പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കുട്ടികളുടെ പാര്‍ലിമെന്റ് പ്രസംഗ മത്സരം നവംബർ 8ന്: രജിസ്ട്രേഷൻ നാളെ അവസാനിക്കും

Nov 6, 2020 at 10:58 pm

Follow us on

തിരുവനന്തപുരം: ശിശുദിനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ പാര്‍ലിമെന്റിലേക്ക് അംഗങ്ങങ്ങളെ തെരഞ്ഞെടുക്കുന്നതിന് ജില്ലാ ശിശുക്ഷേമ സമിതി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. കന്നട വിഭാഗത്തില്‍ നിന്ന് രണ്ടും മലയാള വിഭാഗത്തില്‍ നിന്ന് മൂന്ന് പേരെയുമാണ് തെരഞ്ഞെടുക്കുക. ജില്ലയിലെ നാല് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം.

\"\"

നവംബര്‍ എട്ടിന് രാവിലെ 11 മുതല്‍ 12 വരെയാണ് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി മത്സരം നടത്തുക. വിഷയം അര മണിക്കൂര്‍ മുമ്പ് അറിയിക്കും. പ്രസംഗത്തിന്റെ വിഡീയോ ചിത്രീകരണം വാട്‌സ്ആപ്പില്‍ അയക്കണം. മത്സരത്തില്‍ പങ്കെടുക്കുന്ന മലയാള മീഡിയം വിദ്യാര്‍ത്ഥികള്‍ 9605593458 എന്ന നമ്പറിലും, കന്നട വിദ്യാര്‍ത്ഥികള്‍ 9745372878 എന്ന നമ്പറിലും വാട്‌സ്ആപ്പ് നമ്പര്‍ സഹിതം നവംബര്‍ ഏഴിന് വൈകീട്ട് അഞ്ചിനകം പേര് രജിസ്റ്റര്‍ ചെയ്യണം.

\"\"

Follow us on

Related News