പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

admin

കേരള സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോററ്റിക്ക് കീഴിൽ വിവിധ ഒഴിവുകൾ

കേരള സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോററ്റിക്ക് കീഴിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:കേരള സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോററ്റിക്ക് കീഴിൽ വിവിധ തസ്തികളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഹസാര്‍ഡ് അനലിസ്റ്റ്, ജിഐഎസ് സ്‌പെഷ്യലിസ്റ്റ്,...

കിലയിൽ ഹിന്ദി കോഴ്സുകൾ: പ്രവേശനം നേടാം

കിലയിൽ ഹിന്ദി കോഴ്സുകൾ: പ്രവേശനം നേടാം

കണ്ണൂർ:കില തളിപ്പറമ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന കണ്ണൂർ യൂണിവേഴ്‌സിറ്റി അഫിലിയേഷൻ ഉള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിൽ (ഐപിപിഎൽ) എം എ ഡിസെൻട്രലൈസേഷൻ ആൻഡ്...

പഞ്ചവത്സര എൽഎൽബി പ്രവേശന പരീക്ഷ: അപേക്ഷ 2വരെ

പഞ്ചവത്സര എൽഎൽബി പ്രവേശന പരീക്ഷ: അപേക്ഷ 2വരെ

തിരുവനന്തപുരം:എറണാകുളം, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം സർക്കാർ ലോ കോളജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയലോ കോളജുകളിലെയും ഇന്റഗ്രേറ്റഡ് പഞ്ചവത്സര...

കൊമഴ്സ്യൽ പൈലറ്റ് ലൈസൻസ്: പ്ലസ്ടുക്കാർക്ക് അവസരം

കൊമഴ്സ്യൽ പൈലറ്റ് ലൈസൻസ്: പ്ലസ്ടുക്കാർക്ക് അവസരം

തിരുവനന്തപുരം:കൊമഴ്സ്യൽ പൈലറ്റ് ലൈസൻസ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയി അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ച,...

അഗ്നിവീർ- വായു രജിസ്ട്രേഷൻ ഓഗസ്റ്റ് 4വരെ

അഗ്നിവീർ- വായു രജിസ്ട്രേഷൻ ഓഗസ്റ്റ് 4വരെ

തിരുവനന്തപുരം:ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ വായു തസ്തികയിലേക്ക് അപേക്ഷ നൽകാനുള്ള സമയം നീട്ടി. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 4വരെ നൽകാം. ഓൺലൈൻ പരീക്ഷ 2024 ഒക്ടോബർ 18ന് നടക്കും. 2004 ജൂലൈ...

എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ്‌ കോഴ്സ്: അപേക്ഷ ജൂലൈ 31വരെ

എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ്‌ കോഴ്സ്: അപേക്ഷ ജൂലൈ 31വരെ

തിരുവനന്തപുരം:എസആർസി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ്‌ പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ്ടു/ തത്തുല്യയോഗ്യത...

സൈബർ സെക്യൂരിറ്റി റസിഡൻഷ്യൽ പ്രോഗ്രാം:

സൈബർ സെക്യൂരിറ്റി റസിഡൻഷ്യൽ പ്രോഗ്രാം:

തിരുവനന്തപുരം:കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ ഒരുവർഷ സൈബർ സെക്യൂരിറ്റി റസിഡൻഷ്യൽ പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എസ്‌സി വിഭാഗത്തിൽപ്പെട്ടവർക്ക് ഫ്രീ ലോഡ്ജിങ്, ബോർഡിങ്,...

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽ

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽ

തിരുവനന്തപുരം:പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് റിസൾട്ട് ഇന്ന് പ്രസിദ്ധീകരിക്കും. രാത്രി എട്ടോടെ ഫലം പ്രസിദ്ധീകരിച്ചേക്കും. അലോട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് നാളെ രാവിലെ 10മണി മുതൽ...

വിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെ

വിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെ

തിരുവനന്തപുരം:കേരള പബ്ലിക് സർവിസ് കമീഷൻ വിവിധ തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തികകളും മറ്റു വിവരങ്ങളും താഴെ. ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)🔵എൻ ഡോക്രിനോളജി...

ഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾ

ഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾ

തിരുവനന്തപുരം:ഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ തസ്‌തികകളിലായി ആകെ 741 ഒഴിവുകളാണുള്ളത്. ഇന്ത്യയിലെവിടെയുമുള്ള നാവിക യൂനിറ്റുകളിൽ ജോലി...

ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റുകൾ: അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റുകൾ: അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

തിരുവനന്തപുരം:ഹയർ സെക്കൻഡറി വാർഷിക പരീക്ഷയുടെ ചില ചോദ്യപേപ്പറുകളിൽ വ്യാപകമായി...

കേ​ന്ദ്ര സാ​യു​ധ പൊ​ലീ​സ് സേ​ന​ക​ളി​ൽ അ​സി​സ്റ്റ​ന്റ് ക​മാ​ൻ​ഡ​ന്റ് നിയമനം: ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

കേ​ന്ദ്ര സാ​യു​ധ പൊ​ലീ​സ് സേ​ന​ക​ളി​ൽ അ​സി​സ്റ്റ​ന്റ് ക​മാ​ൻ​ഡ​ന്റ് നിയമനം: ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേ​ന്ദ്ര സാ​യു​ധ പൊ​ലീ​സ് സേ​ന​ക​ളി​ൽ അ​സി​സ്റ്റ​ന്റ്...

മലയാളം പരീക്ഷയിൽ എ-വൺ നേടാൻ 100ൽ 99മാർക്ക്: വെട്ടിലായി സിബിഎസ്ഇ വിദ്യാർത്ഥികൾ

മലയാളം പരീക്ഷയിൽ എ-വൺ നേടാൻ 100ൽ 99മാർക്ക്: വെട്ടിലായി സിബിഎസ്ഇ വിദ്യാർത്ഥികൾ

തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാർഥികൾക്ക് വെല്ലുവിളി ഉയർത്തി...