർ പ്രൈമറി വിഭാഗത്തിനായി എൻ.സി.ഇ.ആർ.ടി ബദൽ അധ്യയന കലണ്ടർ പുറത്തിറക്കി. നേരത്തെ പുറത്തിറക്കിയ നാലാഴ്ചത്തെ കലണ്ടറിന്റെ തുടർച്ചയായുള്ളതാണ് എട്ടാഴ്ചത്തെ...

സൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

സൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

കോഴിക്കോട്: സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കിയ സൂംബ ഡാൻസിനെ ചോദ്യം ചെയ്തു വന്ന...