പ്രധാന വാർത്തകൾ
സ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് 

സ്വന്തം ലേഖകൻ

കോളജുകൾ ഒക്ടോബറിൽ തുറക്കാൻ തയ്യാറെന്ന് കർണ്ണാടക: അന്തിമ തീരുമാനം കേന്ദ്രാനുമതി ലഭിച്ചശേഷം

കോളജുകൾ ഒക്ടോബറിൽ തുറക്കാൻ തയ്യാറെന്ന് കർണ്ണാടക: അന്തിമ തീരുമാനം കേന്ദ്രാനുമതി ലഭിച്ചശേഷം

School Vartha App ബെംഗളൂരു: കോളജുകൾ ഒക്ടോബറിൽ തുറക്കാൻ തയ്യാറാണെന്നും കേന്ദ്രത്തിന്റെ അനുമതി കിട്ടിയാൽ ഈ വിഷയത്തിൽ അന്തിമതീരുമാനം ഉണ്ടാകുമെന്നും കർണ്ണാടക സർക്കാർ അറിയിച്ചു. സെപ്റ്റംബർ ഒന്നുമുതൽ...

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പ്രാഥമിക  പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പ്രാഥമിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

School Vartha App തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്  (കെ‌എ‌എസ്) പ്രാഥമിക  പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം കേരള പബ്ലിക് സർവീസ് കമ്മീഷനിൽ (കെപിഎസ്സി) ലഭ്യമാണ്.  അപേക്ഷകർക്ക് കമ്മീഷന്റെ...

നീറ്റ് 2020: അഡ്‌മിറ്റ്‌കാർഡ് പുറത്തിറക്കി എൻ.ടി.എ

നീറ്റ് 2020: അഡ്‌മിറ്റ്‌കാർഡ് പുറത്തിറക്കി എൻ.ടി.എ

School Vartha App ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (നീറ്റ്) അഡ്മിറ്റ് കാർഡ്  പുറത്തിറക്കി  നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). ആദ്യ മൂന്ന് മണിക്കൂറിനുള്ളിൽ നാല് ലക്ഷത്തിലധികം...

കൈറ്റിന്റെ സ്‌കൂള്‍ വിക്കി പ്ലാറ്റ് ഫോമിന്   ദേശീയ അവാര്‍ഡ്

കൈറ്റിന്റെ സ്‌കൂള്‍ വിക്കി പ്ലാറ്റ് ഫോമിന് ദേശീയ അവാര്‍ഡ്

School Vartha App തിരുവനന്തപുരം: \'അക്ഷരവൃക്ഷം\' പദ്ധതിയുടെ ഭാഗമായി കൊവിഡ്-19 കാലത്ത് 56399 രചനകള്‍ കുട്ടികള്‍ക്ക് അപ്ലോഡ് ചെയ്യാനും അവ പൊതു ഡൊമൈനില്‍ പ്രസിദ്ധീകരിക്കാനും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം...

കേന്ദ്ര സർവകലാശാലകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ സെപ്റ്റംബർ 18 മുതൽ

കേന്ദ്ര സർവകലാശാലകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ സെപ്റ്റംബർ 18 മുതൽ

School Vartha App ന്യൂഡൽഹി:  കേന്ദ്ര സർവകലാശാലകളിലെ  ബിരുദ, ബിരുദാനന്തര, ഗവേഷണ പ്രോഗ്രാമുകളിലേക്കുള്ള   പൊതു പ്രവേശന പരീക്ഷ (CUCET2020) യുടെ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 18...

നീറ്റ്, ജെ.ഇ.ഇ 2020:  കൂടുതൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ച് എൻ.ടി.എ

നീറ്റ്, ജെ.ഇ.ഇ 2020: കൂടുതൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ച് എൻ.ടി.എ

School Vartha App ന്യൂഡൽഹി: നീറ്റ്, ജെ.ഇ.ഇ  പരീക്ഷകൾ അടുത്തമാസം നടത്താനിരിക്കെ കടുത്ത സുരക്ഷാമാനദണ്ഡങ്ങൾ സ്വീകരിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി(എൻ.ടി.എ). ഇതിന്റെ ഭാഗമായി രാജ്യത്തെ ...

ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ നടത്താനൊരുങ്ങുന്നത്   വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരം: രമേശ്  പൊഖ്രിയാൽ

ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ നടത്താനൊരുങ്ങുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരം: രമേശ് പൊഖ്രിയാൽ

School Vartha App ന്യൂഡൽഹി: എൻജിനീയറിങ്, മെഡിക്കൽ പ്രവേശന പരീക്ഷകളായ ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ നടത്താനൊരുങ്ങുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചതെന്ന്  കേന്ദ്ര...

വൊക്കേഷണൽ ഹയർസെക്കൻഡറി സേ, ഇംപ്രൂവ്‌മെന്റ്‌ പരീക്ഷ: പ്രൈവറ്റ് വിദ്യാർത്ഥികൾക്ക് അപേക്ഷ 27 വരെ

വൊക്കേഷണൽ ഹയർസെക്കൻഡറി സേ, ഇംപ്രൂവ്‌മെന്റ്‌ പരീക്ഷ: പ്രൈവറ്റ് വിദ്യാർത്ഥികൾക്ക് അപേക്ഷ 27 വരെ

School Vartha App തിരുവനന്തപുരം: വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം പ്രൈവറ്റ് വിദ്യാർത്ഥികൾക്കുള്ള  2020 ലെ സേ, ഇംപ്രൂവ്‌മെന്റ്‌  പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി 27 വരെ നീട്ടി. Continuous...

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പ്രിലിമിനറി പരീക്ഷ ഫലം നാളെ

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പ്രിലിമിനറി പരീക്ഷ ഫലം നാളെ

School Vartha App തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്-2020) പ്രിലിമിനറി പരീക്ഷയുടെ ഫലം നാളെ പ്രസിദ്ധീകരിക്കും. നാല് ലക്ഷത്തോളം പേരാണ് മൂന്ന് സ്ട്രീമുകയിലായി പരീക്ഷ...

പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാൻ ഒരുങ്ങി കർണ്ണാടക

പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാൻ ഒരുങ്ങി കർണ്ണാടക

ബെംഗളൂരു: പുതിയ വിദ്യാഭ്യാസനയം നടപ്പാക്കുന്ന രാജ്യത്തെ  ആദ്യ സംസ്ഥാനമാകാൻ വിവിധ പ്രവർത്തങ്ങൾക്ക് തുടക്കംകുറിച്ച്  കർണ്ണാടക. രാജ്യത്ത് പുതിയ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാനുള്ള തീരുമാനം...

വൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

വൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:കേരള സർവകലാശാലാ രജിസ്ട്രാറായ ഡോ. കെ.എസ്.അനിൽകുമാറിനെ സസ്പെൻസഡ്...

വൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദു

വൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദു

പത്തനംതിട്ട:രജിസ്ട്രാറെ പിരിച്ചുവിട്ട കേരളാ സർവകലാശാല വൈസ് ചാൻസിലറുടെ നടപടി...